ഗവ. എച്ച് എസ് കുഞ്ഞോം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
വയനാട് ജില്ലയിലെ മാനന്തവാടി താലൂക്കിലെ തൊണ്ടർനാട് വില്ലേജിൽ പ്രവർത്തിക്കുന്നു.99% വിദ്യാർത്ഥികളും ന്യൂനപക്ഷവിഭാഗത്തിലും പട്ടിക വർഗ്ഗത്തിൽ പെട്ടവരും ആണ്.
ഗവ. എച്ച് എസ് കുഞ്ഞോം | |
---|---|
വിലാസം | |
കുഞ്ഞോം കുഞ്ഞോം , കുഞ്ഞോം പി.ഒ. , 670731 , വയനാട് ജില്ല | |
സ്ഥാപിതം | 01 - 06 - 1903 |
വിവരങ്ങൾ | |
ഫോൺ | 04935 236032 |
ഇമെയിൽ | ghskunhome@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 15077 (സമേതം) |
എച്ച് എസ് എസ് കോഡ് | 12062 |
യുഡൈസ് കോഡ് | 32030100603 |
വിക്കിഡാറ്റ | Q64522683 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | മാനന്തവാടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | മാനന്തവാടി |
താലൂക്ക് | മാനന്തവാടി |
ബ്ലോക്ക് പഞ്ചായത്ത് | മാനന്തവാടി |
തദ്ദേശസ്വയംഭരണസ്ഥാപനം | തൊണ്ടർനാട് പഞ്ചായത്ത് |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 269 |
പെൺകുട്ടികൾ | 244 |
അദ്ധ്യാപകർ | 34 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 76 |
പെൺകുട്ടികൾ | 39 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ശ്രീലേഖ സി വി ചിത്രാലയം |
പ്രധാന അദ്ധ്യാപകൻ | അബ്ദുറഹിമാൻ പി എം |
പി.ടി.എ. പ്രസിഡണ്ട് | ഷാജുമോൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ഹഫ്സത്ത് |
അവസാനം തിരുത്തിയത് | |
31-01-2022 | 15077 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
1903 ൽ പ്രവർത്തനം ആരംഭിച്ചു.1903ൽ എൽ പി സ്കൂൾ ആയി പ്രവർത്തനം ആരംഭിച്ച വിദ്യാലയത്തോട് ചേർന്ന് 2011ൽ ആർ എം എസ് എ ഹൈസ്കൂൾ ആരംഭിച്ചു.2015 ൽ യു പി സ്കൂൾ ആയി ഉയർത്തുകയും 2017ൽ എൽപി,യുപി, ഹൈസ്കൂൾ എന്നിവ സംയോജിപ്പിച്ച് ഹൈ സ്കൂൾ ആയി പ്രവർത്തനം തുടരുന്നു.2015-16 കാലഘട്ടത്തിൽ ഹയർ സെക്കൻഡറി വിഭാഗവും പ്രവർത്തനം ആരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
ഏകദേശം 5 ഏക്കറോളം വരുന്ന ക്യാമ്പസിൽ 6 ബ്ലോക്കുകളിൽ 22 ക്ലാസ് മുറികളും ഓഫീസും ലാബ് ലൈബ്രറി എന്നിവയും പ്രവർത്തിക്കുന്നു
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
ചിത്രശാല
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:11.77600,75.87933 |zoom=14}}