ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
തിരുവനന്തപരുരം ജില്ലയിൽ ആറ്റിങ്ങലിനും വെഞ്ഞാറമൂടിനും ഇടയിൽ പ്രധാനവീഥിയിൽ നിന്നും ഒന്നര കിലോമീറ്റർ മാറി തികച്ചും ഗ്രാമീണമായ അന്തരീക്ഷത്തിൽ സ്ഥിതിചെയ്യുന്ന വിദ്യാലയമാണ് ഇളമ്പ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ.'
| ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ | |
|---|---|
| വിലാസം | |
ഇളമ്പ പെയ്കമുക്ക് പി.ഒ. , 695103 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 01 - ജൂൺ - 1924 |
| വിവരങ്ങൾ | |
| ഫോൺ | 0470 2639006 |
| ഇമെയിൽ | ghsselampa@gmail.com |
| വെബ്‍സൈറ്റ് | http://ghsselampa.blogspot.in |
| കോഡുകൾ | |
| സ്കൂൾ കോഡ് | 42011 (സമേതം) |
| എച്ച് എസ് എസ് കോഡ് | 01149 |
| യുഡൈസ് കോഡ് | 32140100206 |
| വിക്കിഡാറ്റ | Q64035737 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
| ഉപജില്ല | ആറ്റിങ്ങൽ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
| നിയമസഭാമണ്ഡലം | ചിറയിൻകീഴ് |
| താലൂക്ക് | ചിറയൻകീഴ് |
| ബ്ലോക്ക് പഞ്ചായത്ത് | ചിറയിൻകീഴ് |
| തദ്ദേശസ്വയംഭരണസ്ഥാപനം | മുദാക്കൽ ഗ്രാമ പഞ്ചായത്ത് |
| വാർഡ് | 9 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | 5 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 625 |
| പെൺകുട്ടികൾ | 579 |
| ആകെ വിദ്യാർത്ഥികൾ | 1204 |
| അദ്ധ്യാപകർ | 54 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 153 |
| പെൺകുട്ടികൾ | 86 |
| ആകെ വിദ്യാർത്ഥികൾ | 239 |
| അദ്ധ്യാപകർ | 14 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | അനിൽ റ്റി |
| പ്രധാന അദ്ധ്യാപിക | സതിജ എസ് |
| പി.ടി.എ. പ്രസിഡണ്ട് | മഹേഷ് എം |
| എം.പി.ടി.എ. പ്രസിഡണ്ട് | സീമ |
| അവസാനം തിരുത്തിയത് | |
| 25-01-2022 | 42011 ghsselampa |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
ഒരു നാടിന്റെ വിദ്യാഭ്യാസ സങ്കല്പങ്ങളുടെ മൂർത്തരൂപമാണ് ഇളമ്പ ഗവ. ഹയർ സെക്കന്ററി സ്കൂൾ. ഒരു കുടിപ്പള്ളിക്കൂടമായി ആരംഭിച്ച് ഇന്ന് നവതിയുടെ നിറവിലേയ്ക്ക് അടുക്കുമ്പോൾ ഹയർ സെക്കന്ററി തലം വരെ എത്തി നിൽക്കുകയാണ് ഈ വിദ്യാലയം. കൂടുതൽ വായിക്കാം.
ഭൗതികസൗകര്യങ്ങൾ
2.5 ഏക്കർ വിസ്തൃതിയിൽ സ്ഥിതിടെയ്യുന്ന സ്കൂളിൽ 10 കെട്ടിടങ്ങൾ ആണ് ഉള്ളത്. അവയിൽ ആറെണ്ണം ടെറസ്സ് കെട്ടിടങ്ങളാണ്. ഒരു സെമി പെർമനന്റ് കെട്ടിടവും 32 ക്ലാസ് മുറികൾ ഉള്ള ഒരു ബഹുനില മന്ദിരവും ഒരു ലൈബ്രറി ഹാൾ 2 കമ്പ്യൂട്ടർ ലാബുകൾ തുടങ്ങി വിപുലമായ സജ്ജീകരണങ്ങളോടുകൂടിയ സയൻസ് ലാബുകൾ എന്നിവ ഉൾപ്പെട്ടതാണ് ഇളമ്പ ഗവൺമെന്റ്ഹയർസെക്കൻഡറി സ്കൂളിലെ ഭൗതിക സാഹചര്യങ്ങൾ. തുടർന്ന് കാണുക.
പാഠ്യേതര പ്രവർത്തനങ്ങൾ
സ്കൂൾ സുരക്ഷ
സ്കൂൾ ദുരന്ത നിവാരണ സമിതി- പ്രവർത്തന റിപ്പോർട്ട്
നമ്മുടെ രാജ്യത്തിൻ്റെ ഭാവിവാഗ്ദാനങ്ങളായ പൗരന്മാരെ രൂപപ്പെടുത്തി എടുക്കുന്നതിൽ സ്കൂളുകളുടെ പങ്ക് നിർണായകമാണ്. അതു കൊണ്ടു തന്നെ സുരക്ഷിതമായ പഠനാന്തരീക്ഷം ഉറപ്പു വരുത്തേണ്ടത് അത്യാവശ്യമാണ്. 2004-ൽ കുംഭകോണം സ്കൂളിൽ ഉണ്ടായ അഗ്‌നി ദുരന്തം, ഉത്തരാഖണ്ഡ്, ചെന്നൈ വെള്ളപ്പൊക്കങ്ങൾ, അതുപോലെ തന്നെ ഭുജ് ഭൂകമ്പം എന്നിവയിൽ സ്കൂൾ കെട്ടിടങ്ങൾ തകർന്നത് മൂലം ഉണ്ടായ അത്യാഹിതങ്ങൾ, തുടങ്ങിയവയെല്ലാം തന്നെ സ്കൂൾ സുരക്ഷയുടെ പ്രാധാന്യം മനസ്സിലാക്കിത്തരുന്നു. സുരക്ഷിതമായ ഒരു സ്കൂൾ ഉറപ്പാക്കുന്നതുവഴി അടിയന്തിര ഘട്ടങ്ങളിൽ ആളുകളെ സുരക്ഷിതമായി മാറ്റി പാർപ്പിക്കുവാനും സാധിക്കും.
ദുരന്തത്തെ നേരിടാനുള്ള മുന്നൊരുക്കങ്ങൾ ആസൂത്രണം ചെയ്യാനും ദുരന്ത പ്രതികരണ നടപടികൾ സ്വീകരിക്കുവാനും ഒരു സ്കൂൾ സുരക്ഷാ സമിതി രൂപീകരിച്ചു.ദേശീയ ദുരന്തനിവാരണ അതോറിറ്റി നിഷ്കർഷിക്കുന്ന സ്കൂൾ സുരക്ഷാ സമിതി അംഗങ്ങളുടെ വിവരങ്ങൾ ചുവടെ ചേർക്കുന്നു.
1.അധ്യക്ഷൻ - ശ്രീ.അനിൽ. റ്റി 9447116518
2. എച്ച്എസ് വിഭാഗം - ശ്രീമതി സതിജ 7736185329
3. യുപി വിഭാഗം - ശ്രീമതി ജയ 9497760304
4. പിറ്റിഎ പ്രസിഡൻ്റ് - ശ്രീ . മഹേഷ് 9447471471
5. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ - വിഷ്ണു രവീന്ദ്രൻ
6. എൻഎസ്എസ് പ്രതിനിധി - സോന എസ്. എസ് 8921931489
7. സ്കൗട്ട് പ്രതിനിധി - മാധവ് കൃഷ്ണ 6238208384
8. ഹൈസ്കൂൾ പ്രതിനിധി (ആൺ കുട്ടി ) - ജീവൻ .സി എസ് 9497013501
9. ഹൈസ്കൂൾ പ്രതിനിധി (പെൺകുട്ടി ) - ശ്രീഭദ്ര ബി.എം. 9447471471
10. ജില്ലാ പഞ്ചായത്ത് പ്രതിനിധി - ശ്രീ. വേണുഗോപാലൻ നായർ 9847197391
11. ഫയർ ഫോഴ്സ് പ്രതിനിധി -
12. പോലീസ് പ്രതിനിധി- ശ്രീ.സന്തോഷ് കുമാർ 9946447806
13. ആരോഗ്യ വകുപ്പ് പ്രതിനിധി - ഡോ.അഷ്ടമി, പി എച്ച് സി മുദാക്കൽ
14. സിവിൽ ഡിഫെൻസ് വാർഡൻ - ശ്രീമതി സുജിത
അടിസ്ഥാന വിവരങ്ങൾ 1. സ്കൂളിന്റെ പേര് : ഗവൺമെൻറ് എച്ച് എസ് എസ് ഇളമ്പ
2. ജില്ല : തിരുവനന്തപുരം
3. വിലാസം : പൊയ്കമുക്ക് പി.ഒ, അവനവൻചേരി , പിൻ: 695103 4.പ്രിൻസിപ്പലിന്റെ പേര് : അനിൽ റ്റി
5. ദുരന്ത നിവാരണത്തിൻ്റെ സ്കൂൾ സുരക്ഷാ ചുമതലയുള്ള സ്റ്റാഫ്: സജിത്ത് വി.ആർ
6. ആകെ സ്റ്റാഫുകളുടെ എണ്ണം : 63
7. ആകെ കുട്ടികളുടെ എണ്ണം:1447
8. ബസ്ജീവനക്കാരുടെ എണ്ണം :
9. സ്കൂൾ ബസുകളുടെ എണ്ണം : 3
10. ക്ലാസ് മുറികളുടെ എണ്ണം: 50
11. ലാബുകളുടെ എണ്ണം : 5
