ജി. എച്ച്.എസ്. പൂച്ചപ്ര/Say No To Drugs Campaign

Schoolwiki സംരംഭത്തിൽ നിന്ന്
ANTI DRUG CAMPAIGN
ANTI DRUG PROGRAMME

ഒക്ടോബർ 6 ന് 10 മണിക്ക് മുഖ്യ മന്ത്രി യുടെ ലഹരി വിരുദ്ധ പരിപാടി കളുടെ സംസ്ഥാന തല ഉത്ഘാടനപ്രസംഗം victers ചാനലിൽ  Live ആയി വിദ്യാർത്ഥി കളെ  കാണിച്ചു. ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. ലഹരി വിരുദ്ധ റാലി നടത്തി.

   ലഹരി മുക്തകേരളം  പരിപാടിയുടെ  ഭാഗമായി  november 1 ന് മനുഷ്യച്ചങ്ങല രൂപീകരിച്ചു.