ജി. വി. രാജാ സ്പോട്​സ് സ്കൂൾ മൈലം

04:27, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
ജി. വി. രാജാ സ്പോട്​സ് സ്കൂൾ മൈലം
വിലാസം
മൈലം

695013
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 - 1975
വിവരങ്ങൾ
ഫോൺ0472-288900
ഇമെയിൽgvrajasportsschooltvpm@gmail.com
കോഡുകൾ
സ്കൂൾ കോഡ്43053 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽപ്രദീപ് .സി .എസ്
പ്രധാന അദ്ധ്യാപകൻവസന്തകുമാർ .എസ്
അവസാനം തിരുത്തിയത്
26-09-2017Visbot
ക്ലബ്ബുകൾ
പ്രോജക്ടുകൾ






ചരിത്രം

സ്പോര്ട്സ് കൗൺസിലിലെ ആദ്യത്തെ പ്രസിഡന്റായ സർവശ്രീ കേണൽ ഗോതവർമ രാജയുടെനാമധേയത്തിൽ നിലവിൽ വന്നതാണ് ജി.വി. രാജ സ്പോര്ട്സ് സ്കൂൾ.

ഭൗതികസൗകര്യങ്ങൾ

ലൈബ്രറി, മള്ട്ടീമീഡിയ റൂം, ഇൻഡോർ സ്റ്റേഡിയം, പ്ലേ ഗ്രൗണ്ട്(ഫുട്ബാൾ, ഹോക്കി,ബാസ്ക്കറ്റ്ബാൾ,അത് ലറ്റിക്സ്, ക്രിക്കറ്റ്, തായ്കോണ്ട, വോളീബാൾ)


പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ഭാസ്ക്കര പണിക്കർ, എം സി വിജയൻ, സതി ചന്ദ്രിക, എസ് ആർ തങ്കയ്യൻ, മേഴ് സി ഭായി, ക്രിസ്തുദാസ് എസ് ആർ ഓമന, എസ് ശോഭന, എസ് സാമുവൽ.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഷൈനി വില്സൻ, അൽ വിൻആന്റണി,അബ്ദുൾറസാക്ക്, ചിത്ര കെ സോമൻ, ശ്രീജേഷ്, ബീനാമോൾ വിവേക്,ബാലഗോപാൽ, ജോർജ് തോമസ്,തോമസ് ജോർജ്.

വഴികാട്ടി

{{#multimaps: 8.5567488,77.0063966 | zoom=12 }}