ഉള്ളടക്കത്തിലേക്ക് പോവുക

ജി.ജി.എച്ച്.എസ്.എസ്. കന്യാകുളങ്ങര

Schoolwiki സംരംഭത്തിൽ നിന്ന്
01:18, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Admin (സംവാദം | സംഭാവനകൾ)
ജി.ജി.എച്ച്.എസ്.എസ്. കന്യാകുളങ്ങര
വിലാസം
തിരുവനന്തപുരം

695615
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം08 - 02 - 1984
വിവരങ്ങൾ
ഫോൺ04722832346
ഇമെയിൽgghsskan@gmail.com
കോഡുകൾ
സ്കൂൾ കോഡ്43014 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീമതി .ചാർലിൻ റെജി.പി.വി.
പ്രധാന അദ്ധ്യാപകൻശ്രീമതി .പ്രീത.എൻ.ആർ.
അവസാനം തിരുത്തിയത്
26-09-2017Admin
ക്ലബ്ബുകൾ
പ്രോജക്ടുകൾ





നെടുമങ്ങാട് താലൂക്കിൽ മാണിക്കൽ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഏക പെൺപള്ളിക്കൂടം കന്യാകുളങ്ങരയിൽ പോത്തൻകോട് റോഡിനരുകിൽ സ്ഥിതി ചെയ്യുന്നു

ചരിത്രം

1984ൽ സ്ഥാപിതമായത്. കന്യാകുളങ്ങരയിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ സ്കൂൾ വേണമെന്ന ആഗ്രഹം ഫലവത്തായത് പരേതനായഎ.എ ലത്തീഫ്, വാമനപുരം എം.എൽ.ഏ കോലിയക്കോട് കൃഷ്ണൻനായർ,നെടുമങ്ങാട്എം.എൽ.ഏ അന്തരിച്ച കെ.വി.സുരേന്ദ്രനാഥ്, അന്നത്തെ മാണിക്കൽ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ പിരപ്പൻകോട് മുരളി, വെമ്പായംപഞ്ചായത്ത് ‍പ്രസിഡണ്ട് ശ്രീ .എം അലിയാര്കുഞ്ഞ് എന്നിവരുടെ ശ്രമഫലമാണ്.അങ്ങനെ 1984ൽ കന്യാകുളങ്ങര ഹൈസ്കൂളിനെ വിഭജിച്ച് ബോയ്സ്,ഗേൾസ് ഹൈസ്കൂളുകളാക്കി ആദ്യത്തെ പ്രധാന അദ്ധ്യാപകൻ ‍പരേതനായ ഗോപിനാഥൻ ആശാരിയാണ് .ആദ്യത്തെ വിദ്യാർഥിനി എ.ൽ.അജിതകുമാരി .2004ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

നേട്ടങ്ങൾക്ക് നടുവിൽ

1 ഏക്കർ 51.5സെന്റ്ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 16 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4ക്ലാസ് മുറികളും സയൻസ് ലാബുകളും ,മൾട്ടിമീഡിയാറൂമുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലവും ഓപ്പൺ ആഡിറ്റോറിയവും വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും യുപി വിഭാഗത്തിനും ഓരോ കമ്പ്യൂട്ടർ ലാബുകളും 1 മൾട്ടിമീഡിയാറൂമുമുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം പതിനാലോളംകമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.എൽ.സി.ഡി പ്രോജക്ടർ,ലാപ്ടോപ്പ്, ഐറിസ് ക്യാമറയോടുകൂടിയ വൈറ്റ് ബോർഡ് എന്നിവയുമുണ്ട് .ആധുനിക സജ്ജീകരണങ്ങളോടുകൂടിയ പാചകപ്പുര. എല്ലാ റൂട്ടുകളിലേക്കും രണ്ട് ബസ് സർവീസുകൾ ..