സ്കൂൾ സുരക്ഷയുമായി ബന്ധപ്പെട്ട് നമ്മുടെ സ്കൂളിൽ വിവിധ പ്രവർത്തനങ്ങൾ നടപ്പിലാക്കി. നമ്മുടെ നാട്ടിൽ സാധാരണ സംഭവിക്കാറുള്ളതും സാധ്യതയുള്ളതുമായ ദുരന്തങ്ങൾ, അപകടങ്ങൾ എന്നിവയെക്കുറിച്ച് കുട്ടികളെ ബോധവൽക്കരിച്ചു. അടിയന്തിര സാഹചര്യങ്ങളിൽ അപകട സാധ്യതകൾ മനസ്സിലാക്കി സ്വയരക്ഷ നേടാനും മറ്റുള്ളവരെ രക്ഷപ്പെടുത്താനുമുള്ള ബോധവൽക്കരണ ക്ലാസുകൾ നൽകി. ഒരു ദുരന്തത്തെ (അഗ്നിബാധ) അതിജീവിക്കുന്നതിനുള്ള മോക്ക് ഡ്രിൽ നൽകി. പ്രഥമശുശ്രൂഷ, സുരക്ഷാക്രമീകരണങ്ങൾ, ദുരന്ത സമയത്തുള്ള ആശയവിനിമയം എന്നിവയെക്കുറിച്ച് കുട്ടികൾക്ക് ക്ലാസെടുത്തു. എസ്പിസി യുമായി സഹകരിച്ച് രക്ഷാ പ്രവർത്തന പഠന ക്ലാസുകൾ സംഘടിപ്പിച്ചു.
ദുരന്തമുഖത്ത് സഹായമെത്തിക്കാനുള്ള ഏറ്റവും പ്രായോഗികവും ഫല പ്രദവുമായ ആദ്യ മാർഗം രക്ഷാപ്രവത്തനത്തിൽ പരിശീലനം നേടിയ ഒരു യുവതലമുറയെ സൃഷ്ടിക്കുക എന്നതാണ്. ഇത് രക്ഷാ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ സഹായിക്കും എന്നതിലുപരി എല്ലാ വീടുകളിലും ഒരു സുരക്ഷാ സംസ്കാരം വളർത്തിയെടുക്കാൻ കഴിയും.
മികവുകൾ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
| വർഷം | പ്രഥമാധ്യാപകൻ | വർഷം | പ്രിൻസിപ്പാൾ |
| 2005 - 06 | എൻ. പ്രസന്ന | 2005 | ഡി. ലളിതാസുമങ്കലാദേവി |
| 2006 - 07 | സുഭാഷ് ബാബു | 2005 - 09 | മാധവൻപോറ്റി എസ് |
| 2007 - 2009 | എസ്. വൽസല | 2007 - 2009 | |
| 2009 - 10 | റ്റി. ഉമാദേവി | 2009 - 10 | ബി. ഹരിമോഹൻ |
| 2010 | ഇന്ദിരാദേവി അമ്മ. പി | 2010 - 13 | ഷാജു എം.പി. |
| 2010 - 11 | സി. പ്രേമൻ | 2013 - 19 | ലത ആർ.എസ്. |
| 2011 | ഷീല. ജി | 2019 മുതൽ | അനിൽ ടി |
| 2011- 13 | ബാബുക്കുട്ടൻ. എസ് | ||
| 2013 - 16 | ഗിരിജാവരൻനായർ. പി.എൻ | ||
| 2016 | ജമീല. വി | ||
| 2016 | വസന്തകുമാർ. എസ് | ||
| 2016-17 | ശ്യാമള. എൻ | ||
| 2017-19 | ഗീതാകുമാരി. എസ് | ||
| 2019-20 | ബീന സി.പി | ||
| 2020 | ഓംകാരനാഥൻ പി | ||
| 2021-22 | സതിജ എസ് |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ശ്രീമതി സുധർമ്മിണി ഐ. എ. എസ്.
ചലച്ചിത്ര സംവിധായകൻ ശ്രീ രാജസേനൻ
ചലച്ചിത്ര വസ്ത്രാലങ്കാരത്തിൽ ദേശീയ സംസ്ഥാന അവാർഡുകൾ കരസ്ഥമാക്കിയ ശ്രീ എസ്.ബി. സതീശൻ
ചലച്ചിത്ര നിർമ്മാതാവ് ശ്രീ തിപ്പെട്ടിയിൽ രാജൻ
ചലച്ചിത്ര താരം പ്രിയങ്ക എൻ. നായർ
ഡോ. മധു
ഡോ. സദാനന്ദൻ
മേജർ എം.കെ. സനൽകുമാർ
വഴികാട്ടി
| {{#multimaps:8.694836, 76.871048 |zoom=18}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|