എസ്.എൻ.വി.എച്ച്.എസ്.എസ്. ആനാട്/അംഗീകാരങ്ങൾ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
2019-2020 ലെ എൻ.എം.എം സ്കോളർഷിപ്പ് ലഭിച്ച ഒൻപതാം ക്ലാസ് വിദ്യാർത്ഥികൾ
2019-2020 മാർച്ച് എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികൾ
ഒൻപത് എ പ്ലസ് നേടിയവർ
2018-2019ലെ അദ്ധ്യയന വർഷത്തിൽ മാത്‍സ് ടാലെന്റ്‌സെർച്ച് പരീക്ഷയിൽ സബ്ജില്ലാതലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഏഴാം ക്ലാസ് വിദ്യാർത്ഥിയായ ആദിത്യൻ എസ് എം.
2018-2019ലെ കഥകളി മത്സരത്തിൽ സംസ്ഥാനതലത്തിൽ ഒന്നാം സമ്മാനം നേടിയ പത്താംക്ലാസ് വിദ്യാർത്ഥിനിയായ ദേവിക . ജി .നായർ.
2018-2019ലെ അദ്ധ്യയന വർഷത്തിൽ യു.എസ്.എസ് സ്കോളർഷിപ് ലഭിച്ച ഞങ്ങളുടെ അഭിമാനമായ ഹംദാൻ ബിൻ ഹാഷിം.
ജില്ലാ കലോത്സവത്തിൽ ശാസ്ത്രീയ സംഗീതത്തിന് ഒന്നാം സ്ഥാനവും കവിതാപാരായണത്തിന് രണ്ടാം സ്ഥാനവും സബ്ജില്ലാ കലോത്സവത്തിൽ ലളിത ഗാനത്തിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി ഞങ്ങളുടെ അഭിമാനമായി മാറിയ ഏഴാം ക്ലാസ് വിദ്യാർഥിനിയായ കൃഷ്‌ണേന്ദു പി.എസ്.
മലപ്പുറത്തുവെച്ചു നടന്ന സംസ്ഥാനതല കരാട്ടെ മത്സരത്തിൽ ഗോൾഡ് മെഡൽ നേടിയ 9Cയിലെ അനുദേവ്.
ബാലസംഘം ഏര്യാ കമ്മിറ്റി സംഘടിപ്പിച്ച പദ്യം ചൊല്ലൽ മത്സരത്തിൽ ആനാട് മേഖലയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഞങ്ങളുടെ കൊച്ചു കൂട്ടുകാർ.

ലോക ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി 30.11.2019 ൽ ബി ആർ സി യിൽ നടന്ന കലാമത്സര വിജയികളായ മുഹമ്മദ് സാലിം ,മുഹമ്മദ് ഷുഹൈബ് ,സച്ചിൻ സിനു കെ എസ് ,നിതിൻ എം ആർ എന്നിവർ സമ്മാനങ്ങൾ ഏറ്റുവാങ്ങുന്നു .



പഞ്ചായത്തുതല ഭിന്നശേഷി കലാമേളയിൽ വിജയികളായവർ .



ഇൻസ്പയർ അവാർഡ് വിജയികൾ

എൻ.എം.എം.എസ്. സ്കോളർഷിപ് വിജയികൾ

യു.എസ്.എസ്. വിജയികൾ.

എസ്.എസ്.എൽ.സി. ഫലം 2022

ലിറ്റിൽ കൈറ്റ്
നെടുമങ്ങാട് സബ് ജില്ലാ ക്യാമ്പിൽ നിന്നും ജില്ലാ ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അഭിഷേക് എസ്.
