സെന്റ് അഗസ്റ്റിൻ എച്ച് എസ് എസ് കുട്ടനെല്ലൂർ
ദൃശ്യരൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| സെന്റ് അഗസ്റ്റിൻ എച്ച് എസ് എസ് കുട്ടനെല്ലൂർ | |
|---|---|
| വിലാസം | |
കുട്ടനെല്ലൂർ കുട്ടനെല്ലൂർ പി.ഒ. , 680014 , തൃശ്ശൂർ ജില്ല | |
| സ്ഥാപിതം | 1944 |
| വിവരങ്ങൾ | |
| ഫോൺ | 0487 2351869 |
| ഇമെയിൽ | augustineakkarakuttanellur@gmail.com |
| വെബ്‍സൈറ്റ് | https://sites.google.com/view/staugustinehss/home |
| കോഡുകൾ | |
| സ്കൂൾ കോഡ് | 22048 (സമേതം) |
| എച്ച് എസ് എസ് കോഡ് | 8215 |
| യുഡൈസ് കോഡ് | 32071801003 |
| വിക്കിഡാറ്റ | Q64090958 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശ്ശൂർ |
| വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
| ഉപജില്ല | തൃശ്ശൂർ ഈസ്റ്റ് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | തൃശ്ശൂർ |
| നിയമസഭാമണ്ഡലം | തൃശ്ശൂർ |
| താലൂക്ക് | തൃശ്ശൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | തൃശ്ശൂർ, കോർപ്പറേഷൻ |
| വാർഡ് | 27 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | 5 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 996 |
| പെൺകുട്ടികൾ | 252 |
| ആകെ വിദ്യാർത്ഥികൾ | 1248 |
| അദ്ധ്യാപകർ | 36 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 81 |
| പെൺകുട്ടികൾ | 146 |
| ആകെ വിദ്യാർത്ഥികൾ | 227 |
| അദ്ധ്യാപകർ | 11 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | അനു ആനന്ദ് കെ |
| പി.ടി.എ. പ്രസിഡണ്ട് | ബിജു മൂടയിൽ |
| എം.പി.ടി.എ. പ്രസിഡണ്ട് | രേഷ്മ |
| അവസാനം തിരുത്തിയത് | |
| 12-01-2022 | 22048 |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
- കേരളത്തിന്റെ സാംസക്കാരിക തലസ്ഥാനമായ തൃശൂർ നഗരത്തിന്റെ കിഴക്ക൯ മേഖലയിൽ സ്ഥിതിചെയ്യുന്ന വിദ്യാലയമാണ്സെൻറ് അഗസ്റ്റ്യൻ എച്ച് എസ് എസ് . 1944 ൽ ആരംഭിച്ച വിദ്യാലയത്തിന്റെ ആദ്യപേര് രാജശ്രീ മെമ്മോറിയൽ യുപി സ്കൂൾ. എന്നായിരുന്നു . അഞ്ചാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെ ആരംഭിച്ച ക്ലാസുകൾ പിന്നീടു അപ്ഗ്രഡേഷൻ വന്ന് പത്താം ക്ലാസ് വരെയായി . ശ്രി. എ.ദേവസി അക്കര. ആയിരുന്നു ആദ്യത്തെ സ്ഥാപകനും ഹെഡ്മാസ്റ്ററും. രക്ഷാധികാരി ആയി ചുമതലയേറ്റത് ഷെവലിയർ അഗസ്റ്റിൻ അക്കര ആയിരുന്നു.
- 1955നു ശേഷം അഗസ്റ്റിൻ അക്കര ഹൈസ്കൂൾ എന്ന പേര് നിലവിൽ വന്നു. ദേവസി അക്കരയുടെ പിതാവായ ഷെവലിയർ അഗസ്റ്റിൻ അക്കരയുടെ സ്മരണാർത്ഥം ആണ് സ്കൂളിന് അഗസ്റ്റിൻ അക്കര എന്ന പേര് നൽകിയത്.
- 2013നു ശേഷം വിദ്യാഭ്യാസ വിചക്ഷണനും ക്രാന്തദർശിയുമായ പ്രൊ .പി സി തോമസ് മാസ്റ്ററുടെ കൈകളിലൂടെ പ്ലസ് ടു അപ്ഗ്രഡേഷൻ വന്ന് സെന്റ് അഗസ്റ്റിൻ എച്ച് എസ് എസ് എന്ന നന്മയുടെ നിറദീപം ഇന്ന് അറിവിന്റെ ലോകത്തേക്ക് പുതിയ പുതിയ ചുവടുവെപ്പുകളുമായി മുന്നേറികൊണ്ടിരിക്കുകയാണ്.
- 65 വർഷത്തെ മഹത്തായ പാരമ്പര്യമുള്ള ഈ വിദ്യാലയത്തിൽ ഇപ്പോൾ 36 അധ്യാപകരും 1250ൽപരം വിദ്യാർതഥികളുമുണ്ട്.
