ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ

Schoolwiki സംരംഭത്തിൽ നിന്ന്
ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ
വിലാസം
കല്ലറ

കല്ലറ PO
കല്ലറ
,
695608
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം10 - 06 - 1913
വിവരങ്ങൾ
ഫോൺ0472860805
ഇമെയിൽgvhsskallara@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്42071 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽമാലി ഗോപിനാഥ്
പ്രധാന അദ്ധ്യാപകൻജിനബാല.എം .എസ്
അവസാനം തിരുത്തിയത്
15-04-202042071
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

തിര‌ുവനന്തപ‌ുരം ജില്ലയിലെ നെട‌ുമങ്ങാട് താല‌ൂക്കിലെ കല്ലറ പഞ്ചായത്തിലാണ് ഈ സ്‌ക‌ൂൾ സ്ഥിതി ചെയ്യ‌ുന്നത്. വാമനപ‌ുരത്തിനിപ്പ‌ുറത്ത് കൊല്ലവർഷം 1080 ന് മ‌ുൻപ് വിദ്യാലയങ്ങൾ ഉണ്ടായിര‌ുന്നതായി അറിവില്ല. ശ്രീമ‌ൂലം തിര‌ുനാൾ മഹാരാജാവ് പ്രാഥമിക വിദ്യാഭ്യാസത്തിന് വളരെ പ്രാധാന്യം നൽകിയിര‌ുന്ന‌ു. അക്കാലത്താണ് ഈ പ്രദേശത്ത് കല്ലറ പ‍ഞ്ചായത്തിലെ ആദ്യ വിദ്യാലയം ആരംഭിക്ക‌ുന്നത്. 1088 ഇടവംഎന്നാണ് സ്‌ക‌ൂളിന്റെ സ്ഥാപന വർഷത്തെക്ക‌ുറിച്ച് അറിയാൻ കഴിഞ്ഞത്. 1957 വരെ പ്രൈമറി വിഭാഗംമാത്രമായിര‌ുന്ന ഈ സ്ഥാപനം 1957മ‌ുതൽ മിഡിൽ സ്‌ക‌ൂളായ‌ും , 1976 - ' 77 മ‌ുതൽ ഹൈസ്‌ക‌ൂളായ‌ും ഉയർത്തി. ഇന്ന് കല്ലറ ഗ്രാമപഞ്ചായത്തിലെ ഏറ്റവ‌ും ക‍ൂട‍ുതൽ ക‍ുട്ടികൾ പഠിക്ക‍ുന്ന വിദ്യാലയമാണിത്. ഈ സ്‌ക‌ൂളിലെ ആദ്യത്തെ പ്രഥമാധ്യാപകൻ ശ്രീ. കെ ക‌ുട്ടൻപിള്ളയ‌ും ആദ്യത്തെ വിദ്യാർത്ഥി പാറ‌ു അമ്മയ‌ും ആണ്. സിനിമാ പിന്നണിഗായകൻ ശ്രീ. കല്ലറ ഗോപൻ , പ്രൊഫ. രമേശൻ നായർ , സിനിമാനടി ശ്രീമതി. കല്ലറ അംബിക, കവി ശ്രി. കല്ലറ അജയൻ എന്നിവർ ഈ സ്‌ക‌ൂളിലെ പ‌ൂർവവിദ്യാർത്ഥികളാണ്. .

പാഠ്യേതര പ്രവർത്തനങ്ങൾ

  • ലിറ്റിൽ കൈറ്റ്സ്
  • എസ് പി സി
  • സ്കൗട്ട് & ഗൈഡ്സ്.
  • കായികവേദി
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

വഴികാട്ടി

{{#multimaps: 8.7531203,76.9376076 | zoom=12 }}