സാൻതോം എച്ച്.എസ്. കണമല/സാന്തോം‍ കലാഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

കോവിഡ് പ്രതിസന്ധി കാലഘട്ടത്തിൽ വീടുകളിൽ തടവിലാക്കപ്പെട്ട കുട്ടികൾക്ക് മനസ്സുതുറന്ന ഭാവനയുടെ പുതിയ ലോകത്തേക്കു പറക്കാൻ അവസരമൊരുക്കുകയാണ് സാൻതോം കലാഗ്രാമത്തിന്റെ ലക്ഷ്യം. സർഗാത്മകമേഖലയിൽ താത്പര്യമുള്ള കുട്ടികളെ കണ്ടെത്തി സാൻതോം കലാഗ്രാമം എന്ന വാട്സാപ്പ് കൂട്ടായ്മയിൽ അംഗമാക്കുന്നു.തുടർന്ന് കഥ, കവിത,ഉപന്യാസം, കാർട്ടൂൺ, ചിത്രരചന, പെയിന്റിങ്, ക്രാഫ്റ്റ്, ബോട്ടിൽ ആർട്ട് തുടങ്ങി വിവിധ രംഗങ്ങളിൽ മികവുതെളിയിക്കാനും, മത്സരപരിചയം ആർജിക്കാനും കുട്ടികളെ പ്രാപ്തരാക്കാൻ കലാഗ്രാമത്തിന് കഴിയുന്നു

</gallery>