ജി.എച്ച്. എസ്.എസ്.ചായ്യോത്ത്/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാരംഗം കലാ സാഹിത്യ വേദി

കൺവീനർ: വിനോദ് കുമാർ കെ

ജോ. കൺവീനർ: ബിന്ദു.ടി

ജൂൺ: 19 ന് വായനാദിനത്തിൽ

വിദ്യാരംഗം ഉദ്ഘാടനം ചെയ്തു

ഉദ്ഘാടകൻ: സന്തോഷ് ചെറുപുഴ

ജൂൺ 19 മുതൽ ജൂലൈ 5 വരെ വായനാ പക്ഷാചരണം നടത്തി

ഓണാഘോഷം നടത്തി

ഒക്ടോബർ 24 ന് വയലാർ ദിനാചരണം നടത്തി

ജനുവരിയിൽ കഥാരചന ക്യാമ്പ് നടത്തി.