ബി എച്ച് എച്ച് എസ് എസ് മാവേലിക്കര/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

182  വർഷത്തെ പൈതൃകം കാത്തുസൂക്ഷിക്കുന്ന മാവേലിക്കരയിലെ വിദ്യാലയ മുത്തശ്ശിയ്ക്ക്  2021 ലെ സംസ്ഥാന അധ്യാപക അവാർഡ് ഒരു പൊൻ തൂവൽ കൂടി ചാർത്തി. സാമൂഹ്യ ശാസ്ത്ര അധ്യാപകനായ ശ്രീ ഐസക്ക് ഡാനിയേൽ അവാർഡിന് അർഹനായി.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം