"ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 77: | വരി 77: | ||
2019 -'20 അക്കാദമിക വർഷത്തിൽ സംസ്ഥാനതല ശില്പശാലയിലേക്ക് ഏറ്റവും കൂടുതൽ കുട്ടികൾക്ക് സെലക്‌ഷൻ ലഭിച്ച സ്‍കൂൾ എന്ന അഭിമാനനേട്ടം കൈവരിക്കാൻ നമ്മുടെ വിദ്യാലയത്തിന് കഴിഞ്ഞു. ഗോത്ര കലകളെ പുതുതലമുറയ്‍ക്ക് പരിചയ- പ്പെടുത്തുക എന്ന ലക്ഷ്യം മുൻനിർത്തി വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ " തുമ്പിതുളളൽ“ അവതരിപ്പിച്ചു. ഏറെ പ്രശംസ പിടിച്ചു പറ്റിയതും പുതുതല- മുറയ്‍ക്ക് ആവേശം ഉണർത്തിയ ഒരു പരിപാടി ആയിരുന്നു ഇത്. 2019 ഡിസംബർ 27 മുതൽ 30 വരെ | 2019 -'20 അക്കാദമിക വർഷത്തിൽ സംസ്ഥാനതല ശില്പശാലയിലേക്ക് ഏറ്റവും കൂടുതൽ കുട്ടികൾക്ക് സെലക്‌ഷൻ ലഭിച്ച സ്‍കൂൾ എന്ന അഭിമാനനേട്ടം കൈവരിക്കാൻ നമ്മുടെ വിദ്യാലയത്തിന് കഴിഞ്ഞു. ഗോത്ര കലകളെ പുതുതലമുറയ്‍ക്ക് പരിചയ- പ്പെടുത്തുക എന്ന ലക്ഷ്യം മുൻനിർത്തി വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ " തുമ്പിതുളളൽ“ അവതരിപ്പിച്ചു. ഏറെ പ്രശംസ പിടിച്ചു പറ്റിയതും പുതുതല- മുറയ്‍ക്ക് ആവേശം ഉണർത്തിയ ഒരു പരിപാടി ആയിരുന്നു ഇത്. 2019 ഡിസംബർ 27 മുതൽ 30 വരെ പാലക്കാട് വെച്ച് നടന്ന വിദ്യാരംഗം സംസ്ഥാന ശില്പശാലയിൽ നമ്മുടെ സ്‍കൂളിൽ നിന്നും അൽക്ക പി നായർ ( നാടൻപാട്ട് ) , കൃപ എസ് ആർ ( പുസ്‍തകാസ്വാദനം ) , ഫാത്തിമ നസ്‌റിൻ ( സാഹിത്യ സെമിനാർ ) , അനഘ സുരേഷ് ( കവിതാരചന ) എന്നീ കുട്ടികൾ പങ്കെടുത്തു. | ||
==<font color= purple>സർഗവായന സമ്പൂർണ്ണ വായന</font>== | ==<font color= purple>സർഗവായന സമ്പൂർണ്ണ വായന</font>== | ||