എസ്.എൻ.വി.എച്ച്.എസ്.എസ്. ആനാട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
തിരുവനന്തപുരം ജില്ലയിൽ തെ.പടിഞ്ഞാറ് ഭാഗമായ നെടുമങ്ങാട് താലൂക്കിലെ ആനാട് ഗ്രാമപഞ്ചായത്തിൽ ഗവണ്മെന്റ് ആയുർവേദ ആശുപത്രിയുടെ വലതുവശത്തുള്ള മൂന്ന് ഏക്കറിൽ സ്ഥിതി ചെയ്യുന്ന വളരെ പ്രസിദ്ധമായ വിദ്യാലയമാണ് ശ്രീ നാരായണ വിലാസം ഹയർ സെക്കണ്ടറി സ്കൂൾ.
എസ്.എൻ.വി.എച്ച്.എസ്.എസ്. ആനാട് | |
---|---|
വിലാസം | |
Sree Narayana Vilasom Higher Secondery School ശ്രീ നാരായണ വിലാസം ഹയർ സെക്കണ്ടറി സ്കൂൾ ,Sree Narayana Vilasom Higher Secondery School , Anad പി.ഒ. , 695541 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1950 |
വിവരങ്ങൾ | |
ഇമെയിൽ | snvhsanad@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42001 (സമേതം) |
യുഡൈസ് കോഡ് | 32140600102 |
വിക്കിഡാറ്റ | Q64035274 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | നെടുമങ്ങാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | വാമനപുരം |
താലൂക്ക് | നെടുമങ്ങാട് |
ബ്ലോക്ക് പഞ്ചായത്ത് | നെടുമങ്ങാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,ആനാട്., |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 639 |
പെൺകുട്ടികൾ | 379 |
ആകെ വിദ്യാർത്ഥികൾ | 1018 |
അദ്ധ്യാപകർ | 38 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 410 |
പെൺകുട്ടികൾ | 289 |
ആകെ വിദ്യാർത്ഥികൾ | 699 |
അദ്ധ്യാപകർ | 23 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ദീപ്തി എസ് |
പ്രധാന അദ്ധ്യാപിക | പ്രിജി പി എസ് |
പി.ടി.എ. പ്രസിഡണ്ട് | എസ്. ഐ സുനിൽ |
എം.പി.ടി.എ. പ്രസിഡണ്ട് | കവിത പ്രവീൺ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
പ്രകൃതിരമണീയവും സാധാരണക്കാരും കർഷകരും ജീവിക്കുന്ന കൊച്ചുഗ്രാമപ്രദേശമാണ് ആനാട്. സമ്പൽ സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും സാംസ്കാരത്തിന്റെയും കലവറയായ ഈ ഗ്രാമം നന്മകൾകൊണ്ട് സമൃദ്ധിയായ ഒരു കൂട്ടം മനുഷ്യരുടെ ജന്മഭൂമിയാണ്. ഗ്രാമീണ മേഘലയിലുള്ള കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നതിനായി എസ്.എൻ.ഡി.പി യോഗം പ്രസിഡന്റ് ആയിരുന്ന ശ്രീ കൃഷ്ണൻ അവര്കളാണ് 1950-ൽ പുത്തൻപാലത്തു(എസ്.എൻ.ഡി.പി യോഗം, ബ്രാഞ്ച് നമ്പർ 6688) യൂ.പി. വിദ്യാലയം ആയാണ് ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്. മൂന്ന് വർഷത്തിന് ശേഷം ഈ വിദ്യാലയം ആനാട് മാറ്റി സ്ഥാപിച്ചു. തുടർവായനയ്ക്ക്
ഭൗതികസൗകര്യങ്ങൾ
- സി.സി.റ്റീ.വി ക്യാമറ നിരീക്ഷണത്തിലുള്ള ഹൈ സ്കൂൾ-ഹയർ സെക്കൻഡറി ക്ലാസ്സുകളും വരാന്തയും.
