ജെ.ഡി.ടി.ഇസ്ലാം എച്ച്.എസ്സ്.എസ്സ്.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
ജെ.ഡി.ടി.ഇസ്ലാം എച്ച്.എസ്സ്.എസ്സ്. | |
---|---|
വിലാസം | |
വെള്ളിമാടുകുന്ന് മേരിക്കുന്ന് പി.ഒ. , 673012 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1922 |
വിവരങ്ങൾ | |
ഫോൺ | 0495 2730421 |
ഇമെയിൽ | jdtvhss@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 17048 (സമേതം) |
എച്ച് എസ് എസ് കോഡ് | 10050 |
വി എച്ച് എസ് എസ് കോഡ് | 911016 |
യുഡൈസ് കോഡ് | 32040501410 |
വിക്കിഡാറ്റ | Q64551616 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
ഉപജില്ല | ചേവായൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | കോഴിക്കോട് വടക്ക് |
താലൂക്ക് | കോഴിക്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | കോഴിക്കോട് കോർപ്പറേഷൻ |
വാർഡ് | 11jdt islam hs |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
പെൺകുട്ടികൾ | 757 |
ആകെ വിദ്യാർത്ഥികൾ | 1807 |
അദ്ധ്യാപകർ | 52 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അബ്ദുൽ ഗഫൂർ ഇ |
പി.ടി.എ. പ്രസിഡണ്ട് | ഹാരിസ് |
എം.പി.ടി.എ. പ്രസിഡണ്ട് | സലീന |
അവസാനം തിരുത്തിയത് | |
04-03-2022 | Sreejithkoiloth |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കോഴിക്കോട് നഗരത്തിന്റെ പരിധിയിൽ വരുന്ന വെള്ളിമാട്കുന്ന് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ജെ.ഡി.റ്റി.ഇസ്ലാം ഹൈസ്കൂൾ (ജംഅയ്യത്തു ദഅവത്തു വതബ്ലീഗുൽ ഇസ്ലാം ഹൈസ്കൂൾ ). 1922 ൽ സ്ഥാപിച്ച കേരളത്തിലെ ആദ്യത്തെ യത്തീം ഖാനയായ -ജെ.ഡി.റ്റി അനാഥ ശാലയുടെ കീഴിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയം ചേവായൂർ ഉപജില്ല ക്കു കീഴിലാണ് സ്ഥിതി ചെയ്യുന്നത് .
ചരിത്രം
കോഴിക്കോട് നഗരത്തിന്റെ പരിധിയിൽ വരുന്ന വെള്ളിമാട്കുന്ന് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ജെ.ഡി.റ്റി.ഇസ്ലാം ഹൈസ്കൂൾ. മലബാർ കലാപത്തെതുടർന്ന് മലബാറിൽ ഒട്ടേറെപേർ മരണപ്പെടുകയും അവരുടെ മക്കൾ അനാഥരാവുകയുംചെയ്തു.മാത്രവുമല്ല കടുത്ത കഷ്ടപ്പാടിലുമാായിരുന്നു.ഇക്കാര്യം വിശദീകരിച്ച് കൊണ്ട് മഹാനായ മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് ഹിന്ദു പത്രത്തിലെഴുതിയ ലേഖനം ശ്രദ്ധയിൽ പെട്ട പഞ്ചാബ് സ്വദേശിയായ മൗലാനാ അബ്ദുൽ ഖാദർ ഖസൂരിയാണ് 1922 ൽ കേരളത്തിലെ ആദ്യത്തെ യത്തീം ഖാനയായ ജെ.ഡി.റ്റി സ്ഥാപിിച്ചത്.
ഭൗതിക സൗകര്യങ്ങൾ
ഹൈസ്കൂൾ വിഭാഗത്തിൽ 23 ക്ലാസ്സുകളും പ്രൈമറി വിഭാഗത്തിൽ 19 ക്ലാസ്സുകളുമാണ് ഇപ്പോഴുള്ളത്.
ഹൈസ്കൂളിന് 45 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- മാനേജ്മെന്റ്jdt islam hs
ബാല ചിത്ര പ്രദർശനം-1990
-
ലഘുചിത്രം
-
തിരികെ വിദ്യാലയത്തിലേക്ക്
മുൻ പ്രധാനാദ്ധ്യാപകർ
പേര് | വര്ഷം | ||
---|---|---|---|
എം.കെ. അബ്ദുൽസലാം | 1958 - 1985 | ||
ഇ. ഉമ്മർ | 1985 – 2002 | ||
കെ.പി. അബദുള്ളകോയ | 2002 - 2004 | ||
അബ്ദുൽറസാഖ് . പി | 2004 - 2007 | ||
അബ്ദുൽറഷീദ്. പി | 2007 - 2011 | ||
ഷംസുദ്ദീൻ വി | 2011 - 2014 | ||
അബ്ദുൽ ഗഫൂർ . ഇ | 2014 - തുടരുന്നു |
മാനേജ്മെന്റെ്
ഡോ. പി.സി.അൻവർ പ്രസിഡണ്ടും സി.പി. കുഞ്ഞുമുഹമ്മദ് സെക്രട്ടറിയുമായ കമ്മററിയാണ് ഇപ്പോൾ നിലവിലുള്ളത്. സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന വിദ്യാർഥികളുടെ ഉന്നമനത്തിനുവേണ്ടിയാണ് ഇൗ സ്ഥാപനം നിലകൊള്ളുന്നത്. പൂർണ്ണമായും മെറിററടിസ്ഥാനത്തിലാണ് അധ്യാപക നിയമനം നടക്കുന്നത്. ഇത് സ്ഥാപനത്തിന്റെ അക്കാദമിക നിലവാരം ഉയർത്തുന്നതിന് സഹായകമായിട്ടുണ്ട്. പ്രൊഫഷണൽ വിദ്യഭ്യാസ സ്ഥാപനങ്ങൾ ഉൾപെടെ 18 ഓളം സ്ഥാപനങ്ങൾ ഈ കമ്മററിക്ക് കീഴിൽ ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്.
എസ് പി സി.
-
ലഘുചിത്രം
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പി.കെ.കുഞ്ഞാലിക്കുട്ടി (മുൻ മന്ത്രി) ടി.എച്ച്.മുസ്തഫ (മുൻ മന്ത്രി)
പ്രവേശനോൽസവം 2021
-
2019
-
-
-
എ൯ സി സി
-
ലഘുചിത്രം
വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം
[[
-
ലഘുചിത്രം
]]
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്‍ഞം
[[
-
ലഘുചിത്രം
]]
സ്കൂൾ കലോൽസവം
-
ലഘുചിത്രം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- NH 212 കോഴിക്കോട് വയനാട് ദേശീയ പാതയിൽ കോഴിക്കോട് നിന്ന് 8 കിലോമീറ്റർ പിന്നിട്ട് വെള്ളിമാട്കുന്ന് എന്ന സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
{{#multimaps:11.293465,75.8240436|zoom=18}}
- അപൂർണ്ണ ലേഖനങ്ങൾ
- കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 17048
- 1922ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