"വി.പി.എം.എച്ച്.എസ്സ്.എസ്സ്. വെള്ളറട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 246: | വരി 246: | ||
</font> | </font> | ||
==വാർത്താ ജാലകം== | ==വാർത്താ ജാലകം==<font color="red" size=4 align= center> | ||
ജൂൺ 29സ്മാർട്ട് ക്ലാസ്സ് ഉദ്ഘാടനം | ജൂൺ 29സ്മാർട്ട് ക്ലാസ്സ് ഉദ്ഘാടനം | ||
<font color="blue" size=4 align= center> | <font color="blue" size=4 align= center> | ||
ബഹു മാനേജർ അധ്യക്ഷനായ വേദിയിൽബഹു HM smt ജയലത ടീച്ചർ സ്വാഗതഭാഷണം നടത്തി. ബഹു. പാറശാല MLA ശ്രീ CK ഹരീന്ദ്രൻ സ്മാർട്ട് ക്ലസ്സുകൾ ഉത്ഘാടനം ചെയ്തു . ഉടൻ UP വിദ്യാർത്ഥികൾക്കും സ്മാർട്ട് ക്ലാസുകൾ ലഭ്യമാക്കുന്നതിനുള്ള നടപടികൾ MLA എന്നനിലയിൽ ചെയ്യുമെന്നും അദ്ദേഹം പറയുകയുണ്ടായി. ആശംസകളുമായി വിവിധ വാർഡ് മെമ്പർമാരായ ശ്രീ പ്രദീപ്,smt സുഷമ കുമാരി, ശ്രീ ശശി, PTA പ്രസിഡന്റ് ഷാഹിർ മാസ്റ്റർ, പ്രിൻസിപ്പൽ smt അപർണ ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീ പ്രേംചന്ദ്രൻ സാറിന്റെ കൃതജ്ഞതയോടെ യോഗം അവസാനിച്ചു<br> | ബഹു മാനേജർ അധ്യക്ഷനായ വേദിയിൽബഹു HM smt ജയലത ടീച്ചർ സ്വാഗതഭാഷണം നടത്തി. ബഹു. പാറശാല MLA ശ്രീ CK ഹരീന്ദ്രൻ സ്മാർട്ട് ക്ലസ്സുകൾ ഉത്ഘാടനം ചെയ്തു . ഉടൻ UP വിദ്യാർത്ഥികൾക്കും സ്മാർട്ട് ക്ലാസുകൾ ലഭ്യമാക്കുന്നതിനുള്ള നടപടികൾ MLA എന്നനിലയിൽ ചെയ്യുമെന്നും അദ്ദേഹം പറയുകയുണ്ടായി. ആശംസകളുമായി വിവിധ വാർഡ് മെമ്പർമാരായ ശ്രീ പ്രദീപ്,smt സുഷമ കുമാരി, ശ്രീ ശശി, PTA പ്രസിഡന്റ് ഷാഹിർ മാസ്റ്റർ, പ്രിൻസിപ്പൽ smt അപർണ ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീ പ്രേംചന്ദ്രൻ സാറിന്റെ കൃതജ്ഞതയോടെ യോഗം അവസാനിച്ചു<br> | ||
നവകേരള സൃഷ്ടിക്ക് ഒരു കൈത്താങ്ങ് | |||
== നവകേരള സൃഷ്ടിക്ക് ഒരു കൈത്താങ്ങ് == | |||
<font color="blue" size=4 align= center> | <font color="blue" size=4 align= center> | ||
ബഹു മാനേജർ അധ്യക്ഷനായചടങ്ങിൽ ബഹു MLA ശ്രീ CK ഹരീന്ദ്രൻ ആദ്യ ലോട്ടറി വെള്ളറട SI ശ്രീ സതീഷ്‌കുമാർ സാറിന് നൽകി ഉത്‌ഘാടനം ചെയ്തു. ചടങ്ങിൽ കേരള സ്റ്റേറ്റ് ലോട്ടറി വെൽഫെയർ ഓഫീസർ ശ്രീ M Rajkapoor സാർ നിറ സാന്നിധ്യമായി. PTA എക്സികുട്ടീവ് ശ്രീ കോവില്ലൂർ രാധാകൃഷ്ണൻ ലോട്ടറി ടിക്കറ്റ് ഏറ്റുവാങ്ങി. ഒപ്പം വാർഡ് മെമ്പർ ശ്രീ ശശി പുതിയ കാന്റീനും ഉത്‌ഘാടനം ചെയ്തു.<br> | ബഹു മാനേജർ അധ്യക്ഷനായചടങ്ങിൽ ബഹു MLA ശ്രീ CK ഹരീന്ദ്രൻ ആദ്യ ലോട്ടറി വെള്ളറട SI ശ്രീ സതീഷ്‌കുമാർ സാറിന് നൽകി ഉത്‌ഘാടനം ചെയ്തു. ചടങ്ങിൽ കേരള സ്റ്റേറ്റ് ലോട്ടറി വെൽഫെയർ ഓഫീസർ ശ്രീ M Rajkapoor സാർ നിറ സാന്നിധ്യമായി. PTA എക്സികുട്ടീവ് ശ്രീ കോവില്ലൂർ രാധാകൃഷ്ണൻ ലോട്ടറി ടിക്കറ്റ് ഏറ്റുവാങ്ങി. ഒപ്പം വാർഡ് മെമ്പർ ശ്രീ ശശി പുതിയ കാന്റീനും ഉത്‌ഘാടനം ചെയ്തു.<br> | ||