- ഹൈസ്കൂളിനും ഹയർ സെക്കൻഡറി വിഭാഗത്തിനും പ്രേത്യേകം സയൻസ് ഐ.റ്റീ ലാബുകൾ.
- വിശാലമായ വായനശാല.
- കായിപരിശീലനത്തിനായി വിശാലമായ ഗ്രൗണ്ട്.
- വ്യത്യസ്ത കഴിവുള്ള കുട്ടികൾക്ക് റാബ് സൗകര്യം.തുടർവായനയ്ക്ക്
മികവുകൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്,എസ്.എൻ.വി.എച്ച്.എസ്.എസ്
- എൻ.എസ്.എസ്,എസ്.എൻ.വി.എച്ച്.എസ്.എസ്
- ജെ.ആർ.സി,എസ്.എൻ.വി.എച്ച്.എസ്.എസ്
- എസ്.പി.സി,എസ്.എൻ.വി.എച്ച്.എസ്.എസ്
- നേർക്കാഴ്ച
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
പ്രധാനാദ്ധ്യാപകർ | പ്രിൻസിപ്പൽ |
---|---|
ഗംഗാധരൻ മാസ്റ്റർ | |
വിദ്യാധരൻ മാസ്റ്റർ | |
പവിത്രൻ | |
ജി.രാഘവൻ | |
രവീന്ദ്രൻ | |
രാമകൃഷ്ണൻ | |
കാർത്തികേയൻ | |
കുമാരൻ | |
വിശ്വനാഥൻ | |
ലീലാവതി ടീച്ചർ | |
ഇന്ദിര | |
ആനന്ദവല്ലി | |
എം. എൻ.തങ്കപ്പൻ | |
രാധാമണി | |
സുജാത | |
റ്റീ.ജി.സരോജം | |
വസന്തഗോകുലം | |
വിജയചന്ദ്രൻ | |
ഗിരിജാകുമാരി | |
ശ്രീദേവി | |
ലീലാഭായി | സിബില |
പ്രദീപ് | |
രവികുമാർ | സാജു സർ |
സതീഷ് ചന്ദ്രൻ | രാജേന്ദ്രൻ |
രേണുകദേവി | Dr. ഷൈജു.കെ.ആർ |
ഷൈല.റ്റീ.വി | |
ബീന.വി.എസ് | ശിരീഷ്.പി |
പ്രശസ്തരായ പൂർവ വിദ്യാർഥികൾ
പേര് | പദവി |
---|---|
എൻ.ശക്തൻ | മുൻ മന്ത്രി, മുൻ സ്പീക്കർ |
ആനാട് സുരേഷ് | ആനാട് പഞ്ചായത്ത് പ്രസിഡന്റ് |
ആനാട് ജയചന്ദ്രൻ | ആനാട് മുൻ പഞ്ചായത്ത് പ്രസിഡന്റ് |
വിജയൻ നായർ | ദേശീയ അവാർഡ് ജേതാവ്, ആനാട് എൽ.പി.സ്കൂൾ പ്രധാന അദ്ധ്യാപകൻ |
നയൻതാര | സാഹിത്യകാരി, യുവ പത്രപ്രവർത്തക |
ആര്യ | ഐ.ഈ.എസ് ജേതാവ് |
വഴികാട്ടി
|
|style="background-color:#A1C2CF;width:30%; " | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്ഗ്ഗങ്ങൾ
- തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് ആനാട് വരെ 26 കി.മീ. ദൂരം ഉണ്ട്.
- പാലോട്, വിതുര, പൊന്മുടി, തെങ്കാശി, തെന്നൂർ, തുടങ്ങിയ ബസ്സുകൾ ഈ വഴി പോകും.
- നെടുമങ്ങാട് സ്റ്റാൻഡിൽ നിന്ന് മൂന്നര കിലോമീറ്ററോളം ചെല്ലുമ്പോൾ ആനാട് സ്കൂൾ ജംഗ്ഷൻ എത്തും.
|}