ജി.എച്ച്. എസ്.എസ്.ചായ്യോത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
21:50, 27 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) (Bot Update Map Code!)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.


ജി.എച്ച്. എസ്.എസ്.ചായ്യോത്ത്
വിലാസം
ചായ്യോത്ത്

ചായ്യോത്ത് പി.ഒ.
,
671314
,
കാസർഗോഡ് ജില്ല
സ്ഥാപിതം1 - 3 - 1956
വിവരങ്ങൾ
ഫോൺ0467 2230910
ഇമെയിൽ12044chayoth@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്12044 (സമേതം)
എച്ച് എസ് എസ് കോഡ്14016
യുഡൈസ് കോഡ്32010600216
വിക്കിഡാറ്റQ64398325
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
ഉപജില്ല ചിറ്റാരിക്കൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംകാഞ്ഞങ്ങാട്
താലൂക്ക്വെള്ളരിക്കുണ്ട് VELLARIKUNDU
ബ്ലോക്ക് പഞ്ചായത്ത്പരപ്പ
തദ്ദേശസ്വയംഭരണസ്ഥാപനംകിനാനൂർ-കരിന്തളം പഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ 1 to 12
മാദ്ധ്യമംമലയാളം , ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ998
പെൺകുട്ടികൾ949
ആകെ വിദ്യാർത്ഥികൾ1947
അദ്ധ്യാപകർ65
ഹയർസെക്കന്ററി
ആൺകുട്ടികൾ231
പെൺകുട്ടികൾ260
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസച്ചിൻകുമാർ ടി വി
പ്രധാന അദ്ധ്യാപകൻസുരേന്ദ്രൻ കെ
പി.ടി.എ. പ്രസിഡണ്ട്ബിജു സി
എം.പി.ടി.എ. പ്രസിഡണ്ട്ഷാനി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




നീലേശ്വരം നഗരത്തിൽ നിന്നും 8 കി മി അകലെ സ്ഥിതി ചെയ്യുന്ന ഒരു പൊതു വിദ്യാലയമാണ് ചായ്യോത്ത് ഗവ: ഹയർ സെക്കണ്ടറി സ്കൂൾ. ഏകാധ്യാപക വിദ്യാലയമായി ആരംഭിച്ച ഈ സ്ഥാപനം ഇന്ന് ഹയർസെക്കന്ററി വിദ്യാലയമായി മാറിയിരിക്കുകയാണ്.

ചരിത്രം

'രൂപീകരണ ചരിത്രം' 1956 മാർച്ച് 19 നാണ് ഈ വിദ്യാലയം സ്ഥാപിതമായത്. അന്നത്തെ സൗത്ത് കാനറ ഡിസ്‍ട്രിൿറ്റ് ബോർഡ് മെമ്പർ ക൪ഷക പ്രസ്ഥാനത്തിന്റെ നേതാവ് എൻ ഗണപതി കമ്മത്തിന്റെ ഇടപെടൽ മൂലമാണ് വിദ്യാലയം സ്ഥാപിതമായത്. ചായ്യോം ബസാറിലുള്ള അമ്പുവൈദ്യരുടെ കെട്ടിടത്തിലാണ് വിദ്യാലയം ആദ്യം പ്രവർത്തനമാരംഭിച്ചത് .കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

അഞ്ചര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.യുപിക്ക് 15ഉം എൽപിക്ക് 17ഉം ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 23 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും കമ്പ്യൂട്ടർ ലാബുകളുണ്ട്. ലാബിൽ ഏകദേശം 20 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. .ഹയർസെക്കണ്ടറിക്കു ഭൌതിക ശാസ്ത്ര,രസതന്ത്ര, ജീവശാസ്ത്ര ലാബുകളുണ്ട്. ഹൈസ്കൂളിനും ഭൌതിക ശാസ്ത്ര,രസതന്ത്ര, ജീവശാസ്ത്ര ലാബുകളുണ്ട് (ശാസ്ത്രപോഷിണി ലാബ്)

സാരഥികൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ലിറ്റിൽകൈറ്റ്സ്
  • റെഡ് ക്രോസ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • എസ്.പിസി
  • എൻ.എസ്.എസ്
  • നേർക്കാഴ്ച

സ്കൂൾ ബ്ലോഗ്

മാനേജ്‌മെന്റ്

സർക്കാർവിദ്യാലയം

മുൻ സാരഥികൾ

സ്കൂൾ വിഭാഗം

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
ക്രമ നമ്പർ പേര് വർഷം
1 കെ ടി ജോർജ് (ഇൻ ചാർജ്) 1980 - 85
2 രാഘവ൯ 1985 - 87
3 ഇ.കെ അമ്മിണി 1987 -87
4 എ൯ വാസവ൯ 1987 - 88
5 കെ ടി ജോർജ് (ഇൻ ചാർജ്) 1988 - 89
6 പി ജി ഗോപാല൯ ആചാരി 1989 - 90
7 കെ ടി ജോർജ് (ഇൻ ചാർജ്) 1990 - 90
8 ഗോപാലകൃഷ്ണൻ നായർ 1990 - 91
9 എം ജെ സ്റ്റാനി 1991 - 91
10 കെ വി അപ്പുക്കുട്ടി 1992 - 92
11 പി.എം സരസ്വതി 1992 - 93
12 എ.രാധ 1994 - 94
13 ഇ ചന്ദ്രമതിക്കുട്ടി 1994 - 94
14 പി ഇ കേശവ൯നമ്പൂതിരി 1994 - 96
15 കെ പത്മിനി 1996 - 97
16 കെ പി ഗൌരി 1997 -98
17 ലൂസിജോർജ് 1998 - 98
18 കെ എം ശാന്ത 1998 - 99
19 വി ശങ്കര൯ 1999 - 2000
20 കെ രാഘവ൯ 2000 - 01
21 പ്രഭാവതി 2001 - 02
22 രാജാമണി പി 2002 - 03
23 പി നാരായണ൯ 2003 - 04
24 പി പാർവതി 2004 - 05
25 ഇന്ദിരാദേവി പി 2005 - 06
26 പ്രസന്നകുമാരി എം 2006 - 06
27 എം വി ബാബുരാജ൯ 2006 - 07
28 ശ്രീകൃഷ്ണകായർത്തായ 2007 - 08
29 എൻ ജാനകി 2008 - 08
30 രവീന്ദ്രൻ കെ കെ 2008 - 09
31 കെ കെ, ഹേമലത 2009 - 10
32 ഡൊമിനിക് എം 2010 - 15
33 ഒ ജെ ഷൈല 2015 -17
34 ഓജ 2017 - 18
35 കുഞ്ഞിരാമൻ സി 2018 -20
36 നാരായണൻ പി കെ 2020 - 21
37 ശ്രീനിവാസൻ എ പി 2021 - 22
38 അജയകുമാർ 2022-23
39 മുഹമ്മദ് അഷറഫ് കെ 2023
40 സുരേന്ദ്രൻ കെ 2023

ഹയർസെക്കണ്ടറി വിഭാഗം

ക്രമ നമ്പർ പേര് കാലഘട്ടം
1
2

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

അംഗീകാരങ്ങൾ

ചിത്രശാല

അധിക വിവരങ്ങൾ

വഴികാട്ടി

  • നീലേശ്വരം ബസ്‍സ്റ്റാന്റിൽ നിന്ന് കിഴക്കോട്ടുള്ള പരപ്പ റോഡിലൂടെ 8കിലോമീറ്റർ ദൂരം

Map

പുറംകണ്ണികൾ

അവലംബം