11:23, 10 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
-->
"സൂര്യൻ ഉദിക്കുമ്പോൾ ഇരുട്ട് മാറുന്നതുപോലെ അറിവുദിക്കുമ്പോൾ അഹന്തയും മാറിപ്പോകം"
| വി.പി.എം.എച്ച്.എസ്സ്.എസ്സ്. വെള്ളറട | |
|---|---|
| വിലാസം | |
വെള്ളറട 695505 , തിരുവന്തപുരം ജില്ല | |
| സ്ഥാപിതം | june 5 - june - 1950 |
| വിവരങ്ങൾ | |
| ഫോൺ | 0471 2242149 |
| ഇമെയിൽ | vpmhshm@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 44016 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവന്തപുരം |
| വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
| മാദ്ധ്യമം | മലയാളം ഇംഗ്ലീഷ് |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | അപർണ്ണ കെ ശിവൻ |
| പ്രധാന അദ്ധ്യാപകൻ | ജയലത. ഡി. എസ് |
| അവസാനം തിരുത്തിയത് | |
| 10-09-2018 | 44016 |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം?) | |||||||||
| (സഹായം) | |||||||||
| (സഹായം)
| |||||||||
|
തിരുവനന്തപുരം ജില്ലയുടെ തെക്കേ അറ്റത്ത് സഹ്യപർവ്വത സാനുവിൽ സ്ഥിതിചെയ്യുന്ന എയിഡഡ് വിദ്യാലയമാണ് വി.പി . എം..എച്ച്. എസ്. എസ്. എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്വ വേലായുധപ്പണിക്കർമെമ്മോറിയൽ ഹയർ സെക്കൻററി സ്കൂൾ ..
ലോഗോ
ചരിത്രം
വെള്ളറട കണ്ണംപുറത്തലവീട്ടിൽ ശ്രീ.കെ.വേലായുധപണിക്കരും ഭാര്യ രഘുവതിയും ചേർന്ന് 1950 ൽ സ്ഥാപിച്ച ഇംഗ്ളീഷ് മീഡിയം സ്കൂളാണിത്.കാർഷികവൃത്തിയിൽ നിന്നും മിച്ചം പിടിച്ച തുക എങ്ങനെ ജനക്ഷേമകരമായി ചെലവഴിക്കണമെന്ന് ഇതിന്റെ സ്ഥാപകൻ അഭ്യൂദയകാംക്ഷികളോട് അന്വേഷിച്ചപ്പോൾ കേരള കൗമുദി പത്രത്തിന്റെ സ്ഥാപകൻ ശ്രീ.കെ.സുകുമാരൻ ഒരു വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാൻ നിർദ്ദേശിച്ചത്.1950 ൽ സ്വന്തം വീട്ടിന്റെ അടച്ചുപൂട്ടുപുരയിലാണ് ആദ്യ ക്ലാസുകൾ തുടങ്ങിയത്. വെള്ളറട ഊരമ്പറത്തല വീട്ടിൽ സുകുമാരൻ നായരാണ് ആദ്യ വിദ്യാർത്ഥി.വെള്ളറട പഞ്ചായത്ത് മാനേജരായ റിട്ട.ചെയ്ത പരേതനായ ശ്രീ.രാഘവൻ നായരാണ് ആദ്യ ക്ലാസുകൾ കൈകാര്യം ചെയ്തത്.നേമം ഗവ.എൽ.പി.സ്കൂളിൽ നിന്നും റിട്ട.ചെയ്ത പരേതനായ ശ്രീ.ചെല്ലപ്പൻ നായരായിരുന്നു ആദ്യ പ്രഥമാധ്യാപകൻ.
