കെ കെ ടി എം ജി ജി എച്ച് എസ് എസ് കൊടുങ്ങല്ലൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
കെ കെ ടി എം ജി ജി എച്ച് എസ് എസ് കൊടുങ്ങല്ലൂർ | |
---|---|
വിലാസം | |
കൊടുങ്ങല്ലൂർ കൊടുങ്ങല്ലൂർ , കൊടുങ്ങല്ലൂർ പി.ഒ. , 680664 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1896 |
വിവരങ്ങൾ | |
ഫോൺ | 0480 2802108 |
ഇമെയിൽ | gghskodungallur@yahoo.com |
കോഡുകൾ | |
സ്കൂൾ കോഡ് | 23013 (സമേതം) |
എച്ച് എസ് എസ് കോഡ് | 08024 |
യുഡൈസ് കോഡ് | 32070601402 |
വിക്കിഡാറ്റ | Q64090568 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
ഉപജില്ല | കൊടുങ്ങല്ലൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | കൊടുങ്ങല്ലൂർ |
താലൂക്ക് | കൊടുങ്ങല്ലൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | കൊടുങ്ങല്ലൂർ മുനിസിപ്പാലിറ്റി |
വാർഡ് | 04 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
പെൺകുട്ടികൾ | 1085 |
ആകെ വിദ്യാർത്ഥികൾ | 1085 |
അദ്ധ്യാപകർ | 45 |
ഹയർസെക്കന്ററി | |
പെൺകുട്ടികൾ | 460 |
ആകെ വിദ്യാർത്ഥികൾ | 460 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ആശ ആനന്ദ് |
പ്രധാന അദ്ധ്യാപിക | ലത ടി കെ |
പി.ടി.എ. പ്രസിഡണ്ട് | പി എച്ച് അബ്ദുൾ റഷീദ് |
എം.പി.ടി.എ. പ്രസിഡണ്ട് | ബീന റഫീക്ക് |
അവസാനം തിരുത്തിയത് | |
10-01-2022 | Arun Peter KP |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ആമുഖം
തൃശ്ശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിൽ കൊടുങ്ങല്ലൂർ ഉപജില്ലയിലെ കൊടുങ്ങല്ലൂർ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് കുഞ്ഞിക്കുട്ടി തമ്പുരാട്ടി മെമ്മോറിയൽ ഗവ. ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ. ചരിത്ര പ്രധാനമായ ഒട്ടേറെ വസ്തുതകളുടെ നടുവിൽ അതിലേറെ ചരിത്ര പ്രധാനമുള്ള ഈ സ്കൂൾ തനത് സവിശേഷതകളോടെ തലയുയർത്തി നിൽക്കുന്നത്. ഹൈസ്കൂൾ വിഭാഗത്തിൽ 686 കുട്ടികളാണ് പഠിക്കുന്നത്. 8-ാം ക്ലാസിൽ 197 ഉം 9, 10 ക്ലാസുകളിൽ യഥാക്രമം 213, 276 കുട്ടികൾ വീതം പഠിക്കുന്നു. 22 ഡിവിഷനുകളാണ് ആകെ ഉള്ളത്. മലയാളം മീഡിയത്തിൽ 155 പേരും ഇംഗ്ലീഷ് മീഡിയത്തിൽ 531 കുട്ടികളുമുണ്ട്. 26 അധ്യാപകർ ഹൈസ്കൂൾ വിഭാഗത്തിൽ ഉണ്ട്. അപ്പർ പ്രൈമറി വിഭാഗത്തിൽ 399 കുട്ടികളാണ് പഠിക്കുന്നത്. 5-ാം ക്ലാസിൽ 115 ഉം 6, 7 ക്ലാസുകളിൽ യഥാക്രമം 119, 165 കുട്ടികൾ വീതം പഠിക്കുന്നു. 14 ഡിവിഷനുകളാണ് ആകെ ഉള്ളത്. മലയാളം മീഡിയത്തിൽ 41 പേരും ഇംഗ്ലീഷ് മീഡിയത്തിൽ 358 കുട്ടികളുമുണ്ട്. 15 അധ്യാപകർ അപ്പർ പ്രൈമറി വിഭാഗത്തിൽ ഉണ്ട്. ശ്രീമതി ലത ടികെ 2020 മുതൽ ഈ വിദ്യാലയത്തിന്റെ പ്രധാനാധ്യാപികയാണ്.