സ്കൂൾതലപ്രവർത്തനങ്ങൾ

പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞ,*രക്തസാക്ഷി ദിനം,*സ്പോർട്സ് ഡേ,*പഠനക്കളരി

2017-18

വാർത്തകളിൽ

പാഠ്യേതര പ്രവർത്തനങ്ങൾ

മികവുകൾ/നേട്ടങ്ങൾ

         മികവുകൾ

  • എല്ലാ ദിവസവും പ്രഭാത ഭക്ഷണം
  • ആധുനിക സജ്ജീകരണങ്ങളോടുകൂടിയ പാചകപ്പുര
  • എല്ലാ റൂട്ടുകളിലേക്കും വനിതാ ജീവനക്കാരുടെ സേവനത്തോടുകൂടിയ സുരക്ഷിതമായ 2 സ്കൂൾ ബസ് സർവീസുകൾ
  • വിപുലമായ പുസ്തക‍ശേഖരത്തോടുകൂടിയ സ്കൂൾ ലൈബ്രറി
  • വിശാലമായ ഓപ്പൺ ആഡിറ്റോറിയം
  • സ്വയം സംരക്ഷണത്തിനായി ആയോധനകലകളിൽ പരിശീലനക്ലാസുകൾ
  • ജൈവപച്ചക്കറിത്തോട്ടം
  • ഔഷധത്തോട്ടം
  • 10-ാം ക്ലാസുകാർക്കായി രാത്രികാല പഠനക്കളരി

         നേട്ടങ്ങൾ   
    

അക്കാദമിക്ക്തലം

  • 2014-15 നാഷണൽ മീൻസ് ആൻറ് മെറിറ്റ് സ്കോളർഷിപ്പിന് അനഘ ആർ അജിത്ത്, ഫാത്തിമ ഫർസാന ,അശ്വതി നാരായണൻ എന്നിവർ അർഹരായി
  • 2015-16 ബി ആർ സി തലത്തിൽം സയൻസ് സെമിനാർ ഒന്നാം സ്ഥാനം
  • സി ആർ സി തലത്തിൽ ഗണിത നാടകം , ഗണിത സെമിനാർ ഒന്നാം സ്ഥാനം,
  • 2015-16 ഐ റ്റി പ്രോജക്റ്റ് കണിയാപുരം സബ്ജില്ലാതലത്തിൽ ഒന്നാം സ്ഥാനം
  • 2016-17 കണിയാപുരം സബ്ജില്ലാതല ഗണിതമേളയിൽ പസിൽ, പ്രോജക്റ്റ്, ഗെയിം, എന്നീ വിഭാഗങ്ങളിൽ ഒന്നാം സ്ഥാനം.
  • 2015-16 യു എസ്സ് എസ്സ് സ്കോളർഷിപ്പിന് ശ്യാമിനി വി അർഹയായി.

   'കായിക രംഗം'

 2015-16''
                   നീന്തൽ താരങ്ങൾ

ആരതി എൽ.വി

       100 മീ, 400 മീ, 800 മീ,1500 മീ  ഫ്രീ സൈ ൽ (ദേശീയതലത്തിൽ പങ്കെടുത്തു)
       100 മീ  റിലേ ( ദേശീയതലത്തിൽ  പങ്കെടുത്തു)
        സീനിയർ വാട്ടർ പോളോ സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം

അഭിജാഘോഷ്

       50മീ ,100മീ, 200മീ ബാക്ക് സ്ട്രോക്ക്  (സംസ്ഥാനതലം)

രാഖി കൃഷ്ണ

       100 മീ ഫ്രീ സ്റൈറൽ,100മീ  റിലേ ,200 മീ റിലേ  (ദേശീയ തലം)

അഞ്ജന എസ് ഗോപൻ

        ഖോ- ഖോ

അക്ഷര എം.

