ജി.ജി.വി.എച്ച്.എസ്.എസ്. വണ്ടൂർ
| സ്കൂൾ | സൗകര്യം | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
| ജി.ജി.വി.എച്ച്.എസ്.എസ്. വണ്ടൂർ | |
|---|---|
| വിലാസം | |
വണ്ടൂർ വണ്ടൂർ പി.ഒ. , 679328 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 1915 |
| വിവരങ്ങൾ | |
| ഫോൺ | 04931 247670 |
| ഇമെയിൽ | gghswandoor@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 48049 (സമേതം) |
| എച്ച് എസ് എസ് കോഡ് | 11145 |
| വി എച്ച് എസ് എസ് കോഡ് | 910022 |
| യുഡൈസ് കോഡ് | 32050300610 |
| വിക്കിഡാറ്റ | Q64566143 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
| ഉപജില്ല | വണ്ടൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വയനാട് |
| നിയമസഭാമണ്ഡലം | വണ്ടൂർ |
| താലൂക്ക് | നിലമ്പൂർ |
| ബ്ലോക്ക് പഞ്ചായത്ത് | വണ്ടൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,വണ്ടൂർ, |
| വാർഡ് | 16 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി വൊക്കേഷണൽ ഹയർസെക്കന്ററി |
| സ്കൂൾ തലം | 1 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 109 |
| പെൺകുട്ടികൾ | 1790 |
| ആകെ വിദ്യാർത്ഥികൾ | 1900 |
| ഹയർസെക്കന്ററി | |
| പെൺകുട്ടികൾ | 1050 |
| ആകെ വിദ്യാർത്ഥികൾ | 960 |
| വൊക്കേഷണൽ ഹയർസെക്കന്ററി | |
| പെൺകുട്ടികൾ | 120 |
| ആകെ വിദ്യാർത്ഥികൾ | 120 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | അനിൽ എം ആർ |
| വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | ഫാത്തിമത്ത് സുഹറ |
| പ്രധാന അദ്ധ്യാപിക | കെ കെ ഗൗരി |
| പി.ടി.എ. പ്രസിഡണ്ട് | വാഹിദ് കളത്തിങ്ങൽ |
| എം.പി.ടി.എ. പ്രസിഡണ്ട് | ഖദീജ |
| അവസാനം തിരുത്തിയത് | |
| 22-01-2022 | 48049 |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം?) | |||||||||
| (സഹായം) | |||||||||
| (സഹായം)
| |||||||||
|
കിഴക്കൻ മലബാറിലെ പഴക്കംചെന്ന പട്ടണമായിരുന്നതും പണ്ട് വണ്ടുകളുടെ ഊര് ആയിരുന്നു എന്ന് പഴമക്കാർ പറയുന്നതുമായ വണ്ടൂർ നഗരത്തിന്റെ ഹൃദയഭാഗത്ത് വണ്ടൂർ മഞ്ചേരി റോഡിന്റെ ഓരത്ത് തലയുയർത്തിനിൽക്കുന്ന പെൺപള്ളിക്കൂടം, വണ്ടൂർ ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ. പഠന മികവുകൊണ്ടും പാഠ്യേതര പ്രവർത്തനങ്ങളിലെ ആധിപത്യം കൊണ്ടും മലപ്പുറം ജില്ലയിലെ നക്ഷത്രത്തിളക്കമാർന്ന തനതായ വ്യക്തിത്വമുള്ള വിദ്യാഭ്യാസ സ്ഥാപനം.
സമീപപ്രദേശങ്ങളിലെ പെൺകുട്ടികളുടെ വിദ്യാഭ്യാസ രംഗത്തും സാംസ്കാരിക രംഗത്തും പുരോഗമനാത്മകമായ മാറ്റങ്ങൾക്ക് പ്രഥമ കാരണമായി മാറിയത് ഈ വിദ്യാലയമാണ്.
മികച്ച ഭൗതിക സൗകര്യങ്ങൾ, അന്താരാഷ്ട്ര നിലവാരത്തിലുള്ള പഠന സാഹചര്യങ്ങൾ, ഗവൺമെന്റ് സ്കൂളുകളിൽ വിജയ ശതമാനത്തിൽ എന്നും മുൻനിരയിൽ.....
