എസ് ആർ കെ ജി വി എം എച്ച് എസ് എസ് പുറനാട്ടുകര/എൻ സി സി

Schoolwiki സംരംഭത്തിൽ നിന്ന്
NCC Kargil Day


24 കേരള എൻ സി സി ബറ്റാലിയന്റെ കീഴിൽ 200 കേഡറ്റുകൾ ഉള്ള 2 എൻ സി സി ട്രൂപ്പുകൾ ഈ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നു . മികച്ച പ്രവർത്തനങ്ങൾ കാഴ്ച വെയ്ക്കുന്ന കേഡറ്റുകളെ ദേശീയ തലത്തിലുള്ള പല പരിശീലനങ്ങളിലും വർഷം തോറും പങ്കെടുപ്പിക്കുന്നു .