ഗവ.ഹയർ സെക്കണ്ടറി സ്കൂൾ വാളാട്
വയനാട് ജില്ലയിലെ മാനന്തവാടി താലൂക്കിൽ തവിഞ്ഞാൽ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഗവ.ഹയർ സെക്കണ്ടറി സ്കൂൾ വാളാട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഗവ.ഹയർ സെക്കണ്ടറി സ്കൂൾ വാളാട് | |
---|---|
വിലാസം | |
വാളാട് വാളാട് പി.ഒ. , 670644 , വയനാട് ജില്ല | |
സ്ഥാപിതം | 28 - 09 - 1925 |
വിവരങ്ങൾ | |
ഫോൺ | 04935 266038 |
ഇമെയിൽ | hmghssvalat@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 15002 (സമേതം) |
എച്ച് എസ് എസ് കോഡ് | 12012 |
യുഡൈസ് കോഡ് | 32030101102 |
വിക്കിഡാറ്റ | Q64522662 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | മാനന്തവാടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | മാനന്തവാടി |
താലൂക്ക് | മാനന്തവാടി |
ബ്ലോക്ക് പഞ്ചായത്ത് | മാനന്തവാടി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,തവിഞ്ഞാൽ |
വാർഡ് | 21 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 406 |
പെൺകുട്ടികൾ | 403 |
ആകെ വിദ്യാർത്ഥികൾ | 809 |
അദ്ധ്യാപകർ | 37 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 171 |
പെൺകുട്ടികൾ | 172 |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | വിൻസെന്റ് ജോസഫ് |
പ്രധാന അദ്ധ്യാപിക | സ്മിത പി |
പി.ടി.എ. പ്രസിഡണ്ട് | മൊയ് തു വി എ |
എം.പി.ടി.എ. പ്രസിഡണ്ട് | ജിഷ സന്തോഷ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
1925 സെപ്ററംബർ 28 നാണ് വാളാട് സ്കൂൾ പിറവികൊണ്ടത്. അന്ന് വാളാട് ബോഡ്സ്കൂൾ എന്നായിരുന്നു പേര്. പുതുപ്പളളി കുഞ്ഞിരാമൻ നായർ, നെല്ലിക്കൽ കുഞ്ഞിരാമൻ നായർ തുടങ്ങി 24 പേരാണ് ആദ്യം ചേർന്നത്.ആദ്യത്തെ അധ്യാപകൻ ശ്രീ. ശ്രീധരൻ നമ്പൂതിരിയായിരുന്നു.1945 വരെ 1 മുതൽ 4 വരെ ക്ലാസുകൾ ഉളള ഒരു ഏകാധ്യപക വിദ്യാലയമായിരുന്നു ഇത്.1930 കളിൽ HM ആയ AK ശങ്കരൻ ദീർഘകാലം സ്കൂളിൽ സേവനം ചെയ്തു.1938 ൽ ആണ് അഞ്ചാം ക്ലാസ് ആരംഭിച്ചത് .1945ൽ രാമക്കുറുപ്പ് എന്ന ഒരധ്യാപകൻ കൂടി സ്കൂളിൽ എത്തി.1950 മുതൽ 1987 വരെ 37വർഷക്കാലം ഈ സ്കൂളിൽ അധ്യാപകനായിരുന്ന ശ്രീ.ശങ്കരൻ മാസ്ററർ ഈസ്കൂളിലെ വിദ്യാർഥിയായിരുന്നു. 1966 ൽ യു.പി സ്കൂൾ ആയി. കൂടുതൽ വായിക്കാം..
ഭൗതികസൗകര്യങ്ങൾ
11 കെട്ടിടങ്ങളിലായി 36 ക്ലാസ്സുമുറികളാണ് സ്കൂളിനുളളത്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ മൂത്രപ്പുരകളും കക്കൂസുകളും ഉണ്ട്. ചുററുമതിൽ, പാചകപ്പുര, ഭക്ഷണശാല, കളിസ്ഥലം, എന്നിവ സ്കൂളിനുണ്ട് . കിണർ ,മോട്ടോർ , ടാങ്ക്, ടാപ്പുകൾ എന്നിവയുൾപ്പടെ വിപുലമായ കുടിവെളള സൗകര്യവും ഒരുക്കിയിട്ടുണ്ട്. സയൻസുലാബും 32 കമ്പ്യൂട്ടറുകൾ ഉളള രണ്ട് കമ്പ്യൂട്ടർലാബും പ്രവർത്തനസജ്ജമാണ്. അടൽ ടിങ്കറിങ് ലാബ് ഇവിടെ പ്രവർത്തിക്കുന്നുണ്ട്.ഹയർസെക്കണ്ടറി വിഭാഗത്തിന് പ്രത്യേകം കെട്ടിടം ഉണ്ട്.. സ്ക്കൂളിലേയ്ക്കുളള റോഡ് കോൺക്രീറ്റ് ചെയ്തിട്ടുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി
- എസ്.പി.സി
- ബുൾബുൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
......................................................
