ബി എച്ച് എച്ച് എസ് എസ് മാവേലിക്കര/ഗ്രന്ഥശാല
ദൃശ്യരൂപം
സ്കൂളിൽ വിപുലമായ ഒരു ലൈബ്രറി പ്രവർത്തിച്ചുവരുന്നു.1991 ബാച്ചി ലെ പൂർവ്വവിദ്യാർത്ഥി സംഘടനയുടെ(ചങ്ങാതിക്കൂട്ടം) സാമ്പത്തിക സഹായത്തോടെ മനോഹരമായി നാവീകരിച്ച ലൈബ്രറിയുടെ ഉദ്ഘാടനം 07/01/2022 ൽ നടത്തപെടുകയുണ്ടായി. വിവിധ വിഭാഗങ്ങളിലായി രണ്ടായിരത്തോളം പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിൽ നിലവിലുണ്ട്. ഗവൺമെന്റിന്റെ സഹായത്തോടെ കൂടുതൽ പുസ്തകങ്ങൾ ഉൾക്കൊള്ളിക്കുവാനുള്ള ശ്രമങ്ങൾ നടന്നുവരുന്നു. വിദ്യാർത്ഥികളുടെ വായനാശീലം വളർത്തുന്നതിനും പഠന സഹായത്തിനും സ്കൂൾ ലൈബ്രറി ഒരു മുതൽക്കൂട്ട് തന്നെയാണ്.
1988 ബാച്ചിലെ പൂർവ വിദ്യാർത്ഥികൾ സംഭാവന തന്ന പുസ്തകങ്ങൾ.