- സാംസ്‌കാരിക തനിമയും തനതായ വ്യക്തിപ്രഭാവവുമുള്ള വിദ്യാർത്ഥി സമൂഹത്തെ സമൂഹനന്മക്കുതകുന്ന വിധത്തിൽ വാർത്തെടുക്കുക എന്നതാണ് സെന്റ് അഗസ്റ്റിൻ വിദ്യാലയ കുടുംബത്തിന്റെ ഉദ്ദേശ്യം.
ചരിത്രം
ഭാരതത്തിന്റെ ദേശീയ സ്വതന്ത്ര്യസമരപ്രസ്ഥാനം അതിന്റെ ഉച്ചസ്ഥായിയിൽ എത്തിനില്ക്കുന്ന കാലഘട്ടത്തിൽ 1944ൽ ആണ് ഈ വിദ്യാലയം ആരംഭിക്കുന്നത്.രാ ഷ്ട്ര നിർമ്മാണപ്രവർത്തനത്തിന്റെ ഭാഗമായി നാടുനീളെ നാട്ടുഭാഷാവിദ്യാലയങ്ങൾ ആരംഭിച്ചിരുന്ന അക്കാലത്ത് തന്റെ സാമൂഹ്യസേവനത്തിന്റെ ഭാഗമായിട്ടുകൂടിയാണ് ശ്രീ അക്കര ദേവസ്സിമാസ്ററർ ഈ വിദ്യാലയം സ്ഥാപിച്ചത്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- എൻ.സി.സി.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
വിജ്ഞാനത്തിന്റെ നെറുകയിലേയ്ക്ക് വിദ്യാർത്ഥി സമൂഹത്തെ കൈ പിടിച്ചുയർത്തിയ പ്രതിഭാധനനും , ഊർജതന്ത്രജ്ഞൻ. ബഹുഭാഷാപണ്ഡിതൻ. ഉജ്ജ്വലവാഗ്മി. എന്നിങ്ങനെ വിശേഷിപ്പിക്കാവുന്ന സ്നേഹകാരുണ്യം കൈമുതലാക്കിയ മഹാ വ്യക്തിത്വത്തിനുടമയായ പ്രൊ .പി സി തോമസ് മാസ്റ്റരാണ് വിദ്യാലയത്തിന്റെ ഇപ്പോഴത്തെ മാനേജർ.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
| ക്രമ നമ്പർ | പേര് | കാലഘട്ടം | |
|---|---|---|---|
| ദേവസ്സി മാസ്റ്റർ | 1944 | 1973 | |
| ഉണ്ണികൃഷ്ണൻ മാസ്റ്റർ | 1973 | 1986 | |
| സെബാസ്റ്റിൻ മാസ്റ്റർ | 1986 | 1987 | |
| ലക്ഷ്മണൻ മാസ്റ്റർ | 1987 | 1989 | |
| മേരി ടീച്ചർ | 1989 | 1991 | |
| പാർവതി ടീച്ചർ | 1991 | 1999 | |
| ശകുന്തള ടീച്ചർ | 1999 | 2002 | |
| കോമളം ടീച്ചർ | 2002 | 2003 | |
| മരിയ ടീച്ചർ | 2003 | 2010 | |
| സൂസി ടീച്ചർ | 2010 | 2016 | |
| നന്ദിനി ടീച്ചർ | 2016 (മാർച്ച് -ഏപ്രിൽ | ||
| ഔസേഫ് മാസ്റ്റർ | 2016 | 2020 | |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ , അവാർഡുകൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- തൃശൂർ ശക്തൻ സ്റ്റാൻഡിൽ നിന്ന് 4 km മുന്നോട്ടു പോയി കിഴക്കേകോട്ട വഴി ജൂബിലി ഹോസ്പിറ്റലിന്റെ മുൻവശത്തെ റോഡിലൂടെ 1 Km മുന്നോട്ട് പോയി മാർ അപ്രേം പള്ളി എത്തുമ്പോൾ വലത്തോട്ടുള്ള വഴിയിലൂടെ 2 km മുന്നോട്ടു അഞ്ചേരി റോഡിലൂടെ പോയാൽ കുട്ടനെല്ലൂർ ജംഗ്ഷനിൽ എത്തും അവിടെ നിന്നും അമ്പത് മീറ്റർ മുന്നോട്ടു പോയാൽ വലത്തു വശത്ത് സ്കൂൾ കാണാം.
- NH 47 ന് തൊട്ട് തൃശൂർ നഗരത്തിൽ നിന്നും 6 കി.മി. അകലത്തായി മാന്ദാമംഗലം റോഡിൽ സ്ഥിതിചെയ്യുന്നു.
{{#MULTIMAPS:10.496308,76.255190|ZOOM=18}}
വർഗ്ഗങ്ങൾ:
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 22048
- 1944ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- തൃശ്ശൂർ ഈസ്റ്റ് ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