ക്ലബ്ബുകൾ
-
നെൽകൃഷി വിളവെടുപ്പ്
അധ്യാപകർ
ക്രമ നം | പേര് | തസ്തിക |
---|---|---|
1 | അബ്ദുൾ അസീസ് | പ്രഥമാധ്യാപകൻ |
2 | സ്മിത പി | എച്.എസ്.എ.ഇംഗ്ലീഷ് |
3 | ജിൽന ചന്ദ്രൻ | എച്.എസ്.എ.ഹിന്ദി |
4 | സുകുമാരൻ കെ | എച്ച്.എസ്.എ.മലയാളം |
5 | പ്രിൻസി ജോസ് | എച്ച്.എസ്.എ.മലയാളം |
6 | ശ്രീഷാദ് കെ.പി | എച്ച്.എസ്.എ.സാമൂഹ്യശാസ്ത്രം |
7 | നബീസ പി എ | എച്ച്.എസ്.എ.സാമൂഹ്യശാസ്ത്രം |
8 | ലിഷി.വി.പി | എച്ച്.എസ്.എ.ഭൗതികശാസ്ത്രം |
9 | അബ്ദുൾ ലത്തീഫ് പി.എ | എച്ച്.എസ്.എ.ഭൗതികശാസ്ത്രം |
10 | ഉഷ പി.കെ. | എച്ച്.എസ്.എ.ജീവശാസ്ത്രം |
11 | അരുഷ കെ | എച്ച്.എസ്.എ.ജീവശാസ്ത്രം |
12 | ഷെറി സെബാസ്റ്റ്യൻ | എച്ച്.എസ്.എ.ഗണിതശാസ്ത്രം |
13 | ദർശന പോത്തൻ | എച്ച്.എസ്.എ.ഗണിതശാസ്ത്രം |
14 | നവനീത് ജി | യു.പി.എസ്.എ |
15 | ദിവിജ ടി.കെ | യു.പി.എസ്.എ |
16 | ഷീജ കെ.ജെ | യു.പി.എസ്.എ |
17 | മുഹമ്മദ് ബഷീർ | യു.പി.എസ്.എ |
18 | നീതു വി.ജെ | യു.പി.എസ്.എ |
19 | സൗമ്യ ഷാജു വി | യു.പി.എസ്.എ |
20 | ഫാസിൽ വി | യു.പി.എസ്.എ |
21 | ശ്രുതി | യു.പി.എസ്.എ |
22 | ശ്രീലേഖ കെ | യു.പി.എസ്.എ |
23 | സജിന ടി വി | യു.പി.എസ്.എ |
24 | സുനിത എ | എൽ.പി.എസ്.എ |
25 | സൗമ്യ കെ.എൻ | എൽ.പി.എസ്.എ |
26 | ശ്രീജിത്ത് എൻ.സി. | എൽ.പി.എസ്.എ |
27 | സിൽവിയ ബേബി | എൽ.പി.എസ്.എ |
28 | ആർഷ ജോയ് | എൽ.പി.എസ്.എ |
29 | ജിനി എൻ.ജെ | എൽ.പി.എസ്.എ |
30 | അനാമിക അശോക് | എൽ.പി.എസ്.എ |
ഓഫീസ് ജീവനക്കാർ
ക്രമ നം | പേര് | തസ്തിക |
---|---|---|
1 | നിഖില | എൽ.ഡി.ക്ലാർക്ക് |
2 | കവിത ടി.പി. | ഓഫീസ് അറ്റൻഡന്റ് |
3 | ഓഫീസ് അറ്റൻഡന്റ് | |
4 | ഉഷ കെ. ഇ. | എഫ്.റ്റി.എം. |
മുൻ സാരഥികൾ
ക്രമ നം | പേര് | കാലയളവ് |
---|---|---|
1 | കെ.കുഞ്ഞിരാമൻ | 2003-2004 |
2 | സി .റ്റി . എൽസമ്മ | 2004-2004 |
3 | സി .ഗോപാലൻ | 2004-2004 |
4 | ഹമീദബീഗം | 2005-2005 |
5 | കെ.അസ്സൻ | 2005-2006 |
6 | ററി. പി.ഷംസുദ്ദീൻ | 2006-2006 |
7 | ജലജദളാക്ഷി | 2006-2006 |
8 | വി.രാജൻ | 2007-2008 |
9 | എസ്. രാജം | |
10 | വി ദാമോദരൻ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- മാനന്തവാടി-തലശേരി റോഡിൽ തലപ്പുഴ43 ൽ നിന്ന്
വാളാടേക്ക് 10 കി.മി. അകലം - മാനന്തവാടി-കുറ്റ്യാടി റോഡിൽ കോറോത്ത് നിന്ന് 8കി.മീ.അകലം
|}