സാൻതോം എച്ച്.എസ്. കണമല
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | ചരിത്രം | അംഗീകാരങ്ങൾ |
സാൻതോം എച്ച്.എസ്. കണമല | |
---|---|
വിലാസം | |
കണമല കണമല പി.ഒ. , 686510 , കോട്ടയം ജില്ല | |
സ്ഥാപിതം | 01 - 06 - 1982 |
വിവരങ്ങൾ | |
ഫോൺ | 04828 214210 |
ഇമെയിൽ | kply32025@yahoo.co.in |
വെബ്‍സൈറ്റ് | http://kanamalasanthome.blogspot.com |
കോഡുകൾ | |
സ്കൂൾ കോഡ് | 32025 (സമേതം) |
യുഡൈസ് കോഡ് | 32100400520 |
വിക്കിഡാറ്റ | Q87659078 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
ഉപജില്ല | കാഞ്ഞിരപ്പള്ളി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | പൂഞ്ഞാർ |
താലൂക്ക് | കാഞ്ഞിരപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | കാഞ്ഞിരപ്പള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ |
സ്കൂൾ തലം | 8 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 160 |
പെൺകുട്ടികൾ | 157 |
ആകെ വിദ്യാർത്ഥികൾ | 317 |
അദ്ധ്യാപകർ | 18 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജോയിസ് കെ. ജോസഫ് |
പി.ടി.എ. പ്രസിഡണ്ട് | ജിജോ ജേക്കബ് |
എം.പി.ടി.എ. പ്രസിഡണ്ട് | ജിൻസി റോബിസ് |
അവസാനം തിരുത്തിയത് | |
11-03-2022 | Santhome |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
പുണ്യപരിപാവനമായ എരുമേലിയിൽനിന്നും 15 കി.മി. അകലെ ആയി ശബരിമല റോഡിൽസ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സാൻതോം ഹൈസ്കൂൾ കണമല. പുണ്യ നദികളായ പമ്പ, അഴുത എന്നിവയുടെ സംഗമസ്ഥാനമായ പമ്പാവാലി പ്രദേശത്ത് 1982 ഇൽ സ്ഥാപിക്കപ്പെട്ട വിദ്യാലയമാണിത്. കോട്ടയം റവന്യൂ ജില്ലയിൽ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസജില്ലയിൽ പെട്ട ഈ സ്കൂൾ പഠന പഠനേതര പഠനാനുബന്ധപ്രവർത്തനങ്ങളിൽ മികവു തെളിയിച്ചിട്ടുണ്ട്. കൂടുതൽ വായിക്കുക |
ചരിത്രം
1982 ജൂണിൽ നാട്ടുകാരുടെ ഒത്തൊരുമിചുചുള്ള പ്രവർത്തനഫലമായാണ് ഈ വിദ്യാലയം സ്ഥാപിതമായത്. കണമല സെന്റ് തോമസ് ഇടവകപ്പള്ളിയുടെ മാനേജ്മെന്റിലാണ് വിദ്യാലയം സ്ഥാപിച്ചത്. പമ്പാവാലി പ്രദേശത്ത് ഒരു വിദ്യാലയത്തിന്റെ ആവശ്യവും സാധ്യതകളും ആദ്യമായി തിരിച്ചറിഞ്ഞതും നാട്ടുകാരെ ഒരുമിച്ചുകൂട്ടി പ്രേരണയും നല്കി 1982 ഇൽ സ്ഥാപനത്തിലേക്കു നയിച്ചതും സ്കൂളിന്റെ സ്ഥാപകമാനേജർ കൂടിയായ റവ.ഫാ.മാത്യു വയലുങ്കൽ ആയിരുന്നു.പി സി ചാക്കോ പന്നാംകുഴിയായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2കെട്ടിടങ്ങളിലായി ഓഫീസ് ഉൾപ്പെടെ 15 മുറികളുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. 9 ഹൈടെക് ക്ലാസ് മുറികൾ, കമ്പ്യൂട്ടർ- സയൻസ് ലാബുകൾ, ലൈബ്രറി, ടെലിവിഷൻ, DSLR ക്യാമറ, Girls friendly Toilets, സ്കൂൾ ബസ്,
14 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ്സൗകര്യം ഉള്ള കമ്പ്യൂട്ടർ ലാബുണ്ട്.കൂടുതൽ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ് (എസ്. പി. സി)
- ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്
- വിദ്യാരംഗം കലാ സാഹിത്യ വേദി
- സാന്തോം കലാഗ്രാമം
- നേർക്കാഴ്ച
- അക്ഷരവൃക്ഷം
- സത്യമേവജയതേ
- സാൻമേറ്റ്സ്
- സ്കൂൾ ബ്ലോഗ്
മാനേജ്‍മെന്റ്
കണമല സെന്റ് തോമസ് ഇടവകപ്പള്ളിയുടെ മാനേജ്മെന്റിലാണ് വിദ്യാലയം.റവ.ഫാ.മാത്യു വയലുങ്കൽ ആയിരുന്നു സ്ഥാപകമാനേജർ. റവ.ഫാ.മാത്യു നിരപ്പേൽ 2013 മുതൽ മാനേജരായി സേവനം അനുഷ്ഠിച്ചുവരുന്നു.
ഇപ്പോഴത്തെ സാരഥികൾ | |
---|---|
റവ.ഫാ.മാത്യു നിരപ്പേൽ
(മാനേജർ) |
ശ്രീമതി ജോയിസ് കെ. ജോസഫ്
(ഹെഡ‍്‍മിസ്ട്രസ്) |
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
1982-2000 | ശ്രി. പി സി ചാക്കോ പന്നാംകുഴി |
2000-2007 | ശ്രി. മാത്യൂസ് ചെറിയാൻ |
2007-2016 | ശ്രി. ജോസ് വർഗീസ് |
2016-2017 March | ശ്രീമതി മേഴ്‌സിയാമ്മ കെ. എ |
2017 April-2017 May | ശ്രീ. ജോയി ജോസഫ് |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- കുമാരി ആഷിൻ ജോസ് Research Scientist DRDO (SSLC 2007)
- Fr.Shaji Karimplanil SSLC 1990
- Dr.Mathew Kanamala St.Joseph's College Moolamattam
- Fr.Joseph Ponganthanathu Director, MMT Hospital Mundakayam
- Dr.Litty Mathew MBBS
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 9.4232906, 76.9399917 | width=800px | zoom=16 }}
"Load map"
ചിത്രശാല
സ്കൂൾ വാഷികം- ക്ഷണക്കത്ത് | സ്കൂൾ വാഷികം- കാര്യപരിപാടികൾ | ആന്റോ ജോസഫ് സാറിന്റെ ചിത്രം എട്ടാം ക്ലാസ് വിദ്യാർത്ഥി എയ്ബൽ ജോമോൻ പ്ലാവിലയിൽ നിർമ്മിച്ചത് | എയ്ബൽ പ്ലാവിലയിൽ തീർത്ത ചിത്രം ആന്റോസാറിന് സമ്മാനിക്കുന്നു |
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 32025
- 1982ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 8 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