സെൻറ് ജോർജ്ജ് എച്ച് എസ് , തങ്കി
| സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | ചരിത്രം | അംഗീകാരങ്ങൾ |
{{Infobox School
| സെൻറ് ജോർജ്ജ് എച്ച് എസ് , തങ്കി | |
|---|---|
| വിലാസം | |
തങ്കി Kadakkarappally പി.ഒ. , 688529 , ആലപ്പുഴ ജില്ല | |
| സ്ഥാപിതം | 01 - 06 - 1914 |
| വിവരങ്ങൾ | |
| ഫോൺ | 0478 2821029 |
| ഇമെയിൽ | 34010alappuzha@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 34010 (സമേതം) |
| യുഡൈസ് കോഡ് | 32111000905 |
| വിക്കിഡാറ്റ | Q87477507 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | ചേർത്തല |
| ഉപജില്ല | തുറവൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആലപ്പുഴ |
| നിയമസഭാമണ്ഡലം | ചേർത്തല |
| താലൂക്ക് | ചേർത്തല |
| ബ്ലോക്ക് പഞ്ചായത്ത് | കഞ്ഞിക്കുഴി |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 4 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
| സ്കൂൾ തലം | 1 മുതൽ 10 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 325 |
| പെൺകുട്ടികൾ | 225 |
| ആകെ വിദ്യാർത്ഥികൾ | 550 |
| അദ്ധ്യാപകർ | 27 |
| ഹയർസെക്കന്ററി | |
| ആകെ വിദ്യാർത്ഥികൾ | 550 |
| അദ്ധ്യാപകർ | 27 |
| വൊക്കേഷണൽ ഹയർസെക്കന്ററി | |
| ആകെ വിദ്യാർത്ഥികൾ | 550 |
| അദ്ധ്യാപകർ | 27 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ആനിമോൾ റ്റി എം |
| പി.ടി.എ. പ്രസിഡണ്ട് | സെബാസ്റ്റ്യൻ എ ജെ |
| എം.പി.ടി.എ. പ്രസിഡണ്ട് | ബെൻസി |
| അവസാനം തിരുത്തിയത് | |
| 02-01-2022 | Mka |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
എൽ.പി,.യു പി,ഹൈസ്ക്കൂൾ, വിഭാഗങ്ങളിലായി അറുന്നൂറ്റി നാല്പത്തിമൂന്ന് കുട്ടികൾ ഈ വിദ്യാലയത്തിൽ പഠനം നടത്തി വരുന്നു. [1]

ചരിത്രം
ക്രിസ്തുവര്ഷം 15-ല് നിർമിക്കപ്പെട്ട സുപ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ സെന്റ് മേരീസ് ദേവാലയത്തിനോട് ചേർന്നീണ‍് ഈ സ്കൂള് സ്ഥിതി ചെയ്യന്നത്.പളളിയോട് ചേർന്ന് പളളിക്കൂടം എന്ന മിഷനറിമാരുടെ പുരോഗമന ചിന്തയാണ‍് ഈ വിദ്യാലയത്തിന്റെ പിറവിക്കുകാരണം. കൊച്ചി സ്വരൂപത്തിന്റെ പരമാധികാരത്തിൽ ഇരുന്ന തങ്കി , കടക്കരപ്പള്ളി , പ്രദേശങ്ങൾ
കൊച്ചി രാജാവിന്റെ സാമന്തരായിരുന്ന അർത്തുങ്കൽ കേന്ദ്രമായി ഭരിച്ചിരുന്ന മൂത്തേടത്ത് സ്വരൂപകാർക്ക് ലഭിക്കുകയും തുടരന്ന് 1762-ൽ രാമവർമ്മ കരപ്പുറം പിടിച്ചടക്കിയതോടെ തങ്കി പ്രദേശം തിരുവതാംകൂറിന്റെ ഭാഗമായി തീരുകയും ചെയ്തു.വെളളക്കെട്ട് നിറഞ്ഞ പ്രദേശം എന്നരത്ഥത്തിൽ പോരച്ചുഗീസ് ഭാഷയിൽ നിന്ന് തങ്കി എന്നപേരുണ്ടായി എന്നാണ് ഐതിഹം. തുടർച്ചയായി നാല് വര്ഷവും നൂറ് ശതമാനവും വിജയം കൈ വരിച്ച് മുന്നേറുന്നു
https://facebook.com/thankeyschool
ഭൗതികസൗകര്യങ്ങൾ
ഒരേക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളില് 9 ക്ലാസ് മുറികളും, അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. സ്ക്കൂളിൽ സ്മാർട്ട് ക്ലാസ് റൂം പ്രവർത്തിക്കുന്നു. മൾട്ടി മീഡിയ സൗകര്യം ഉപയോഗിച്ച് ക്ലാസുകൾ എടുക്കുവാൻ സ്മാർട്ട് ക്ലാസ് റൂം പ്രയോജനപ്പെടുത്തുന്നു.ലാബിൽ ഏകദേശം പത്തൊളം കംമ്പ്യൂട്ടറുകളുണ്ട്. ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ‍്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- സയൻസ് ക്ലബ്ബ്
- സോഷ്യൽ സയൻസ് ക്ലബ്ബ്
- സീഡ്
- നല്ല പാഠം
- സ്പോർട്സ് അക്കാദമി
- മൾട്ടി ലാംഗ്വേജ്
- ഡിജിറ്റൽ പൂക്കളം
- പ്രവേശനോത്സവം 21
മാനേജ്മെന്റ്
കോർപ്പറേറ്റ് എഡ്യുക്കേഷണൽ എജൻസി.
-
ഫുട്ബോൾ കോച്ചിങ്
-
എ സ് പി സി യൂണിറ്റ്
-
വോളി ബോൾ പ്രാക്ടീസ്
-
ബാഡ്മിൻറൻ പ്രാക്ടീസ്
-
സെമിനാർ
-
കുടി വെള്ളം
-
നെൽകൃഷി
-
ഹൈ ടെക് ക്ലാസ് റൂം
-
ഹൈ ടെക് ക്ലാസ് റൂം
-
നൂറ് ശതമാനം വിജയം
-
ഡിജിറ്റൽ മാഗസീൻ-ഫ്ലാഷ്
-
ഡിജിറ്റൽ മാഗസീൻ-ദൃശ്യം
-
ഡിജിറ്റൽ പൂക്കളം
-
ഡിജിറ്റൽ പൂക്കളം
-
ഡിജിറ്റൽ പൂക്കളം
-
കേഡറ്റ് ഓഫ് ഇയർ
-
എ+വിന്നേഴ്സ്
-
നല്ലപാഠം പദ്ധതി
== മുൻ സാരഥികൾ == സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രീ. ഇരവി ശങ്കരക്കുറുപ്പ് ,ശ്രീ .വി .ജെ അഗസ്റ്റിൻ,ശ്രീമതി ശാരതമ്മാൾ, ശ്രീ കുമാരപിള്ള ,ശ്രീ പരമേശ്വരപ്പണിക്കർ ,ശ്രീ റിഷികേശ്വർ,ഭാഗീരഥി 'അമ്മ ,ജോസഫ്, എ ജെ അലക്സി ,കെ എം ജേക്കബ്
-
ഭാഗീരഥി അമ്മ
-
പി ജി സദാനന്ദൻ
-
ഇ എ ജോസഫ്
-
കെ എം ജേക്കബ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
==വഴികാട്ടി==
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 34010
- 1914ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- തുറവൂർ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
