സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ
വിലാസം
ചട്ടഞ്ചാല്

തെക്കിൽ P.O.
കാസർഗോഡ്
,
671 541
,
കാസർഗോഡ് ജില്ല
സ്ഥാപിതം20 - 06 - 1976
വിവരങ്ങൾ
ഫോൺ04994 280664
ഇമെയിൽ11053chss@gmail.com
കോഡുകൾ
സ്കൂൾ കോഡ്11053 (സമേതം)
എച്ച് എസ് എസ് കോഡ്14023
യുഡൈസ് കോഡ്32010300548
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാസർഗോഡ്
ഉപജില്ല കാസർഗോഡ്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്‌ഡഡ്
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ1150
പെൺകുട്ടികൾ1200
ആകെ വിദ്യാർത്ഥികൾ2350
അദ്ധ്യാപകർ90
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽടോമി എം. ജെ
പ്രധാന അദ്ധ്യാപകൻമനോജ് കുമാർ പി. വി
പി.ടി.എ. പ്രസിഡണ്ട്മുഹമ്മദ് ഇക്‌ബാൽ പട്ടുവത്തിൽ
അവസാനം തിരുത്തിയത്
10-09-2024Schoolwikihelpdesk
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1976 ജുലൈ മാസത്തിൽ എട്ടാം ക്ലാസ്സ് ഒരു ഡിവിഷനുമായി സ്ഥാപിക്കപ്പെട്ടു. ആദ്യത്തെ ഹെഡ്മാസ്റ്റർ കെ. രാധാകൃഷ്ണന് മാസ്റ്റർ . ആദ്യത്തെ എസ്.എസ് .എൽ .സി ബാച്ച് 1979 മാർച്ചിൽ പുറത്തിറങ്ങി. 100% വിജയം. ആദ്യത്തെ കാലങ്ങളിൽ അവിഭക്ത കണ്ണൂർ ജില്ലയിൽ ഉൾ പെട്ട വിദ്യാലയം കായികമേളയിൽ ശ്രദ്ധേയമായ നേട്ടങ്ങളുണ്ടാക്കി .41 ഡിവിഷനുകളിലായി പരന്നുകിടക്കുന്ന വിശാലമായ ഹൈസ്ക്കൂൾ ക്ലാസ്മുറികളും 12 റൂമുകളിലായി പ്സസ് വൺ-പ്സസ് ടു ക്ലാസുകളും നടത്തപ്പെടുന്നു.കൂടാതെ ഹൈസ്കൂള് വിഭാഗത്തിനായി 2 ഐ.ടി ലാബുകളും, പ്ലസ് ടു വിഭാഗത്തിനായി 1 ഐ.ടി ലാബും ഫിസിക്സ്, കെമിസ്ട്രി ,ബോട്ടണി,സുവോളജി ലാബുകളും പ്രത്യേകം തയ്യാറാക്കിയിട്ടുണ്ട്. തുടർന്ന് വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • LITTILE KITES
  • SPC
  • RED CROSS
  • സയൻസ് ക്ലബ്ബ്
  • സോഷ്യൽ സയൻസ് ക്ലബ്ബ്
  • ഗണിത ക്ലബ്ബ്
  • പരിസ്ഥിതി ക്ലബ്ബ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി.

കോവിഡ്  കാലത്ത്  സ്‌കൂൾ തലത്തിൽ നടത്തിയ നേർകാഴ്ച  ചിത്രരചന കാണാൻ താഴെ കൊടുത്ത ലിങ്ക് ക്ലിക്ക് ചെയ്യുക

 *നേർക്കാഴ്ച

നേട്ടങ്ങൾ

1.  കാസർഗോഡ് ജില്ലയിൽ   എസ് .എസ് .എൽ  സി പരീക്ഷയിൽ  ഉയർന്ന വിജയ ശതമാനവും തുടർച്ചയായി ഏറ്റവും കൂടുതൽ  എ പ്ലസ്  നേടുന്ന കുട്ടികളുടെ  കാര്യത്തിൽ   ഒന്നാം സ്ഥാനത്തും നിൽക്കുന്നത്  ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂൾ  ആണ് .

