എസ് ആർ കെ ജി വി എം എച്ച് എസ് എസ് പുറനാട്ടുകര
ദൃശ്യരൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| എസ് ആർ കെ ജി വി എം എച്ച് എസ് എസ് പുറനാട്ടുകര | |
|---|---|
| വിലാസം | |
പുറനാട്ടുകര പുറനാട്ടുകര പി.ഒ. , 680551 , തൃശ്ശൂർ ജില്ല | |
| സ്ഥാപിതം | 1927 |
| വിവരങ്ങൾ | |
| ഫോൺ | 0487 2307880 |
| ഇമെയിൽ | srkgvmhsspuranattukara@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 22077 (സമേതം) |
| എച്ച് എസ് എസ് കോഡ് | 08060 |
| യുഡൈസ് കോഡ് | 32071400104 |
| വിക്കിഡാറ്റ | Q64089276 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശ്ശൂർ |
| വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
| ഉപജില്ല | തൃശ്ശൂർ വെസ്റ്റ് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആലത്തൂർ |
| നിയമസഭാമണ്ഡലം | വടക്കാഞ്ചേരി |
| താലൂക്ക് | തൃശ്ശൂർ |
| ബ്ലോക്ക് പഞ്ചായത്ത് | പുഴയ്ക്കൽ |
| തദ്ദേശസ്വയംഭരണസ്ഥാപനം | അടാട്ട് പഞ്ചായത്ത് |
| വാർഡ് | 13 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | 5 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 915 |
| ആകെ വിദ്യാർത്ഥികൾ | 915 |
| അദ്ധ്യാപകർ | 42 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 425 |
| ആകെ വിദ്യാർത്ഥികൾ | 425 |
| അദ്ധ്യാപകർ | 23 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | ബിന്ദു എം കെ |
| പ്രധാന അദ്ധ്യാപകൻ | മനോജ് സി |
| പി.ടി.എ. പ്രസിഡണ്ട് | രാമദാസ് |
| എം.പി.ടി.എ. പ്രസിഡണ്ട് | ബിലു |
| അവസാനം തിരുത്തിയത് | |
| 07-01-2022 | 22077 |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
തൃശ്ശൂ൪ നഗരത്തിന്റെ വടക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ശ്രീ രാമക്രിഷ്ണ മിഷൻ ഹയർ സെക്കണ്ടറി സ്കൂൾ. ആശ്രമം സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1927ല് സ്ഥാപിച്ച ഈ വിദ്യാലയം തൃശ്ശൂ൪ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1927ല് ശ്രീരാമകൃഷ് ണ പ്രസ്ഥാനത്തിലെ സന്യാസിയായ പൂജനീയ ശ്രീമത് ത്യാഗീശാനന്ദ മഹാരാജിനാൽ സ് ഥാപിതമായ ഒരു സ്കൂളാണ് ശ്രീരാമകൃഷ് ണ ഗുരുകുല വിദ്യമന്ദിരം. (സ്തീകളുടെ വിദ്യാഭ്യാസത്തിനും ഉന്നമനത്തിനും ലക്ഷ്യം വച്ചുകൊണ്ട പിന്നീട് ശ്രീ ശാരദാ മഠവും,വിദ്യാലയവും ശ്രീരാമകൃഷ് ണ ഗുരുകുല വിദ്യാമന്ദിിരത്തിൽ നിന്ന് വേർതിരിഞ്ഞു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട്
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- നേർകാഴ്ച
- എൻ സി സി
മാനേജ്മെന്റ്
മുൻ സാരഥികൾ
| കാലഘട്ടം | പേര് |
|---|---|
| 1927 | സ്വാമി ത്യാഗീശാനന്ദജി മഹരാജ് |
| സ്വാമി ഈശ്വരാനന്ദജി മഹരാജ് | |
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
| 1927 - | |
| 1913 - 23 | (വിവരം ലഭ്യമല്ല) |
| 1923 - 29 | ശ്രീ റ്റി. ശിവരാമമേനോൻ |
| 1929 - 41 | ശ്രീമദ് ഈശ്വരാനന്ദ സ്വാമികൾ |
| 1941 - 42 | ശ്രീമദ് വ്യോമകേശാനന്ദ സ്വാമികൾ |
| 1942 - 51 | ശ്രീ വി. കൃഷ്ണൻകുട്ടി നായർ |
| 1951 - 55 | ശ്രീ എം. കെ ശങ്കരങ്കുട്ടി മേനോൻ |
| 1955- 58 | ശ്രീ കെ. മാധവന് നായർ |
| 1958 - 61 | ശ്രീ റ്റി. കെ ശങ്കരങ്കുട്ടി മേനോൻ |
| 1961 - 72 | ശ്രീമതി റ്റി സുശീല |
| 1972 - 83 | ശ്രീമതി പി. കുമാരി |
| 1983 - 87 | ശ്രീ സി. കെ രാജശേഖരൻ |
| 1987 - 88 | ശ്രീമതി ഐ. ലീല |
| 1989 - 90 | ശ്രീ റ്റി. ആർ. പരമേശ്വരന് |
| 1990- 08 | ശ്രീ എം. എം രാമകൃഷ്ണൻ |
| 2008-20 | ശ്രീ വി. എസ് ഹരികുമാർ |
| 2020-2021 | ശ്രീമതി പി എസ് രജിത |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ശ്രീ ധർമരാജ് അടാട്ട് കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല വൈസ് ചാൻസലർഗാന്ധി സ്മൃതി

വഴികാട്ടി
{{#multimaps:10.552279,76.159332|zoom=10|zoom=15}} വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- thrissur നഗരത്തിൽ നിന്നും 10 k.m. അകലെ അടാട്ട് റോഡിൽ സ്ഥിതിചെയ്യുന്നു.
- near post office Puranattukara, near SSGHSS Puranattukara
വർഗ്ഗങ്ങൾ:
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 22077
- 1927ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- തൃശ്ശൂർ വെസ്റ്റ് ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