ജി. എച്ച്.എസ്. പൂച്ചപ്ര

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ജി. എച്ച്.എസ്. പൂച്ചപ്ര
വിലാസം
പൂച്ചപ്ര

ദേവരുപാറ പി.ഒ.
,
ഇടുക്കി ജില്ല 685588
,
ഇടുക്കി ജില്ല
സ്ഥാപിതം2011
വിവരങ്ങൾ
ഇമെയിൽghspoochapra@gmail.com
കോഡുകൾ
സ്കൂൾ കോഡ്29067 (സമേതം)
യുഡൈസ് കോഡ്32090200701
വിക്കിഡാറ്റQ64615868
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
ഉപജില്ല അറക്കുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംതൊടുപുഴ
താലൂക്ക്തൊടുപുഴ
ബ്ലോക്ക് പഞ്ചായത്ത്ഇളംദേശം
തദ്ദേശസ്വയംഭരണസ്ഥാപനംവെളളിയാമറ്റം പഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ76
പെൺകുട്ടികൾ57
ആകെ വിദ്യാർത്ഥികൾ133
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഎം ജെ സിസിലി
പി.ടി.എ. പ്രസിഡണ്ട്എസ് .പ്രമോദ്
എം.പി.ടി.എ. പ്രസിഡണ്ട്സുപ്രിയ അഭയചന്ദ്രൻ
അവസാനം തിരുത്തിയത്
10-01-202229067
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



................................

= ചരിത്രം

മലയോരപ്രദേശമായ പൂച്ചപ്രയിലെ ജനങ്ങളുടെ സാമൂഹ്യവും സാംസ്കാരികവുമായ പുരോഗതി ലക്ഷ്യം വച്ചുകൊണ്ടാണ് 2011 ജൂണിൽ കേന്ദ്രാവിഷ്കൃത പദ്ധതിയായ RMSA യുടെ സഹായത്തോടെ പതിറ്റാണ്ടുകളുടെ പരമ്പര്യമുള്ള യു.പി. സ്കൂൾ ഹൈസ്കൂളായി ഉയറ്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ത്തപ്പെട്ടത്.യു.പി. സ്കൂൾ നിലനിറ്‍ത്തികൊണ്ടുത്തന്നെ ഹൈസ്കൂളിന് പ്രധാനാധ്യാപകൻ, ആറ് അധ്യാപകറ‍്‍‍,ക്ലറ്‍ക്ക് എന്നീ തസ്തികകൾ അനുവദിച്ചുവെങ്കിലും പിന്നീട് അധ്യാപകരുടെ എണ്ണം അഞ്ചാക്കി ചുരുക്കി.

ഭൂമിശാസ്ത്രപശ്ചാത്തലം

   ഉയറ്ന്ന   മലനിരകളും  പാറക്കെട്ടുകളും   കുുന്നിൻചരിവുകളും   നിറ‍ഞ്ഞ  പ്രകൃതിരമണീയമായ  ഒരു ഗ്രാമമാണ്   പൂച്ചപ്ര.പട്ടികജാതി,പട്ടികവറ്‍ഗത്തിൽപ്പെട്ട  ആളുകൾ  കൂടുതലുള്ള  ഒരു  പ്രദേശമാണിത്.ആദിവാസികുടുംബങ്ങളിൽ  ചിലത്  അവയുടെ  തനിമയോടെ  ഇന്നും  നിലനിൽക്കുന്നുണ്ട്. ചെറുകിട  കറ്‍ഷകരും, കറ്ഷകത്തൊഴിലാളികളുമാണ് കൂടുതലും.
    കേരള  സംസ്ഥാനത്തിൽ, ഇടുക്കി  ജില്ലയിൽ,  തൊടുപുഴ  താലൂക്കിൽ,  ഇളംദേശം  ബ്ലോക്ക്  പഞ്ചായത്തിൽ,  വെള്ളിയാമറ്റം   ഗ്രാമപഞ്ചായത്തിൽ    ഉൾപ്പെട്ട   പ്രദേശമാണ്   പൂച്ചപ്ര.  1884നു  മുമ്പ്  ഈ  പ്രദേശം  കൊടും  കാടായിരുന്നു.  1890  മുതലാണ്  ഈ  പ്രദേശങ്ങളിൽ  കുടിയേറ്റം  തുടങ്ങിയത്.    
 ==സ്ഥലനാമം==

വെള്ളിയാമറ്റം

   നാലുവശവും   വലിയ  മലകളാൽ   ചുറ്റപ്പെട്ട  പ്രദേശം   വലിയൊരു "മറ്റം"  പോലെ  കാണപ്പെടുന്നതിനാൽ   വലിയമറ്റം  ആകുകയും  ക്രമേണ  വെള്ളിയാമറ്റം  ആകുകയും  ചെയ്തതായാണ്  ഒരു  കഥ.  മനോഹരവും  ഫലഭൂയിഷ്ടവുമായ  ഈ  പ്രദേശം  വിലയുള്ള  വെള്ളിയായി  ചിന്തിച്ചുകൊണ്ട്   വെള്ളിയാണ്  ഈ  മറ്റം  എന്ന  അറ്‍ത്ഥത്തിൽ  'വെള്ളിയാമറ്റം'  എന്ന  പേരുണ്ടായി  എന്നും  ഐതീഹ്യവുണ്ട്.

