ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെന്റ് എച്ച്.എസ്.എസ് നെയ്യാറ്റിൻകര

Schoolwiki സംരംഭത്തിൽ നിന്ന്
13:22, 12 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44035 (സംവാദം | സംഭാവനകൾ) (ചരിത്രം)

ഭൗതികസൗകര്യങ്ങൾ

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്.

പ്രവർത്തനങ്ങൾ 2019

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്

.വിദ്യാഭാസ ജില്ലാ കമ്മിഷണര് ആയ ശ്രീമതി.ശ്രീകുമാരി തന്കചി ടീച്ചര് സ്ക്കൗട്ടിന് നേതൃത്വം കൊടുക്കുന്നു.

  • എൻ.സി.സി.

വിപുലമായ എന് സി സി യൂണിറ്റ് പ്റവര്ത്തിക്കുന്നു. ശ്രീ.ബന്സിഗര് നേതൃത്വം കൊടുക്കുന്നു.

  • ബാന്റ് ട്രൂപ്പ്.

വിപുലമായ ബാന്ഡ് ട്റൂപ് ഉണ്ട്

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രീ.ഹലീലുറഹ്മാന്​ ,ഗോറി മെറ്റില്ഡ,വാസന്തി ബാ,യി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

സ്വദേശാഭിമാനി രാമകൃഷ്ണപിള്ള, മഹാത്മ അയ്യ ന്കാളി , നെയ്യാറ്റിന്കര വാസുദേവന് നെയ്യാറ്റിന്കര മോഹനചന്ദ്രന് വിജയകുമാര് (മുന് എസ് എസ് എ ഡയറക്ടര്) , നെയ്യാറ്റിന്കര കൃഷ്ണന് , നെയ്യാറ്റിന്കര കൃഷ്ണന് നായര് (ടി വി താരം) , ശ്രീ.എൻ.കെ.പത്മനാഭൻ (മുനിസിപ്പൽ സെക്രട്ടറി , 1938 ലെ തിരുവിതാംകൂർ സ്റ്റേറ്റ് കോണ്ഗ്രസിലെ രണ്ടാമത്തെ ഡിക്റ്റേറ്റർ ,ഇദ്ദേഹം അറസ്റ്റുവരിക്കപ്പെട്ടത് നെയ്യാറ്റിൻകരയിൽ ജനകീയ പ്രക്ഷോഭത്തിനും വെടിവയ്പ്പിനും ഇടയാക്കുകയും വീര രാഘവനടക്കമുള്ള നേതാക്കൾ കെല്ലപ്പെടുകയും ചെയ്തു. ഈ സംഭവത്തെ മഹാത്മഗാന്ധി മലയാളക്കരയിലെ ബർദോൾ എന്നു വിശേഷിപ്പിച്ചു.)

തിരുമംഗലം സി.കൃഷ്ണൻനായർ ( തിരുവിതാംകൂർ ദിവാനായിരുന്ന രാഘവയ്യരുടെ കാലത്ത് വിദ്യാഭ്യാസ ഫീസ് വർദ്ധിപ്പിച്ചതിനെതിരെ ആദ്യ വിദ്യാർത്ഥി പ്രക്ഷോഭത്തിന് നേതൃത്വം നല്കി. 1930 ലെ ഉപ്പുസത്യാഗ്രഹത്തിൽ പങ്കെടുത്ത 78പേരിൽ ഒരംഗം.3 തവണ ‍ഡൽഹിയിൽനിന്ന് പാർലമെന്റ് മെംപർ .)

എ.പരമേശ്വരൻ നായർ ( 1929-ൽ ശ്രീമൂലം അസംബ്ലി പ്രതിനിധി.തിരുവിതാംകൂർ ഗ്രന്ഥശാല സ്ഥാപകൻ.)


കെ.മാധവൻ (1933-37 വരെ ശ്രീമൂലം അസംബ്ലി പ്രതിനിധി . 1941-ൽ മജിസ്ട്രേറ്റ്.)


പി.ഗോപിനാഥൻ നായർ (കേരള ഗാന്ധി സ്മാരക നിധി ചെയർമാൻ.അഖിലേന്ത്യാ ഗാന്ധി സ്മാരക നിധി വൈസ് ചെയർമാൻ )

കാളി ഗോവിന്ദൻ (തിരുവിതാംകൂറിലെ ആദ്യ എക്സൈസ് കമ്മീഷണർ)

കളത്തിൽ വേലായുധൻ നായർ (1954 ൽ ട്രാൻസ്പോർട്ട് മന്ത്രി. 1969-76 എൻ.എസ്‍.എസ്. പ്രസി‍ഡന്റ്.)

ജി.ചന്ദ്രശേഖരപിള്ള (തിരുവിതാംകൂർ മന്ത്രിസഭയിലെ പി.ഡബ്ല്യൂ.ഡി.മന്ത്രി.)

ബോധേശ്വരൻ (കവി. കവയിത്രി സുഗതകുമാരിയുടെ അച്ഛൻ )‍

ആർ.സുന്ദരേശൻ നായർ (മുൻ ആരോഗ്യവകുപ്പ്മന്ത്രി.)

കെ.വിശ്വനാഥൻ (വെള്ളനാട് മിത്രനികേതൻ സ്ഥാപകൻ , ഡയറക്റ്റർ)

ജി.ഗോവിന്ദ പിള്ള 8.3965874,77.0909949 (തിരുവിതാംകൂറിലെ എക്സൈസ് കമ്മീഷണർ)

ശങ്കരനാരായണ അയ്യർ (മുൻ പരീക്ഷാ സെക്രട്ടറി.)

വഴികാട്ടി

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഗവൺമെന്റ് എച്ച്.എസ്.എസ് നെയ്യാറ്റിൻകര
വിലാസം
നെയ്യാറ്റിൻകര

നെയ്യാറ്റിൻകര പി.ഒ.
,
695121
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1881
വിവരങ്ങൾ
ഫോൺ0471 2222434
ഇമെയിൽgbhssnta@gmail.com
കോഡുകൾ
സ്കൂൾ കോഡ്44035 (സമേതം)
എച്ച് എസ് എസ് കോഡ്1026
യുഡൈസ് കോഡ്32140700524
വിക്കിഡാറ്റQ640378061
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല നെയ്യാറ്റിൻകര
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംനെയ്യാറ്റിൻകര
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്അതിയന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംനെയ്യാറ്റിൻകര മുനിസിപ്പാലിറ്റി
വാർഡ്40
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ477
പെൺകുട്ടികൾ35
ആകെ വിദ്യാർത്ഥികൾ512
അദ്ധ്യാപകർ35
ഹയർസെക്കന്ററി
അദ്ധ്യാപകർ35
വൊക്കേഷണൽ ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ1112
അദ്ധ്യാപകർ35
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽജോയ് ജോൺസ്
പ്രധാന അദ്ധ്യാപികകല ജി എസ്
പി.ടി.എ. പ്രസിഡണ്ട്മധുകുമാരൻ നായർ
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീമതി. ജയശീലി
അവസാനം തിരുത്തിയത്
12-01-202244035
ക്ലബ്ബുകൾ
പ്രോജക്ടുകൾ







  • NH 7 ന് തൊട്ട് തിരുവനന്തപുരം നഗരത്തിൽ നിന്നും 18 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.
  • തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 25 കി.മി. അകലം

{{#multimaps: 8.40550,77.08444,| zoom=16 }}, ഗവൺമെൻറ്, എച്ച്.എസ്.എസ് നെയ്യാറ്റിൻക