എസ്.എൻ.വി.എച്ച്.എസ്.എസ്.ആനാട്/ഭൗതികസൗകര്യങ്ങൾ
- പ്രൈമറി, ഹൈ സ്കൂൾ, ഹയർ സെക്കൻഡറി എന്നീ ഓരോ വിഭാഗങ്ങൾക്കും വെവ്വേറെ ടോയ്‌ലറ്റ് സൗകര്യം.
- കുടിക്കുന്നതിനും മറ്റാവശ്യങ്ങൾക്കുമായി കുഴൽ കിണറിനു പുറമേ മൂന്ന് കിണറുകൾ.
- സ്കൂൾ ക്യാൻറ്റീൻ.
- ചുറ്റുമതിലും, ഗേറ്റും, സെക്യൂരിറ്റിയും ഉണ്ട്.
- സ്മാർട്ട് ക്ലാസ്,എസ്.എൻ.വി.എച്ച്.എസ്.എസ്