സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.


തിരുവനന്തപുരം ജില്ലയിൽ തെ.പടിഞ്ഞാറ് ഭാഗമായ നെടുമങ്ങാട് താലൂക്കിലെ ആനാട് ഗ്രാമപഞ്ചായത്തിൽ ഗവണ്മെന്റ് ആയുർവേദ ആശുപത്രിയുടെ വലതുവശത്തുള്ള മൂന്ന് ഏക്കറിൽ സ്ഥിതി ചെയ്യുന്ന വളരെ പ്രസിദ്ധമായ വിദ്യാലയമാണ് ശ്രീ നാരായണ വിലാസം ഹയർ സെക്കണ്ടറി സ്കൂൾ.

എസ്.എൻ.വി.എച്ച്.എസ്.എസ്. ആനാട്
വിലാസം
Sree Narayana Vilasom Higher Secondery School

ശ്രീ നാരായണ വിലാസം ഹയർ സെക്കണ്ടറി സ്കൂൾ ,Sree Narayana Vilasom Higher Secondery School
,
Anad പി.ഒ.
,
695541
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1950
വിവരങ്ങൾ
ഇമെയിൽsnvhsanad@gmail.com
കോഡുകൾ
സ്കൂൾ കോഡ്42001 (സമേതം)
യുഡൈസ് കോഡ്32140600102
വിക്കിഡാറ്റQ64035274
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല നെടുമങ്ങാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംവാമനപുരം
താലൂക്ക്നെടുമങ്ങാട്
ബ്ലോക്ക് പഞ്ചായത്ത്നെടുമങ്ങാട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,ആനാട്.,
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ639
പെൺകുട്ടികൾ379
ആകെ വിദ്യാർത്ഥികൾ1018
അദ്ധ്യാപകർ38
ഹയർസെക്കന്ററി
ആൺകുട്ടികൾ410
പെൺകുട്ടികൾ289
ആകെ വിദ്യാർത്ഥികൾ699
അദ്ധ്യാപകർ23
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽദീപ്തി എസ്
പ്രധാന അദ്ധ്യാപികപ്രിജി പി എസ്
പി.ടി.എ. പ്രസിഡണ്ട്എസ്. ഐ സുനിൽ
എം.പി.ടി.എ. പ്രസിഡണ്ട്കവിത പ്രവീൺ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

പ്രകൃതിരമണീയവും സാധാരണക്കാരും കർഷകരും ജീവിക്കുന്ന കൊച്ചുഗ്രാമപ്രദേശമാണ് ആനാട്. സമ്പൽ സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും സാംസ്‌കാരത്തിന്റെയും കലവറയായ ഈ ഗ്രാമം നന്മകൾകൊണ്ട് സമൃദ്ധിയായ ഒരു കൂട്ടം മനുഷ്യരുടെ ജന്മഭൂമിയാണ്. ഗ്രാമീണ മേഘലയിലുള്ള കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നതിനായി എസ്.എൻ.ഡി.പി യോഗം പ്രസിഡന്റ് ആയിരുന്ന ശ്രീ കൃഷ്ണൻ അവര്കളാണ് 1950-ൽ പുത്തൻപാലത്തു(എസ്.എൻ.ഡി.പി യോഗം, ബ്രാഞ്ച് നമ്പർ 6688) യൂ.പി. വിദ്യാലയം ആയാണ് ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്. മൂന്ന് വർഷത്തിന് ശേഷം ഈ വിദ്യാലയം ആനാട് മാറ്റി സ്ഥാപിച്ചു. തുടർവായനയ്ക്ക്

ഭൗതികസൗകര്യങ്ങൾ

  • സി.സി.റ്റീ.വി ക്യാമറ നിരീക്ഷണത്തിലുള്ള ഹൈ സ്കൂൾ-ഹയർ സെക്കൻഡറി ക്ലാസ്സുകളും വരാന്തയും.
  • ഹൈസ്കൂളിനും ഹയർ സെക്കൻഡറി വിഭാഗത്തിനും പ്രേത്യേകം സയൻസ് ഐ.റ്റീ ലാബുകൾ.
  • വിശാലമായ വായനശാല.
  • കായിപരിശീലനത്തിനായി വിശാലമായ ഗ്രൗണ്ട്.
  • വ്യത്യസ്ത കഴിവുള്ള കുട്ടികൾക്ക് റാബ് സൗകര്യം.തുടർവായനയ്ക്ക്

മികവുകൾ

പാഠ്യേതര പ്രവർത്തനങ്ങൾ


മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

പ്രധാനാദ്ധ്യാപകർ പ്രിൻസിപ്പൽ
ഗംഗാധരൻ മാസ്റ്റർ
വിദ്യാധരൻ മാസ്റ്റർ
പവിത്രൻ
ജി.രാഘവൻ
രവീന്ദ്രൻ
രാമകൃഷ്ണൻ
കാർത്തികേയൻ
കുമാരൻ
വിശ്വനാഥൻ
ലീലാവതി ടീച്ചർ
ഇന്ദിര
ആനന്ദവല്ലി
എം. എൻ.തങ്കപ്പൻ
രാധാമണി
സുജാത
റ്റീ.ജി.സരോജം
വസന്തഗോകുലം
വിജയചന്ദ്രൻ
ഗിരിജാകുമാരി
ശ്രീദേവി
ലീലാഭായി സിബില
പ്രദീപ്
രവികുമാർ സാജു സർ
സതീഷ് ചന്ദ്രൻ രാജേന്ദ്രൻ
രേണുകദേവി Dr. ഷൈജു.കെ.ആർ
ഷൈല.റ്റീ.വി
ബീന.വി.എസ് ശിരീഷ്.പി

പ്രശസ്തരായ പൂർവ വിദ്യാർഥികൾ

പേര് പദവി
എൻ.ശക്തൻ മുൻ മന്ത്രി, മുൻ സ്പീക്കർ
ആനാട് സുരേഷ് ആനാട് പഞ്ചായത്ത് പ്രസിഡന്റ്
ആനാട് ജയചന്ദ്രൻ ആനാട് മുൻ പഞ്ചായത്ത് പ്രസിഡന്റ്
വിജയൻ നായർ ദേശീയ അവാർഡ് ജേതാവ്,
ആനാട് എൽ.പി.സ്കൂൾ പ്രധാന അദ്ധ്യാപകൻ
നയൻതാര സാഹിത്യകാരി,
യുവ പത്രപ്രവർത്തക
ആര്യ ഐ.ഈ.എസ് ജേതാവ്

വഴികാട്ടി

|

|style="background-color:#A1C2CF;width:30%; " | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്ഗ്ഗങ്ങൾ

  • തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് ആനാട് വരെ 26 കി.മീ. ദൂരം ഉണ്ട്.
  • പാലോട്, വിതുര, പൊന്മുടി, തെങ്കാശി, തെന്നൂർ, തുടങ്ങിയ ബസ്സുകൾ ഈ വഴി പോകും.
  • നെടുമങ്ങാട് സ്റ്റാൻഡിൽ നിന്ന് മൂന്നര കിലോമീറ്ററോളം ചെല്ലുമ്പോൾ ആനാട് സ്കൂൾ ജംഗ്ഷൻ എത്തും.

|}