ചരിത്രം
പുരാതന ഭാരത ചരിത്രത്തിലെ അതിപ്രധാന തുറമുഖ നഗരമായിരുന്ന മുസരിസ് ആണ് ഇന്നത്തെ കൊടുങ്ങല്ലൂർ[1]. ആ കൊടുങ്ങല്ലൂരിന്റെ ഹൃദയസ്ഥാനത്ത് കൊടുങ്ങല്ലൂരിന്റെ പ്രശസ്തി വാനോളം ഉയർത്തുന്നു ഇന്ന് കുഞ്ഞിക്കുട്ടി തമ്പുരാട്ടി മെമ്മോറിയൽ ഗവ. ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ. പുരാതന ബുദ്ധമത കേന്ദ്രമായ, ചേരരാജവംശത്തിന്റെ തലസ്ഥാന നഗരമായ തിരുവഞ്ചിക്കുളം, ഭാരതത്തിലെ ആദ്യ മുസ്ലിം പള്ളിയായ ചേരമാൻ ജുമാ മസ്ജിദ്[2], സെന്റ് തോമാസ് കപ്പലിറങ്ങി എന്ന് വിശ്വസിക്കുന്ന അഴീക്കോട്, പോർട്ടുഗീസ്, ഡച്ച് ഭരണസിരാകേന്ദ്രമായിരുന്ന കോട്ടപ്പുറം കോട്ട[3]... ഇങ്ങനെ ചരിത്ര പ്രധാനമായ ഒട്ടേറെ വസ്തുതകളുടെ നടുവിൽ അതിലേറെ ചരിത്ര പ്രധാനമുള്ള ഈ സ്കൂൾ തനത് സവിശേഷതകളോടെ തലയുയർത്തി നിൽക്കുന്നത്. കൂടുതൽ വായിക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ
- ഗൈഡ്സ്.
- എസ്.പി.സി.
- ജെ ആർ സി
- ലിറ്റിൽ കൈറ്റ്സ്
- വാർത്താപ്പെട്ടി - വാർത്താ ചാനൽ[4]
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
മുൻ പ്രധാന അധ്യാപകർ
ക്രമനമ്പർ | വർഷം | പേര് |
1896-1952 | ലഭ്യമല്ല | |
1 | 1953-1954 | |
1955-1978 | ലഭ്യമല്ല | |
2 | 1979-1982 | കൗമുദിഅമ്മ |
3 | 1983-1986 | പി വി ഓമനക്കുട്ടി |
4 | 1986-1991 | എ രതി |
5 | 1993-1994 | ടി നളിനി |
6 | 1994-1997 | സരസ്വതി പി |
7 | 1997-1998 | എ എക്സ് വത്സ |
8 | 1998-2001 | വി കെ കുമാരിബായ് |
9 | 2004-2006 | ടി വി ലളിത |
10 | 2006-2007 | ലിസ്സി എ |
11 | 2007-2009 | ഫാത്തിമ പി എം |
12 | 2009-2010 | വത്സല |
13 | 2010-2013 | വത്സല എം |
14 | 2013-2015 | ജാസ്മി കെ എം |
15 | 2015-2017 | സുജാത വി ജി |
16 | 2017-2020 | സീനത്ത് ടി എ |
17 | 2020-ഇപ്പോൾ | ലത ടി കെ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ക്രമനമ്പർ | പേര് | സ്ഥാനം | പഠിച്ച വർഷം |
---|---|---|---|
1 | ആർ ബിന്ദു | ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി | |
2 | എം യു ഷിനിജ | ചെയർപേഴ്സൺ, കൊടുങ്ങല്ലൂർ മുനിസിപ്പാലിറ്റി |
എഡിറ്റോറിയ ബോർഡ്
നമ്പർ | പേര് |
---|---|
1 | അരുൺ |
2 | ഫിലിപ്പ് |
3 | റസീന |
4 | മണി |
5 | ഫെബീന വി എസ് |
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- NH 17 ന് തൊട്ട് കൊടുങ്ങല്ലുർ നഗരമദ്ധ്യത്തിൽ പൊലീസ് സ്റ്റേഷന് വടക്കുവശത്ത് സ്ഥിതിചെയ്യുന്നു.
- നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്ന് 30 കി.മി. അകലം
{{#multimaps:10.2278832,76.1966348|zoom=10|width=500}}
അവലംബം
- ↑ https://ml.wikipedia.org/wiki/%E0%B4%AE%E0%B5%81%E0%B4%B8%E0%B4%BF%E0%B4%B0%E0%B4%BF%E0%B4%B8%E0%B5%8D
- ↑ https://ml.wikipedia.org/wiki/%E0%B4%9A%E0%B5%87%E0%B4%B0%E0%B4%AE%E0%B4%BE%E0%B5%BB_%E0%B4%9C%E0%B5%81%E0%B4%AE%E0%B4%BE_%E0%B4%AE%E0%B4%B8%E0%B5%8D%E0%B4%9C%E0%B4%BF%E0%B4%A6%E0%B5%8D%E2%80%8C
- ↑ https://ml.wikipedia.org/wiki/%E0%B4%95%E0%B5%8A%E0%B4%9F%E0%B5%81%E0%B4%99%E0%B5%8D%E0%B4%99%E0%B4%B2%E0%B5%8D%E0%B4%B2%E0%B5%82%E0%B5%BC_%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F
- ↑ https://www.youtube.com/playlist?list=PLtjdPBjtZjI_bArgxeMnQ2gzrcR4b1r8s
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 23013
- 1896ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