1957 ൽ പ്രസ്തുത സ്കൂൾ ഒരു ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്തു.രാജേന്ദ്ര ഹൈസ്കൂൾ എന്ന് മാനേജർ നാമകരണം നൽകുകയും ചെയ്തു.കേരള കൗമുദി പത്രാധിപർ കെ.സുകുമാരൻ ഉദ്ഘാടനം ചെയ്തു.1960 ൽ വിദ്യാഭ്യാസ ഡയറക്ടർ ആയിരുന്ന ശ്രീ.രാമവർമ്മ അപ്പൻ തമ്പുരാൻ 180 അടി നീളമുള്ള സ്കൂൾ ആഡിറ്റോറിയം ഉദ്ഘാടനം ചെയ്തു.1960 ൽ എസ്.എസ്.എൽ.സി പരീക്ഷ നടത്തുകയും ഉന്നത വിജയം കരസ്ഥമാക്കുകയും ചെയ്തു.
1974 ൽ സ്ഥാപക മാനേജരുടെ കാല ശേഷം അദ്ദേഹത്തിന്റെ 8 മക്കൾ ഉൾപ്പെടുന്ന ട്രസ്റ്റ് രൂപീകരിക്കുകയും 1983 ൽ സ്ഥാപക മാനേജരുടെ സ്മരണാർത്ഥം വേലായുധപ്പണിക്കർ മെമ്മോറിയൽ എന്ന് പുനർ നാമകരണം ചെയ്തു.തുടർന്ന് പ്രഥമ മാനേജരായ ശ്രീ.വേലായുധപ്പണിക്കരുടെ മൂത്ത പുത്രനായ ശ്രീ.കെ.വി.സുശീലൻ നിയമിതനാവുകയും അതിനു ശേഷം കെ.വി.സുശീലന്റെ അനുജന്മാരായ ശ്രീ.വി.പങ്കജാക്ഷൻ,ശ്രീ.കെ.വി.ഭദ്രൻ,ശ്രീ.രാജേന്ദ്രൻ എന്നിവരും മാനേജർമാരായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.2010 മുതൽ കെ.വി.സുശീലന്റെ സീമന്ത പുത്രനായ കെ.എസ്.ബൈജു പണിക്കർ മാനേജരായി സേവനമനുഷ്ഠിച്ചു വരുന്നു.വെള്ളറട ഗ്രാമ പഞ്ചായത്തിലെ ഏക ഹയർസെക്കന്ററി സ്കൂളാണിത്.
മാനേജ്മെന്റ്
1974 ൽ സ്ഥാപക മാനേജരുടെ കാല ശേഷം അദ്ദേഹത്തിന്റെ 8 മക്കൾ ഉൾപ്പെടുന്ന ട്രസ്റ്റ് രൂപീകരിക്കുകയും 1983 ൽ സ്ഥാപക മാനേജരുടെ സ്മരണാർത്ഥം വേലായുധപ്പണിക്കർ മെമ്മോറിയൽ എന്ന് പുനർ നാമകരണം ചെയ്തു.തുടർന്ന് പ്രഥമ മാനേജരായ ശ്രീ.വേലായുധപ്പണിക്കരുടെ മൂത്ത പുത്രനായ ശ്രീ.കെ.വി.സുശീലൻ നിയമിതനാവുകയും അതിനു ശേഷം കെ.വി.സുശീലന്റെ അനുജന്മാരായ ശ്രീ.വി.പങ്കജാക്ഷൻ,ശ്രീ.കെ.വി.ഭദ്രൻ,ശ്രീ.രാജേന്ദ്രൻ എന്നിവരും മാനേജർമാരായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.2010 മുതൽ കെ.വി.സുശീലന്റെ സീമന്ത പുത്രനായ കെ.എസ്.ബൈജു പണിക്കർ മാനേജരായി സേവനമനുഷ്ഠിച്ചു വരുന്നു.വെള്ളറട ഗ്രാമ പഞ്ചായത്തിലെ ഏക ഹയർസെക്കന്ററി സ്കൂളാണിത്.