       2014-15,2015-16,2016-17 വർഷങ്ങളിൽ സംസ്ഥാനതലമൽസരത്തിൽ രണ്ടാം സ്ഥാനം

ദേവിക തുളസി

        സബ്ജൂനിയർ സംസ്ഥാനതല ഖോ- ഖോ മൽസരത്തിൽ പങ്കെടുത്തു

ബോൾ ബാററ്മിൻ്റൺ

        അമൃത എ എസ്,  ദേവിക എസ് ഗോപൻ,  അനാമിക ,ഗൗരി കൃഷ്ണ
           

ടെന്നി കോയ്റ്റ്

       ആദിത്യ എം,  സാന്ദ്ര .എസ്സ്  (സംസ്ഥാനതലം)


     കലാപ്രതിഭകൾ
     യുവജനോൽസവം     (2016-17)      'കണിയാപുരം സബ്ജില്ലാതലം

  • ഒപ്പന - യു പി വിഭാഗം ,എച്ച്. എസ് വിഭാഗം ഒന്നാം സ്ഥാനം
  • മാർഗ്ഗംകളി - എച്ച്. എസ് വിഭാഗം ഒന്നാം സ്ഥാനം
  • മാപ്പിളപ്പാട്ട് - യു പി വിഭാഗം ഒന്നാം സ്ഥാനം
  • അറബിക് പദ്യം ചൊല്ലൽ - യു പി വിഭാഗം ,എച്ച്. എസ് വിഭാഗം ഒന്നാം സ്ഥാനം
  • അറബിക് സംഘഗാനം - യു പി വിഭാഗം ഒന്നാം സ്ഥാനം
  • അറബിക് കഥാരചന - യു പി വിഭാഗം ഒന്നാം സ്ഥാനം
  • റിയാ സുൽത്താന -തിരുവനന്തപുരം റവന്യൂജില്ലയിൽ മാപ്പിളപ്പാട്ട് (യു പി വിഭാഗം) ഒന്നാം സ്ഥാനം

മാനേജ്മെന്റ്

സർക്കാർ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  • ഗോപിനാഥൻ ആശാരി,എൻ. *
  • റോസലിൻഡ് ഐഡ
  • മേഴ്സിസാമുവൽ
  • എൻ.ലില്ലി,
  • എ ലളിതാദേവി,
  • സി കെ.ഗോപാലകൃഷ്ണൻ നായർ
  • ടി.സൂലോചനഅമ്മ,
  • എം.സി.മാത്യു,
  • ഡോ.സി.മേബൽ ലാഹി
  • പി.അപ്പുക്കുട്ടൻ ചെട്ടിയാർ,
  • വി.എസ്.ഗംഗാധരൻ നായർ,
  • എം മുഹമ്മദ്ഹനീഫ,
  • ടി.ഇന്ദിരാഭയിഅമ്മ,
  • ജി.വിജയലക്ഷ്മിഅമ്മ
  • പി.ഇന്ദിര,
  • ആർ.വിജയലക്ഷ്മിഅമ്മ,
  • ടി.എലിസബത്ത്
  • പി.സുവർണ,
  • കെ.രാധമ്മ
  • ശ്രീമതി .ലൈല ,
  • ശ്രീമതി .എസ്സ്.രഹന
  • എസ്സ്.ഡി. മേരി സിസ് ലറ്റ് പ്രിൻസില
  • വി.ജി.ജയകുമാരി
  • കെ.സിയാദ്"

   മുൻ പ്രിൻസിപ്പാൽമാർ 

*

  • Dr.ജീജ
  • സുജ.പി.കെ.
  • സതിഷ് കുമാർ

അണിയറയിൽ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

*സുജാത എസ്സ് മാ​ണിക്കൽ പഞ്ചായത്ത് പ്രസിഡന്റ്

*അപർണ്ണ ശശികുമാർ എം എ(മലയാളം) ഒന്നാം റാങ്ക് ഹോൾഡർ ,കേരള യൂണിവേഴ്സിററി.

മികച്ച കലാലയകവിക്കുള്ള പുരസ്കാരം അപ്സര ശശികുമാർ -കവിത "പുതുക്കൽ"

വഴികാട്ടി

{{#multimaps: 8.6309219,76.9320869 | zoom=12 }}