ബി എച്ച് എച്ച് എസ് എസ് മാവേലിക്കര/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25

പ്രവേശനോത്സവം

ജൂൺ ഒന്നിന് സ്കൂൾ തുറന്നു. പ്രവേശനോത്സവം ഗംഭീരമായി പിടിഎ പ്രസിഡന്റ് മുൻസിപ്പൽ ചെയർമാൻ എന്നിവരുടെ അധ്യക്ഷതയിൽ  നടത്തി