ബി എച്ച് എച്ച് എസ് എസ് മാവേലിക്കര
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ബി എച്ച് എച്ച് എസ് എസ് മാവേലിക്കര | |
---|---|
വിലാസം | |
ബിഷപ്പ് ഹോഡ്ജസ് എച്ച് എസ് എസ് മാവേലിക്കര , മാവേലിക്കര പി.ഒ. , മാവേലിക്കര,690101 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1839 |
വിവരങ്ങൾ | |
ഫോൺ | 0479 2302523 |
ഇമെയിൽ | bhhsmvk@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36026 (സമേതം) |
എച്ച് എസ് എസ് കോഡ് | 04040 |
യുഡൈസ് കോഡ് | 32110700410 |
വിക്കിഡാറ്റ | Q87478633 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | മാവേലിക്കര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | മാവേലിക്കര |
താലൂക്ക് | മാവേലിക്കര |
ബ്ലോക്ക് പഞ്ചായത്ത് | മാവേലിക്കര |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി,മാവേലിക്കര |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | 5 മുതൽ 12 വരെ |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 552 |
പെൺകുട്ടികൾ | 316 |
ആകെ വിദ്യാർത്ഥികൾ | 868 |
അദ്ധ്യാപകർ | 37 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 868 |
അദ്ധ്യാപകർ | 37 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ജോർജ് വറുഗീസ് |
പി.ടി.എ. പ്രസിഡണ്ട് | ബിജു ഡേവിഡ് |
എം.പി.ടി.എ. പ്രസിഡണ്ട് | രജനി |
അവസാനം തിരുത്തിയത് | |
25-12-2021 | Sachingnair. |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
1839 ജൂണിൽ സി എം എസ് മിഷനറിമാരാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. വിദ്യാഭ്യാസം ഉയർന്ന ജാതിക്കാരുടെ മാത്രം അവകാശമായിരുന്ന ആ കാലഘട്ടത്തിൽ എല്ലാ ജാതി മതത്തിൽ പെട്ടവരുടേയും വിദ്യാഭ്യാസം ലക്ഷ്യം വെച്ചുകൊണ്ടാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. തുടക്കം മുതൽ സ്ത്രീകളുടെ വിദ്യാഭ്യാസത്തിന് ഇവിടെ പ്രധാന്യം നൽകിവരുന്നു. ഇത് ഹൈസ്കൂൂൾ ആയി ഉയർത്തിയപ്പോൾ ബിഷപ്പ് ഹോഡ്ജസിന്റെ നാമത്തില് അറിയപ്പെടാൻ തുടങ്ങി. 1998ൽ ഹയർ സെക്കന്ററി വിഭാഗം പ്രവർത്തനം ആരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡോ. പി സി അലക്സാണ്ടർ ( മുൻ മഹാരാഷ്ട്ര ഗവർണർ )
- ഡോ. പി എം മാത്യു ഐ എ എസ്
- മോസ്റ്റ് റവ. ഗീവർഗ്ഗീസ് മാർ ഓസ്താത്തിയോസ്
- ശ്രീ. സി പി നായർ ( മുൻ ചീഫ് സെക്രട്ടറി )
- ശ്രീ. കെ വി മാത്യൂ ( ജന. മാനേജർ ബി ഐ പബ്ലിക്കേഷൻ ചെന്നൈ )
- ശ്രീ. സി എം സ്റ്റീഫൻ ( മുൻ കേന്ദ്രമന്ത്രി )
വഴികാട്ടി
- ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
|----
- -- സ്ഥിതിചെയ്യുന്നു.
{{#multimaps:9.255785399541251, 76.54338495833971 |zoom=18}}