"ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42071 (സംവാദം | സംഭാവനകൾ)
42071 (സംവാദം | സംഭാവനകൾ)
വരി 46: വരി 46:

<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

== <font color= blue>ചരിത്രം</font>==
== <b><font color= red>ചരിത്രം</font>==
                   തിര‌ുവനന്തപ‌ുരം  ജില്ലയിലെ  നെട‌ുമങ്ങാട്  താല‌ൂക്കിലെ കല്ലറ പഞ്ചായത്തിലാണ് ഈ സ്‌ക‌ൂൾ  സ്ഥിതി ചെയ്യ‌ുന്നത്. വാമനപ‌ുരത്തിനിപ്പ‌ുറത്ത്  കൊല്ലവർഷം  1080 ന്  മ‌ുൻപ്  വിദ്യാലയങ്ങൾ  ഉണ്ടായിര‌ുന്നതായി അറിവില്ല.  ശ്രീമ‌ൂലം  തിര‌ുനാൾ  മഹാരാജാവ്  പ്രാഥമിക വിദ്യാഭ്യാസത്തിന്  വളരെ പ്രാധാന്യം നൽകിയിര‌ുന്ന‌ു.  അക്കാലത്താണ്  ഈ പ്രദേശത്ത് കല്ലറ പ‍ഞ്ചായത്തിലെ ആദ്യ വിദ്യാലയം ആരംഭിക്ക‌ുന്നത്. 1088 ഇടവംഎന്നാണ് സ്‌ക‌ൂളിന്റെ സ്ഥാപന വർഷത്തെക്ക‌ുറിച്ച്  അറിയാൻ  കഴിഞ്ഞത്.  1957 വരെ  പ്രൈമറി  വിഭാഗം മാത്രമായിര‌ുന്ന ഈ  സ്ഥാപനം  1957  മ‌ുതൽ  മിഡിൽ  സ്‌ക‌ൂളായ‌ും ,    1976 - ' 77  മ‌ുതൽ  ഹൈസ്‌ക‌ൂളായ‌ും  ഉയർത്തി.    ഇന്ന്  കല്ലറ  ഗ്രാമപഞ്ചായത്തിലെ ഏറ്റവ‌ും  ക‍ൂട‍ുതൽ ക‍ുട്ടികൾ പഠിക്ക‍ുന്ന വിദ്യാലയമാണിത്.  ഈ  സ്‌ക‌ൂളിലെ  ആദ്യത്തെ പ്രഥമാധ്യാപകൻ    ശ്രീ.  കെ  ക‌ുട്ടൻപിള്ളയ‌ും  ആദ്യത്തെ  വിദ്യാർത്ഥി  പാറ‌ു  അമ്മയ‌ും ആണ്.  സിനിമാ പിന്നണിഗായകൻ  ശ്രീ. കല്ലറ ഗോപൻ , പ്രൊഫ. രമേശൻ നായർ , സിനിമാനടി ശ്രീമതി. കല്ലറ അംബിക, കവി  ശ്രി. കല്ലറ അജയൻ എന്നിവർ ഈ സ്‌ക‌ൂളിലെ പ‌ൂർവവിദ്യാർത്ഥികളാണ്.

"https://schoolwiki.in/ഗവൺമെന്റ്_വി.എച്ച്.എസ്.എസ്_കല്ലറ" എന്ന താളിൽനിന്ന് ശേഖരിച്ചത്