സാൻതോം എച്ച്.എസ്. കണമല/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഗണിതക്ലബ് സന്ധ്യടീച്ചറിന്റെയും സിസ്റ്റർ രഞ്ജു പി. സെബാസ്റ്റ്യന്റെയും നേതൃത്വത്തിൽ സജീവമായി പ്രവർത്തിക്കുന്നു.

പ്രധാനനേട്ടം

സാംഖ്യം ഗണിതശാസ്ത്ര കയ്യെഴുത്തുമാസികയ്ക്ക് ഗണിതശാസ്ത്ര മേളയിൽ ജില്ലാതലത്തിൽ A ഗ്രേഡോടെ ഒന്നാം സ്ഥാനം

സംസ്ഥാനഗണിതശാസ്ത്ര മേളയിൽ A ഗ്രേഡോടെ രണ്ടാം സ്ഥാനം

പ്രധാനപ്രവർത്തനങ്ങൾ

  • ഗണിതക്വിസ്
  • രാമാനുജൻ ദിനാചരണം
  • പ്രസന്റേഷൻ മത്സരം
  • സെമിനാറുകൾ
  • കയ്യെഴുത്തുമാസിക
  • NMMS/NTSE പരീക്ഷ പരിശീലനം
  • ഗണിതലാബ്
  • ഗണിതക്കളികൾ
സംസ്ഥാനതലത്തിൽ A ഗ്രേഡോടെ രണ്ടാംസ്ഥാനം നേടിയ ഗണിതശാസ്ത്രകത്തെഴുത്തുമാസിക