ജി. എച്ച്.എസ്. പൂച്ചപ്ര/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
SOLIDS MAKING

MATHS CLUB ന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥി കൾക്ക് പ്രസംഗമത്സരം, poster രചനാ മത്സരം, ക്വിസ് മത്സരം രാമാനുജൻ ദിന പതിപ്പ് നിർമാണം, ഉപന്യാസരചനാ മത്സരം ONLINE QUIZ, പതാക നിർമാണം ,ഗണിത പതിപ്പ് , ചാർട്ട് നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങൾ നൽകി.