"ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 56: വരി 56:
== അക്ഷരമുറ്റത്ത് സ്നേഹക്കൂട്ടായ്മ ==
== അക്ഷരമുറ്റത്ത് സ്നേഹക്കൂട്ടായ്മ ==


സ്കൂള് പൂർവവിദ്യാർത്ഥി സംഘടനയും രക്ഷാകർതൃസമിതിയും ചേർന്ന് സ്കൂളിന്റെ വികസനപ്രവർത്തനങ്ങൾക്ക് താങ്ങും തണലുമായ, സർവീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകർക്ക് യാത്രയയപ്പ് നൽകുന്നു. 2019 മാർച്ച് 5 ചൊവ്വാഴ്ച രാവിലെ 10 മണിയ്ക്ക് കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീ. കെ.ജി. സൈമൺ സമ്മേളനം ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന നോട്ടീസ് [https://schoolwiki.in/images/3/3f/G_HSS_anchal_west_-_Akshamuttathoru_Snekasangamam1.pdf ഇവിടെ ക്ലിക്ക് ചെയ്ത്] വായിക്കുക.
സ്കൂൾപൂർവവിദ്യാർത്ഥി സംഘടനയും രക്ഷാകർതൃസമിതിയും ചേർന്ന് സ്കൂളിന്റെ വികസനപ്രവർത്തനങ്ങൾക്ക് താങ്ങും തണലുമായ, സർവീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകർക്ക് യാത്രയയപ്പ് നൽകി. 2019 മാർച്ച് 5 ചൊവ്വാഴ്ച രാവിലെ 10 മണിയ്ക്ക് കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീ. കെ.ജി. സൈമൺ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന നോട്ടീസ് [https://schoolwiki.in/images/3/3f/G_HSS_anchal_west_-_Akshamuttathoru_Snekasangamam1.pdf ഇവിടെ ക്ലിക്ക് ചെയ്ത്] വായിക്കുക.


== സ്കൂൾ കലോൽസവം 2019 ==
== സ്കൂൾ കലോൽസവം 2019 ==
817

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/975102" എന്ന താളിൽനിന്ന് ശേഖരിച്ചത്