ഭൗതികസൗകര്യങ്ങൾ
മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.ആറ് ബ്ലോക്കുകളിലായി ഹൈസ്‌കൂൾ, യുപി , ഹയർസെക്കണ്ടറി കെട്ടിടങ്ങളുണ്ട്. വിശാലമായ ഒരു കളിസ്ഥലങ്ങളുമുണ്ട്. കുട്ടികളുടെ മാനസിക വികാസത്തിനായി കൗൺസലിംഗ് വിദ്യാലയത്തിൽ ഒരുക്കിയിട്ടുണ്ട്. വിദ്യാലയത്തിൽ സയൻസ് ലാബ്, കമ്പ്യൂട്ടർ ലാബ്, സ്റ്റാഫ്‌റൂം , ലൈബ്രറി , തുടങ്ങിയവ പ്രവർത്തിക്കുന്നു. 20 ക്ളാസ് മുറികൾ ഹൈടെക്കാണ്. പഠന പുരോഗതിക്കായി ക്വാളിറ്റി ഇംപ്രൂവ്മെന്റ് ക്ലാസുകൾ,അക്ഷദീപം തുടങ്ങിയവ ഉണ്ട്.പാഠപുസ്തകങ്ങൾ , നോട്ട്ബുക്കുകൾ , യൂണിഫോം മെറ്റീരിയൽ , ആരോഗ്യസംരക്ഷണത്തിനായുള്ള വസ്തുക്കൾ തുടങ്ങിയവയ്ക്കായി സ്റ്റോർ റൂം പ്രവർത്തിക്കുന്നുണ്ട്.ക്യാന്റീന് വിദ്യാലയത്തിൽ ഒരുക്കിയിട്ടുണ്ട്.കുട്ടികളുടെ യാത്രാ സൗകര്യാർത്ഥം എല്ലാ റൂട്ടിലേയ്ക്കും സ്കൂൾ ബസ് സൗകര്യം ഒരുക്കിയിട്ടുണ്ട്. ശൗചാലയങ്ങൾ,കുടിവെള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
| 1950 - 13 | റവ. ടി. മാവു |
| 1913 - 23 | (വിവരം ലഭ്യമല്ല) |
| 1923 - 29 | മാണിക്യം പിള്ള |
| 1929 - 41 | കെ.പി. വറീദ് |
| 1941 - 42 | കെ. ജെസുമാൻ |
| 1942 - 51 | ജോൺ പാവമണി |
| 1951 - 55 | ക്രിസ്റ്റി ഗബ്രിയേൽ |
| 1955- 58 | പി.സി. മാത്യു |
| 1958 - 61 | ഏണസ്റ്റ് ലേബൻ |
| 1961 - 72 | ജെ.ഡബ്ലിയു. സാമുവേൽ |
| 1972 - 83 | കെ.എ. ഗൗരിക്കുട്ടി |
| 1983 - 87 | അന്നമ്മ കുരുവിള |
| 1987 - 88 | എ. മാലിനി |
| 1989 - 90 | എ.പി. ശ്രീനിവാസൻ |
| 1990 - 92 | സി. ജോസഫ് |
| 1992-01 | സുധീഷ് നിക്കോളാസ് |
| 2001 - 02 | സത്യദാസ് |
| 2005-2009 | നാഗേശ്വരി അമ്മ |
| 2010-13 | ഉമാ ദേവി |
| 2014-19 | ജയലത ഡി എസ് |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
| Thanappan | Gen Manager,SBT |
| Dr Ayyappan | |
| Dr. Abhilash | Anappara Hospital |
| Pramesh | Mathrubhoomi വക്രദൃഷ്ടി അവതാരകൻ |
| Radhkrishnan s | Press club |
| Viji Chandran | |
| Dr. Diya Sadasivan | TVM Medical College |
| Dr. Mili Rajappan | TVM Medical College |
| Dr. Aswathy | Chirayinkil Hospital |
| Dr. Prinu Paul | |
| Dr. Sampath | |
| Dr. Adhineeth.K.P | AIMS,Delhi |
| Dr. Ajeesh.K.P | SathyaSaibaba Medical College |
</wikitable>
പാഠ്യേതര പ്രവർത്തനങ്ങൾ
ക്ലബ്ബ് പ്രവർത്തനങ്ങൾ
- ഇക്കോ ക്ലബ്ബ്
- എനർജി ക്ലബ്ബ്
- [[ഫോറസ്ട്രി ക്ലബ്ബ്
- സയൻസ് ക്ലബ്ബ്
- മാത്സ് ക്ലബ്ബ്
- [സോഷ്യൽ സയൻസ് ക്ലബ്ബ്]]
- ക്വിസ് ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ഇംഗ്ളീഷ് ക്ലബ്ബ്
- ഹിന്ദി ക്ലബ്ബ്
- ഗാന്ധി ദർശൻ
- വിമുക്തി
- ഹിന്ദി ക്ലബ്ബ്
മികവ്
1 .പൊതു പരീക്ഷയിൽ തുടർച്ചയായ 100% വിജയം.
