ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂൾ പള്ളം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ നാട്ടകം പ്രദേശത്തെ പള്ളം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ബുക്കാനൻ ഇന്സ്ററിററ്യൂഷൻ ഫോർ ഗേൾസ് ഹൈസ്കൂൾ. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ച് 1891ൽ സ്ഥാപിതമായ ഈ വിദ്യാലയം പെൺകൂട്ടികളുടെ ഉന്നമനത്തിനായ് ഇന്നും നിലകൊള്ളുന്നു.കോട്ടയം മുനിസിപ്പാലിറ്റിയൽ നാട്ടകം പ്രദേശത്തെ മികച്ച സ്കൂളായി നിലകൊളളുകയാണ് ബുക്കാനൻ ഗേൾസ് ഹൈസ്കൂൾ.

ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂൾ പള്ളം
വിലാസം
പള്ളം

പള്ളം പി.ഒ.
,
686007
,
കോട്ടയം ജില്ല
സ്ഥാപിതം01 - 06 - 1891
വിവരങ്ങൾ
ഫോൺ0481 2430451
ഇമെയിൽbuchanan.girls@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്33070 (സമേതം)
യുഡൈസ് കോഡ്32100600313
വിക്കിഡാറ്റQ87660198
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല കോട്ടയം ഈസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംകോട്ടയം
താലൂക്ക്കോട്ടയം
ബ്ലോക്ക് പഞ്ചായത്ത്പള്ളം
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്35
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ0
പെൺകുട്ടികൾ510
ആകെ വിദ്യാർത്ഥികൾ510
അദ്ധ്യാപകർ29
ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
സ്കൂൾ നേതൃത്വം
വൈസ് പ്രിൻസിപ്പൽമീനു മറിയം ചാണ്ടി
പ്രധാന അദ്ധ്യാപികമീനു മറിയം ചാണ്ടി
പി.ടി.എ. പ്രസിഡണ്ട്സിജു കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്സിമി ശ്രീജിത്
അവസാനം തിരുത്തിയത്
23-01-202233070


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ക്ലബ്ബുകൾ
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)

ചരിത്രം

കൂടുതൽ വായിക്കുക 

മാനേജ്‍‌മെന്റ്

ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ മധ്യകേരള മഹായിടവകയുടെ കീഴിലാണ് ബുക്കാനന് ഗേള്സ് ഹൈസ്ക്കൂള് പ്രവര്ത്തിക്കുന്നത്. റൈറ്റ്. റവ. ഡോ. മലയിൽ സാബു കോശി ആണ് സഭയുടെ ബിഷപ്പ്. അദ്ദേഹത്തിന്റെ മേൽ നോട്ടത്തില് റവ. സുമോദ് സി ചെറിയാൻ സ്ക്കൂള് മാനേജരായി പ്രവര്ത്തിക്കുന്നു. സ് കൂള് സ്ഥിതി ചെയ്യുന്ന പളളം പ്രദേശ ത്തെ പ്രാദേശിക പാരിഷ് വികാരി റവ..വർക്കി തോമസ് ലോക്കൽ മാനേജരാണ്. മീനു മറിയം ചാണ്ടി ആണ് പ്രധാനാദ്ധ്യാപിക. സിജുകുമാർ പി.ടി.എ.പ്രസിഡന്റായി ചുമതല വഹിയ്ക്കുന്നു. സ്കൂള് വികസന കാര്യങ്ങളില് ശ്രദ്ധ വയ്ക്കുന്നതിനായി ഹെഡ്മിസ്ട്രസ്സ് ന്റെ നേതൃത്തില് ഒരു സ്കൂള് ഡെവലപ്പ്മെന്റ് കമ്മറ്റി പ്രവര്ത്തിക്കുന്നു.സ്കൂള് മാനേജ്മെന്റിനെ സഹായിക്കുന്നതിനായി സ്റ്റാഫ് സെക്രട്ടറിമാരുണ്ട്. ഡെയ് സി ജോർജുും സബിത തോമസും. 29 അദ്ധ്യാപകരും 4 അനദ്ധ്യാപകരും സ്കൂള് സ്ററാഫിലുണ്ട്.

കൂടുതൽ വായിക്കുക 

ഭൗതികസൗകര്യങ്ങൾ

  • (സംക്ഷിപ്തം ഇവിടേയും, മുഴുവനായി കൂടുതൽ വായിക്കുക എന്ന കണ്ണി ചേർത്ത് ഉപതാളിലും നൽകുാം.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

|}

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഡോ. ലിസ വള്ളപ്പുര ചാക്കോ എം.ബി.ബി.എസ്സ്., എം. എസ്.(അനാട്ടമി) പി എച്ച്. ഡി (ഓക്സൺ)
  • പത്മാക്ഷി തമ്പി - രാഷ്ട്രീയം||
  • സുധാമണി കെ കെ- യൂണിയൻ ബാങ്ക് മാനേജർ
  • ഉഷ കുമാരി - റിട്ട. ബാങ്ക് ഓഫീസർ
  • ഡോ.സൂസ്സമ്മ എ പി- റിട്ട. പ്രിൻസിപ്പൽ ഗവ.കോളേജ് തൃപ്പൂണിത്തറ
  • സൂസ്സമ്മ സാമുവൽ- റിട്ട. എച്ച.എം
  • ശോഭന കുമാരി കെ-റിട്ട.എച്ച്.എം
  • ചന്ദ്രികക്കുട്ടി - റിട്ട.ഡി.ഇ.ഒ
  • രമാദേവി - ഹെഡ്മിസ്ട്രസ്സ് ഇത്തിത്താനം എച്ച്.എസ്സ്.എസ്സ്
  • സുജ കൃഷ്ണന് -പി.എച്ച്.ഡി. ഹോള്ഡര്
  • ഡോ. ജയശ്രീീ തോമസ് - എസ് എസ്എൽ. സി റാങ്ക് ഹോള്ഡർ
  • ശാരിക കെ.വി. - എസ് എസ്എൽ. സി റാങ്ക് ഹോള്ഡർ
  • വൈജയന്തി കണ്ണന് - സിനിമാ താരം
  • .ഉദയ താര (സിജോ ) - സിനിമാ താരം
  • ബിന്ദു സന്തോഷ് കുമാര് -കോട്ടയം നഗരസഭ അദ്ധ്യക്ഷ
  • ടിന്റു തോമസ്- ഗ്രാമീൺ ബാങ്ക് മാനേജർ
  • ജെറിൻ ഏലിയാമ്മ ജോൺ ഡിഗ്രി റാങ്ക് ഹോള്ഡർ എം. ജി യൂണിവേഴ്സിറ്റി
  • സിജിമോൾ ജേക്കബ് അദ്ധ്യാപക അവാർഡ് ജേതാവ് 2018

അന‌ുബന്ധ പ്രവർത്തനങ്ങൾ

ഉപതാളുകൾ

  ചിത്രശാല| കവിതകൾ| കഥകൾ| പി.ടി.എ| ആർട്ട് ഗാലറി| വാർത്ത| മീഡിയ|

വഴികാട്ടി

{{#multimaps:|9.5320,76.51485|zoom=15}}

  • ‍കോട്ടയം പോർട്ടിൽ നിന്ന് 3 കി.മി. അകലം, കോട്ടയം ടൗണില് നിന്നും 8 കി.മീ.അകലം, ചങ്ങനാശ്ശേരി യിൽനിന്ന് (M C റോഡ് വഴി )12 കി.മീ. അകലം.