2. കാസർഗോഡ് സബ് ജില്ലയിൽ  കലോത്സവത്തിൽ  എപ്പഴും  ഒന്നാം സ്ഥാനത്ത്  നിൽക്കുന്നത് ചട്ട ഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂൾ  ആണ് . തുടർന്ന് വായിക്കുക

വിവരങ്ങൾ  സാമൂഹ്യ മാധ്യമങ്ങളിലൂടെ

Youtube: https://www.youtube.com/@Lkchss-us6cs/videos

Blog : http://11053chsschattanchal.blogspot.com/

Instagram  : https://www.instagram.com/chss.official.in?igsh=MXcyYXZ4c3h2aXc5

മാനേജ്മെന്റ്

 

1976 ജൂണിൽ ശ്രീ .ടി.കെ.അബ്ദുൾ ഖാദർ ഹാജിയുടെ മാനേജ്മെന്റിൽ പ്രവർത്തനം ആരംഭിച്ചു. ഒരു രാഷ്ട്രത്തിന്റെ, നഗരത്തിന്റെ സുസ്ഥിരവും സുഗമവുമായ വികസനത്തിന് ഏറ്റവും പ്രധാനമായത് അക്ഷരജ്ഞാനം ആണെന്ന് തിരിച്ചറിഞ്ഞ ശ്രീ .ടി.കെ.അബ്ദുൾ ഖാദർ ഹാജിയുടെ ശ്രേഷ്ഠതയും ത്യാഗവും ഈ  സ്ഥാപനത്തിന്റെ  വളർച്ചയിൽ വെളിച്ചം പകർന്നു.

നഗരത്തിന്റെ അഭിമാനമായി നേട്ടങ്ങളുടെ വിജയക്കൊടി പാറിച്ച് ഈ അക്ഷര ഗോപുരം നിലകൊള്ളുന്നു. ഈ വിദ്യാലയത്തിന്റെ യശസ്സ്, ഇവിടെ നിസ്വാർത്ഥമായി സേവനം അനുഷ്ഠിക്കുന്ന അധ്യാപകരും, ജീവിത മേഖലകളിൽ വിജയം കുറിച്ച് നാടിനും നാട്ടുകാർക്കും അഭിമാനമാകുന്ന വിദ്യാർത്ഥികളുമാണ്. വിദ്യാർഥികളുടെ ലോകത്തെ വിശാലമാക്കുന്നതിനും അറിവിന്റെ ചക്രവാളങ്ങളിൽ അവർ ഒളിമങ്ങാത്ത നക്ഷത്രങ്ങളായി നിലനിൽക്കുന്നതിനും ഈ വിദ്യാലയത്തിന്റെ മാനേജ്മെന്റ് നിദാന്ത ശ്രദ്ധ പുലർത്തുന്നു.

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

ക്രമ നമ്പർ വർഷം പേര് ഫോട്ടോ
1 1976 -1992 K. M RADHAKRISHNAN NAIR
 
2 1992-2002 M. GANAPATHI
 
3 2002-2003 K. JANARDHANAN NAIR
 
4 2003-2006 M BHAVANI
 
5 2006-2014 K.J ANTONY
 
6 2014-2015 K.M VENU GOPALAN
 
7 2015-2020 P.K. GEETHA
 
8 2020-2021 RADHA .K
 
9 2021-2023 YAMUNA DEVI M.S 2021-2023
 
10 2023 onwards MANOJ KUMAR PV 2023 onwards
 

മുൻ പ്രിൻസിപ്പൽമാർ

ക്രമ നമ്പർ വർഷം  പേര് ഫോട്ടോ
1 2006-2014 AVANEENDRANATH. P
 
2 2014-2018 MOHANAN NAIR. M
 
3 2018 April- 2018 May BALAGPALAN. K
 
4 2018 - 2020 MANIKANDA DAS
 
5 2020 -2021 RAGHUNATHAN K.V
 
6 2021 April -2021 May MARY K.M
 
7 2021-2022 RATHEESH KUMAR. P
 
8 2022 Onwards TOMI M J
 

വഴികാട്ടി

അവലംബം