ജി.എച്ച്. എസ്.എസ്.ചായ്യോത്ത്/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
12044 - ലിറ്റിൽകൈറ്റ്സ്
[[Image:|center|240px|ലിറ്റിൽകൈറ്റ്സ് ബാച്ച് ഫോട്ടോ]]
സ്കൂൾ കോഡ് 12044
യൂണിറ്റ് നമ്പർ '
അധ്യയനവർഷം 2023 - 24
അംഗങ്ങളുടെ എണ്ണം 80
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാ‍ട്
റവന്യൂ ജില്ല കാസർകോഡ്
ഉപജില്ല ചിറ്റാരിക്കൽ
ലീഡർ
ഡെപ്യൂട്ടി ലീഡർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 ശ്രീജ പി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 ബിന്ദു എം
12/ 04/ 2024 ന് Manojmachathi
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
Orientation class
കലോത്സവം

. ഡിജിറ്റൽ മാഗസിൻ 2019


ലിറ്റിൽ കൈറ്റ്സ് ആരംഭം മുതൽ തന്നെ സ്കൂൾതല യൂനിറ്റും ആരംഭിച്ചിരുന്നു. മികച്ച രീതിയിൽ തന്നെ സ്കൂൾതല പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ട് പോയിട്ടുണ്ട്. നിലവിൽ 2020-22 യൂനിറ്റിൽ 32 കുട്ടികളും 2021 - 23 യൂണിറ്റിൽ 40 കുട്ടികളുമാണ് ക്ലാസ്സുകളിൽ പങ്കെടുക്കുന്നത്. പത്താം ക്ലാസ്സിന് ആഴ്ചയിൽ 4 മണിക്കൂർ വീതവും ഒമ്പതാം ക്ലാസ്സിന് 2 മണിക്കൂർ വീതവും ക്ലാസ്സ് നൽകുന്നുണ്ട്