ദേവരുപാറ

    നൂറ്റാണ്ടുകൾക്ക്  മുമ്പ്  നാട്ടുരാജാക്കന്മാറ്‍  തമ്മിൽ  നടന്ന  യുദ്ധത്തിൻെറ  ഫലമായി  ജനങ്ങൾക്ക്  നാശം  സംഭവിക്കുകയും  ക്ഷേത്രങ്ങളിൽ  പൂജകളും  മറ്റും   മുടങ്ങി  ദേവചൈതന്യം  നഷ്ടപ്പെടുകയും  ഇതിൻെറ  ഫലമായി   വൻ  പ്രളയമുണ്ടാവുകയും  ചെയ്ത്  ദേവവിഗ്രഹം  പ്രളയജലത്തിലൊഴുകി  താഴ്വാരത്തിൽ   വന്നടിയുകയും  ചെയ്തുവത്രെ  പിന്നീട്  ഇവിടെ  താമസമാക്കിയ  ആദിവാസികൾ  വിഗ്രഹം  കണ്ടെടുത്ത്   പാറപ്പുറത്ത്  

പ്രതിഷ്ഠിക്കുകയും ആരാധിച്ചുപോരുകയും ചെയ്തു. അങ്ങനെ അന്നുമുതൽ ഇവിടം 'ദേവരുപാറ' എന്നറിയപ്പെട്ടുപോരുന്നതായാണ് ഐതീഹ്യം.

പൂച്ചപ്ര

  പൂജ  നടത്തുന്ന  പാറ  പൂജപ്പാറയായി  ക്രമേണ  പൂച്ചപ്രയായി   എന്നതാണ്  ഒരു  ഐതീഹ്യം.  വെള്ളിയാമറ്റം  അമ്പലം  ഒരു  നമ്പൂതിരി  കുടുംബത്തിൻേറതായിരുന്നു.   അദ്ദേഹത്തിൻെറ  ഭാര്യ (അന്തറ്‍ജനം)  'പൂച്ചക്കല്ല്' എന്നുപേരുള്ള   ഒരു  തരം  പുല്ല്  ധാരാളമായി   ഉണ്ടായിരുന്ന  ഈ  സ്ഥലത്തു  വന്നപ്പോൾ  'പൂച്ചപ്ര' എന്നു  പേരിട്ടു  എന്നാണ്  രണ്ടാമത്തെ  ഐതീഹ്യം.   

കുരുതിക്കളം

ഭൗതികസൗകര്യങ്ങൾ

Various lab facilities which ranges from computer lab to language lab.The maths lab of this school is well maintained.A multistory new school building having all facilities is waiting to be inagurated


പാഠ്യേതര പ്രവർത്തനങ്ങൾ

Oppana Team
മുൻ സാരഥികൾ
ക്രമനമ്പർ പേര് സ്ഥാനപ്പേര്
1 ലീല പി കെ HM in charge
2 സച്ചിദാനന്ദൻ പി H M
3 ദേവദാസൻ നായർ പി H M
5 ബി ഷാജി H M
6 ഹേമലത കെ H M
7 സ്വാമിനാഥൻ എം പി H M
8 രതി പി റ്റി H M
9 വിഷ്ണു ബി ഐ H M
10 സിസിലി എം ജെ H M
Caption text
തലക്കുറി എഴുത്ത് തലക്കുറി എഴുത്ത് തലക്കുറി എഴുത്ത്
കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത്
കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത്
കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത്

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. Swaminathan M P
  2. Devadasan Nair
  3. Leela K P
sslc 2015 batch

നേട്ടങ്ങൾ

Has extraordinary achievements in sports arts and work experience This school always secures one among the first three places in science fairs, arts fests, work experience and sports that are held both in regional and revenue levels Krisnendhu K P of this school have even participated in the state level competitions and held our school in the pinnacle of excellence

Achievements in 2016-17

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. Dr Savitha MD,MBBS
  2. Mr Vijayan (Thahasildar)

വഴികാട്ടി

|-Thodupuzha Poochapra Bus Route Last Stop 1 km from bus stop |style="background-color:#A1C2CF; " | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • 2 km from bus stop when approching from Kurithikulam
  • Thodupuzha-Poochapra Bus Route Last Stop
1 km from bus stop {{#multimaps: 9.832497 ,76.824246| width=600px | zoom=13 }}


"https://schoolwiki.in/index.php?title=ജി._എച്ച്.എസ്._പൂച്ചപ്ര&oldid=1227744" എന്ന താളിൽനിന്ന് ശേഖരിച്ചത്