ബി എച്ച് എച്ച് എസ് എസ് മാവേലിക്കര/ആർട്‌സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ആർട്സ് ക്ലബ്

കുട്ടികളുടെ സർഗ്ഗശേഷി പരിപോഷിപ്പിക്കുന്നതിനായി ക്ലബ് പ്രവർത്തിച്ചു വരുന്നു  .ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ചിത്രരചനാ മത്സരം, ദേശഭക്തിഗാനാലാപന മത്സരം എന്നിവ ക്ലാസ്സ് അടിസ്ഥാനത്തിൽ നടത്തുകയുണ്ടായി. ഓണാഘോഷങ്ങളുടെ ഭാഗമായി ഓണപ്പാട്ട് മത്സരം സംഘടിപ്പിച്ചു. ഡിസംബർ 23 ന് ക്രിസ്മസ് ആഘോഷവും , കരോൾ ഗനാലാപനവും നടന്നു.