എസ്.എൻ.വി.എച്ച്.എസ്.എസ്. ആനാട്/നാടോടി വിജ്ഞാനകോശം
*വിഷ്ണുവിന്റെ കാട് *
വിഷ്ണുവിന്റെ കാട് എന്നാണ് നെടുമങ്ങാട് എന്ന വാക്കിന്റെ അർഥം. ചിലപ്പതികാരത്തിൽ നെടിയവൻ എന്നാണ് വിഷ്ണുവിനെക്കുറിച്ചു പരാമർശിക്കുന്നത്.അത് നെടുവനെന്നും പിന്നീട് നെടുമനെന്നും ലോപിച്ചാണ് നെടുമൻ കാട് എന്നും പിന്നീട് നെടുമങ്ങാടെന്നുമായി മാറിയത്.