"ഗവ എച്ച് എസ് എസ് , പെരുമ്പളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Perumbalam (സംവാദം | സംഭാവനകൾ) (hm transfer) |
Perumbalam (സംവാദം | സംഭാവനകൾ) No edit summary |
||
വരി 5: | വരി 5: | ||
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= പെരുമ്പളം | | സ്ഥലപ്പേര്= പെരുമ്പളം | ||
| വിദ്യാഭ്യാസ ജില്ല=ചേർത്തല | | വിദ്യാഭ്യാസ ജില്ല=ചേർത്തല | ||
വരി 35: | വരി 36: | ||
| പി.ടി.ഏ. പ്രസിഡണ്ട്= എം.എൻ.സജീവ് | | പി.ടി.ഏ. പ്രസിഡണ്ട്= എം.എൻ.സജീവ് | ||
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=34022.png' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | <!-- സ്കൂൾ ചിത്രത്തിന്റെ പേര് '=34022.png' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | ||
| സ്കൂൾ ചിത്രം= | | സ്കൂൾ ചിത്രം= [[പ്രമാണം:സ്കൂൾ34022.png]] | ||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
14:41, 19 ജനുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ എച്ച് എസ് എസ് , പെരുമ്പളം | |
---|---|
![]() | |
വിലാസം | |
പെരുമ്പളം പെരുമ്പളം പി.ഒ, , ചേർത്തല ആലപ്പുഴ 688570 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 01 - 06 - 1961 |
വിവരങ്ങൾ | |
ഫോൺ | 0478 2513195 |
ഇമെയിൽ | 34022alappuzha@gmail.com |
വെബ്‍സൈറ്റ് | http://ghssperumpalam |
കോഡുകൾ | |
സ്കൂൾ കോഡ് | 34022 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ചേർത്തല |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ശ്യാമള കുമാരി. |
പ്രധാന അദ്ധ്യാപകൻ | പ്രദീപ്കുമാർ .ബി |
അവസാനം തിരുത്തിയത് | |
19-01-2019 | Perumbalam |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
വേമ്പനാട്ട് കായലിനാൽ ചുറ്റപ്പെട്ട പ്രകൃതിരമണീയമായ പെരുമ്പളം ദ്വീപിൽ സ്ഥിതി ചെയ്യുന്ന വ്ദ്യാലയമാണ് പെരുമ്പളം ഗവ വൊക്കേഷണൽ ഹയർ സെക്കന്ററി സ്ക്കൂൾ.യു പി,ഹൈസ്ക്കൂൾ, ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗങ്ങളിലായി ആയിരത്തോളം കുട്ടികൾ ഈ വിദ്യാലയത്തിൽ പഠനം നടത്തി വരുന്നു.ഈ സ്ക്കൂൾ ദ്വീപിലെ ഏക വൊക്കേഷണൽ ഹയർ സെക്കന്ററി സ്ക്കൂൾ ആണ്.
ചരിത്രം
1850 ൽ ഒരു കൂടിപ്പള്ളിക്കൂടം എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1961-ൽ ഇതൊരു ഹൈസ്കൂളായി ഉയർത്തപ്പെട്ടു. 1990-ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗവും 2000- ൽ വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗവും പ്രവർത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 8 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. സ്ക്കൂളിൽ സ്മാർട്ട് ക്ലാസ് റൂം പ്രവർത്തിക്കുന്നു. മൾട്ടി മീഡിയ സൗകര്യം ഉപയോഗിച്ച് ക്ലാസുകൾ എടുക്കുവാൻ സ്മാർട്ട് ക്ലാസ് റൂം പ്രയോജനപ്പെടുത്തുന്നു. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപത്തിയഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : വിജയലക്ഷ്മി,ഡി.രമണിബായി,കെ.വി.സതി,സരസമ്മ. വി.ആര് ,
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- സന്തോഷ്-പ്രശസ്ത നീന്തല് വിദഗ്ദ൯
- എ൯.ആർ.ബാബൂരാജ്-ആലപ്പൂഴ ജീല്ലാ പഞ്ചായത്ത് മെമ്പർ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:9.848369,76.360834|zoom=13}}