ജി. എച്ച്.എസ്. പൂച്ചപ്ര/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്

VIDHYA RANGAM CLUB ന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥി കൾക്ക് പ്രസംഗമത്സരം, poster രചനാ മത്സരം, ക്വിസ് മത്സരം പതിപ്പ് നിർമാണം, ഉപന്യാസരചനാ മത്സരം ONLINE QUIZ, DIGITAL CARD നിർമാണം , പതിപ്പ് , ചാർട്ട് നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങൾ നൽകി.