സാൻതോം എച്ച്.എസ്. കണമല/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികൾ ചരിത്രകാരന്മാരാകുന്നു. സോഷ്യൽ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടി. പമ്പാവാലിയുടെ ചരിത്രത്തിലേക്ക് ഒരു എത്തിനോട്ടം. നമ്മുടെനാടിന്റെ വളർച്ചയും വികസനവും എങ്ങനെയായിരുന്നു എന്ന് കുട്ടികൾ അന്ന് മുന്നിട്ടിറങ്ങി പ്രവർത്തിച്ചവരിൽ നിന്ന് നേരിട്ട് മനസ്സിലാക്കുന്നു

പമ്പാവാലിയുടെ ചരിത്രം കുട്ടികളിലേക്ക്