ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, പെരിങ്ങോം
ദൃശ്യരൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, പെരിങ്ങോം | |
|---|---|
| വിലാസം | |
പെരിങ്ങോം 670353 , കണ്ണൂർ ജില്ല | |
| സ്ഥാപിതം | 01 - 01 - 1914 |
| വിവരങ്ങൾ | |
| ഫോൺ | 04985237070 |
| ഇമെയിൽ | peringome13104@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 49072 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | മോഹനൻ.സി. |
| പ്രധാന അദ്ധ്യാപകൻ | സുഗതൻ.പി.പി. |
| അവസാനം തിരുത്തിയത് | |
| 30-07-2018 | Satheesanmaster |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
കണ്ണുർ ജില്ലയിലെ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലുൽപ്പെട്ട പയ്യന്നൂർ ഉപജില്ലയിലെ ഒരു വിദ്യാലയമാണിത്. 1914 ൽ സ്ഥാപിതമായ ഈ വിദ്യാലയം 100 വർഷം പിന്നിട്ടിരിക്കുന്നു.പയ്യന്നുർ - ചെറുപുഴ റോഡിൽ പെരിങ്ങോം പോലീസ് സ്റേറഷന് സമീപത്തായി ടൌണിൽനിന്ന് ഉദ്ദേശം 400 മീറ്റർ വടക്ക്മാറി സ്കൂൾ സ്ഥിതിചെയ്യുന്നു.
ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മാസ്ററർസുഗതൻ.പി.പി.യും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ മോഹനൻ ചാമണ്ടി യുമാണ്.



മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
*കെ ശാന്ത *കെ പി കുഞ്ഞിരാമൻ *വേണുഗോപാലൻ .ടി.കെ 2013 *ഗംഗാധരൻ .കെ 2014 *ജയശ്രീ .ഐ .സി .2014 *മോഹനൻ.സി 2016 *രാജമ്മ.എ.എം 2017പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
*മോഹൻകുമാർ പി.വി, *ഡോ .കെ. ശ്രീകുമാർ , *ഡോ .ജയേഷ് പി വിഅദ്ധ്യാപകർ(2018-19)
സ്കൂളില് നിലവിൽ ജോലി ചെയ്യുന്ന അധ്യാപകർ
| അധ്യാപകരുടെ പേര് | തസ്തിക | ഫോട്ടോ |
|---|---|---|
| ടി. സുഹൈല് | പ്രധാനഅധ്യാപകന് | |
| പി ബീന | എല് പി എസ് ടി | |
| എസ് വത്സല കുമാരി അമ്മ | എല് പി എസ് ടി | |
| ടി പി മിനി മോൾ | എല് പി എസ് ടി | |
| കെ ബീന | എല് പി എസ് ടി | |
| എ രാജു | എല് പി എസ് ടി | |
| വി ബിന്ദു | എല് പി എസ് ടി | |
| പി കെ പ്രസീത | എല് പി എസ് ടി | |
| കെ മഞ്ജുഷ | എല് പി എസ് ടി | |
| പി കെ ആയിഷ | എല് പി എസ് ടി | |
| കെ അബ്ദുൽ ലത്തീഫ് | അറബിക് അധ്യാപിക | |
| പി കെ വാസില | അറബിക് അധ്യാപകന് | |
| ടി ശുഹൈബ | എല് പി എസ് ടി | |
| കെ ഷമീന | എല് പി എസ് ടി |
പ്രീ പ്രൈമറി വിഭാഗം
പ്രീ പ്രൈമറി വിഭാഗംപാഠ്യേതര പ്രവർത്തനങ്ങൾ
* അസാപ്പ് . * ക്ലാസ് മാഗസിൻ. * പയ്യന്നൂർ ഉപജില്ലാ കലോത്സവം 2016ദിനാചരണങ്ങൾ
ദേശീയദിനങ്ങളായ ആഗസ്ററ് 15,ഒക്ടോബർ 2 ,ജനുവരി 26 എന്നിവ സമുചിതമായി ആഘോഷിക്കുന്നു. പ്രവേശനോത്സവം 2018ജുൺ ഒന്നാം തീയതി സ്കൂളിൽ എത്തിച്ചേർന്ന പുതിയ കുട്ടികളെ ബാന്റ് മേളത്തിന്റെ അകമ്പടിയോടെ സ്വീകരിച്ചു. അമ്പരപ്പോടെയും അത്‌ഭുതത്തോടെയും നിന്നിരുന്ന കുഞ്ഞുങ്ങൾക്ക് വർണാഭമായ ബലൂണുകൾ നല്കി.അവരുടെ മനസ്സും മുഖവും സന്തോഷത്താൽ നിറഞ്ഞു. അധ്യാപകരുടെയും രക്ഷിതാക്കളുടെയും നേതൃത്വത്തിൽ എല്ലാ കുട്ടികൾക്കും മധുരം നൽകി.

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
വഴികാട്ടിഎൻ എച്ച് 17 ൽ പയ്യന്നൂരിൽ നിന്ന് 2 കി. മീ വടക്ക് കോത്തായിമുക്കിൽ നിന്നും വെള്ളൂർ---രാജഗിരി റോഡിൽ കാങ്കോൽ വഴി 15കി.മീ കിഴക്കോട്ട് യാത്ര ചെയ്യുക.അല്ലെങ്കിൽ തളിപ്പറമ്പിൽ നിന്ന് ആലക്കോട് വഴി ചെറുപുഴ എത്തി, 12കി മീ പടിഞ്ഞാറോട്ട്( പയ്യന്നൂർ ഭാഗത്തേക്ക് )യാത്ര ചെയ്യുക. ബസ് റൂട്ട് പയ്യന്നൂർ-- പുളിങ്ങോം , പയ്യന്നൂർ-- ചെറുപുഴ , പയ്യന്നൂർ-- കോഴിച്ചാൽ, പയ്യന്നൂർ--തിരുമേനി. |
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
{{#multimaps: 12.226246, 75.313466 | width=800px | zoom=16 }}
|