സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ ബാലരാമപുരം ഉപജില്ലയിൽ അതിയന്നൂർ പഞ്ചായത്തിൽ നെല്ലിമൂട് എന്ന പ്രദേശത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് .അതിയന്നൂർ ഗ്രാമപഞ്ചായത്തിന്റെ തെക്കു പടിഞ്ഞാറു ഭാഗത്തായി കാഞ്ഞിരംകുളം, കോട്ടുകാൽ എന്നീ ഗ്രാമ പഞ്ചായത്തുകൾ അതിരിട്ടു നിൽക്കുന്ന ഒരു ത്രിവേണി സംഗമ ഭൂമിയാണ് നെല്ലിമൂട്. സ്കൂളിന്റെ ചരിത്ര നേട്ടങ്ങളും വികസന വീഥിയിലെ ഉജ്വലമുഹൂർത്തങ്ങളും പൊതുസമൂഹം ശ്രദ്ധിക്കുവാനും സ്വീകരിക്കുവാനും സ്കൂൾ വിക്കിയിലേക്ക് കണ്ണോടിക്കൂ.......

സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്
വിലാസം
നെല്ലിമൂട്

സെന്റ്‌ ക്രിസോസ്റ്റോം ജി എച്ച് എസ് ,നെല്ലിമൂട് ,നെല്ലിമൂട് ,695524
,
നെല്ലിമൂട് പി.ഒ.
,
695524
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം27 - 01 - 1952
വിവരങ്ങൾ
ഫോൺ0471 2261060
ഇമെയിൽscghs44013@gmail.com
കോഡുകൾ
സ്കൂൾ കോഡ്44013 (സമേതം)
യുഡൈസ് കോഡ്32140200124
വിക്കിഡാറ്റQ64036733
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല ബാലരാമപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംനെയ്യാറ്റിൻകര
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്അതിയന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് അതിയന്നൂർ
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ216
പെൺകുട്ടികൾ2258
ആകെ വിദ്യാർത്ഥികൾ2474
അദ്ധ്യാപകർ82
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലിറ്റിൽ എം. പി
പി.ടി.എ. പ്രസിഡണ്ട്ജോണി. ജെ
എം.പി.ടി.എ. പ്രസിഡണ്ട്സ്റ്റെല്ല ഫ്രാൻസിസ്സ്
അവസാനം തിരുത്തിയത്
03-05-2023Scghs44013
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

സ്വാതന്ത്ര്യപ്രാപ്തിയ്ക്ക് മുൻപ് ഗ്രാമീണ മേഖലയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം ഒരു വിദൂര സ്വപ്നമായിരുന്ന കാലഘട്ടത്തിൽ ശ്രീ പി.കെ. ദേവദാസ് MA.LT നെല്ലിമൂട്ടിൽ സ്ഥാപിച്ചതാണ് ശ്രീ ചിത്രോദയം ഇംഗ്ലീഷ് മീഡിയം സ്ക്കൂൾ. സ്ക്കൂളിന്റെ .......

ഭൗതികസൗകര്യങ്ങൾ

നാല് ബഹുനില മന്ദിരങ്ങളിലായി 29 യു.പി. ക്ലാസുകളും 34 ഹൈസ്ക്കൂൾ ക്ലാസുകളും പ്രവർത്തിക്കുന്നു.സെൻറ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/സൗകര്യങ്ങൾ......

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

പേര് വർഷം
സി. സ്കൊളാസ്റ്റിക്ക ഡി. എം 1952-1970
ശ്രീമതി സൂസമ്മ ജോർജ്ജ് 1970-1971
ശ്രീമതി റ്റി. സി. സാറാമ്മ 1971-1984
സി. ഫ്രാൻസിസ് ‍ഷാന്താൾ ഡി. എം 1984-85
സി. വെറോണിക്ക ‍ഡി. എം. 1985-1989
സി. ഫ്ലാവിയ ഡി. എം. 1989-1995
സി. ജോർജ്ജിയ ഡി. എം. 1995-1997
സി. സുശീല ഡി. എം. 1997-2002
സി. ആൻസി ഡി. എം. 2002-2007
ശ്രീമതി ശോശാമ്മ ഗീവർഗ്ഗീസ് 2007-2008
സി. ആനി ജോസഫ് ഡി. എം. 2008-2011
ശ്രീമതി. ഷീല എൻ. കെ 2011-2012
ശ്രീമതി. സാലി ജേക്കബ് 2012-2015
സി. ലിസ്സമ്മ റ്റി. ജെ ഡി. എം ‌‌‌‌‌ 2015-2020

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1.മികച്ച പാർലമെന്റേറിയൻ - ശ്രീ. ചാൾസ്. എക്സ് എം.പി

2.മൂൻ മന്ത്രിയും ഡെപ്യൂട്ടി സ്പീക്കറുമായിരുന്ന ശ്രീ. സുന്ദരം നാടാർ

3.കരമന എൻ.എസ്.എസ്. കോളേജ് ഇംഗ്ലീഷ് വിഭാഗം മേധാവിയും എഴുത്തുകാരിയുമായ Prof. ശ്രീദേവി

4.ശ്രീ ബിപിൻ - Airforce Transport Pilot – Hyderabad

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'

  • തിരുവനന്തപുരം - കളിയിക്കാവിള നാഷണൽ ഹൈവേയിൽ ബാലരാമപുരത്ത് വഴിമുക്ക് നിന്ന് വലത്തോട്ട് തിരിഞ്ഞ് കാഞ്ഞിരംകുളം പൂവാർ റോഡിൽ 10 km അകലത്തിൽ സ്ഥിതി ചെയ്യുന്നു.
  • പൂവാറിൽ നിന്ന് കാഞ്ഞിരംകുളം തിരുവനന്തപുരം റോഡിൽ 15 km അകലത്തിൽ സ്ഥിതി  ചെയ്യുന്നു

{{#multimaps: 8.3757202,77.0454426 | zoom=18 }}