ഏറ്റവും മികച്ചതും വിശാലവുമായ ലൈബ്രറി, ആധുനികരീതിയിൽ സജ്ജീകരിച്ച കമ്പ്യൂട്ടർ ലാബുകൾ, നയന മനോഹരവും ആകർഷകവുമായ പരിസരം,സാങ്കേതിക ത്തി കവാർന്ന സ്മാർട്ട് ക്ലാസ് മുറികൾ, സമർപ്പണ ബുദ്ധിയോടെ പ്രവർത്തിക്കുന്ന അധ്യാപകരുടെ സംഘം....., എല്ലാ ചേരുവകളും ഈ വിദ്യാലയത്തിന്റെ മുന്നോട്ടുള്ള ജൈത്രയാത്ര യിലെ വലിയ ഘടകങ്ങളാണ്.
വിദ്യാലയ പ്രവർത്തനങ്ങൾക്ക് ഊർജ്ജവും പ്രചോദനവും നൽകി പ്രവർത്തിക്കുന്ന രക്ഷാകർതൃ സമിതിയുടെ യും സ്കൂൾ മാനേജ്മെന്റ് സമിതിയുടെയും നേതൃത്വത്തിൽ സമൂഹത്തിലെ മുഴുവൻ സന്നദ്ധ സംഘടനകളുടെയും, പൂർവവിദ്യാർത്ഥികളുടെയും സഹകരണത്തോടെ വണ്ടൂർ ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ മുന്നോട്ട്......മുന്നോട്ട്... യാത്ര തുടരുന്നു.
ചരിത്രം
മലപ്പുറം ജില്ലയിൽ വണ്ടൂരിൽ 1908 ൽ കേരള സർക്കാരാണ് സ്ക്കൂൾ സ്ഥാപിച്ചത്.ബോഡിങ് സ്കൂൾ ആയാണ് തുടങ്ങിയത്.വണ്ടൂർ ഗ്രാമപ്പഞ്ചായത്ത് പത്താംവാർഡിൽ സ്ഥിതി ചെയ്യുന്നു.ഒന്നുമുതൽ പത്തുവരെ ക്ലാസ്സുകളിലായി 1493 കുട്ടികൾപഠിക്കുന്നു. 8,9,10 ക്ലാസ്സുകളിലായി 29 ഡിവിഷനുകൾ പ്രവർത്തിക്കുന്നു. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
2.5 ഏക്കർ ഭൂമിയിലായാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.എൽ പി ,യു പി, ഹൈസ്കൂൾ, ഹയർ സെക്കന്ററി സ്കൂൾ, വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ, എന്നീ വിഭാഗങ്ങൾക്ക് കെട്ടിടങ്ങളിലായി 38 ക്ലാസ്സുമുറികൾ, 2 10ഓഫീസുമുറികൾ, 3 സ്റ്റാഫ്റൂമുകൾ,1 ലൈബ്രറി റൂമുകൾ,6 ലബോറട്ടറികൾ, അടുക്കള എന്നിവ ഇവിടെയുണ്ട്. കുട്ടികൾക്കാവശ്യമായ പഠനസാമഗ്രികൾ കോ-ഓപ്പറേറ്റീവ് സൊസൈറ്റി മുഖാന്തരം നൽകുന്നു. ചെറിയയ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. ഹൈസ്ക്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. നാല് ലാബുകളിലുമായി മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ടു ലാബുകളിലും ബ്രോഡ്ബാൻറ് ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്.5 മുതൽ8 വരെ സെഷണൽ സമ്പ്രദയത്തതിലാണ് പ്രവര്ത്തിക്കുന്നത് .
പ്രവർത്തനങ്ങൾ
ഹയർസെക്കന്ററി
വി.എച്ച്.എസ്
പ്രൈമറി
അംഗീകാരങ്ങൾ
അക്കാദമിക പ്രവർത്തനങ്ങൾ
മാസ്റ്റർ പ്ലാൻ
വിഷൻ
എസ് എസ് എൽ സി
സ്കോളർഷിപ്പ്
പാഠ്യേതര പ്രവർത്തനങ്ങൾ
വിദ്യാരംഗം കലാ സാഹിത്യ വേദി
മുൻ സാരഥികൾ
മുൻ പ്രഥമാദ്ധ്യാപകർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
മലപ്പുറം ജില്ലയിൽ വണ്ടൂർ പട്ടണത്തിൽ നിന്നും മഞ്ചേരി റോഡിൽ കി മി ദൂരം അകലെ സ്കൂൾ സ്ഥിതി ചെയ്യുന്നു.
{{#multimaps:11.195881592037685, 76.23425256762896|zoom=8}}
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 48049
- 1915ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വണ്ടൂർ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