ഒക്ടോബർ 6 ന് 10 മണിക്ക് മുഖ്യ മന്ത്രി യുടെ ലഹരി വിരുദ്ധ പരിപാടി കളുടെ സംസ്ഥാന തല ഉത്ഘാടനപ്രസംഗം victers ചാനലിൽ  Live ആയി വിദ്യാർത്ഥി കളെ  കാണിച്ചു. ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. ലഹരി വിരുദ്ധ റാലി നടത്തി.

ANTI DRUG CAMPAIGN
ANTI DRUG PROGRAMME

   ലഹരി മുക്തകേരളം  പരിപാടിയുടെ  ഭാഗമായി  november 1 ന് മനുഷ്യച്ചങ്ങല രൂപീകരിച്ചു.