2 .എൽ.കെ.ജി മുതൽ പന്ത്രണ്ടാം തരാം വരെ മികവുറ്റ ക്ലാസുകൾ.
3 .ശാസ്ത്രീയവും ശിശു കേന്ദ്രീകൃതവുമായ പഠന ബോധന രീതി.
4 .തികഞ്ഞ അച്ചടക്കവും ശിശു സൗഹൃദവുമായ അന്തരീക്ഷം.
5 .തനതും സമഗ്രവുമായ ആസൂത്രണം.
6 .കൃത്യമായ മൂല്യ നിർണായ രീതികളും മോണിറ്ററിങ് സംവിധാനവും.
7 .കമ്പ്യൂട്ടർ സാങ്കേതിക വിദ്യയെ മികവുറ്റ രീതിയിൽ സമുന്യയിപിചിട്ടുള്ള ഡിജിറ്റൽ ക്ലാസ് മുറികളും ഭരണ വിഭാഗവും.
8 .പരിഷ്കരിച്ച പാഠ്യ വസതിക്കനുസൃതമായി പണി തീർത്തിരിക്കുന്നു ലാബുകളും ലൈബ്രറിയും.
9 .എയർ കണ്ടിഷൻ ചെയ്ത ഐ .ടി ലാബ്.
10 .ശരിയായ അദ്ധ്യാപക വിദ്യാർത്ഥി അനുപാതം.
11 .പഠന പരവും വ്യക്തി പരവുമായ പ്രശ്നങ്ങൾ പരിഹരിക്കുന്ന ട്യൂട്ടോറിയൽ സിസ്റ്റം.
12 .മാതാപിതാക്കളുടെ നിർദേശങ്ങൾക്ക് പ്രാധന്യം നൽകുന്നു.
13 .കലാ കായിക രംഗത്തെ മികച്ച പ്രകടനം.
14 .മികവോടെ പ്രവർത്തിക്കുന്ന എൻ.എസ്.എസ്,ഭാരത സ്കൗട്ട്സ്&ഗൈഡ്സ്,ജൂനിയർ റെഡ് ക്രോസ്സ് യൂണിറ്റുകൾ.
15 .നേര്യ പാടവം,സംഘടന ബോധം,സർഗ്ഗ വാസന,തുടങ്ങിയവ പരിപോഷിപ്പിക്കാൻ ഹൗസ്സ് സിസ്റ്റം.
16 .ദീർഘ വീക്ഷണവും കർമ്മ കുശലതയും മുഖ മുദ്രയാക്കിയ മാനേജ്‌മന്റ്.
17 .വിദ്യാർത്ഥികളുടെ മികവുകൾ പ്രകടമാക്കാൻ അവസരം ഒരുക്കുന്ന മേളകളും കലോത്സവങ്ങളും.
18 .ഗ്രാമങ്ങളുടെ ഉള്ളിലേക്കും കടന്നു ചെല്ലുന്ന സ്കൂൾ ബസ്സുകൾ.
19 .പ്രകൃതിയുമായി ഇണങ്ങി വിശാലവും ഹരിതവുമായ കുന്നിൻ മുകളിൽ സ്ഥതി ചെയ്യുന്ന കാമ്പസ്.
20 .ഗ്രീൻ പ്രോട്ടോകോൾ നടപ്പിലാക്കിയ വിദ്യാലയം.
21 .ശുചിത്വത്തിനു മുന്തിയ പരിഗണന.
22 .മാലിന്യ മുക്തമായ സ്കൂൾ ക്യാമ്പസ്.
==വാർത്താ ജാലകം==
ജൂൺ 29സ്മാർട്ട് ക്ലാസ്സ് ഉദ്ഘാടനം
ബഹു മാനേജർ അധ്യക്ഷനായ വേദിയിൽബഹു HM smt ജയലത ടീച്ചർ സ്വാഗതഭാഷണം നടത്തി. ബഹു. പാറശാല MLA ശ്രീ CK ഹരീന്ദ്രൻ സ്മാർട്ട് ക്ലസ്സുകൾ ഉത്ഘാടനം ചെയ്തു . ഉടൻ UP വിദ്യാർത്ഥികൾക്കും സ്മാർട്ട് ക്ലാസുകൾ ലഭ്യമാക്കുന്നതിനുള്ള നടപടികൾ MLA എന്നനിലയിൽ ചെയ്യുമെന്നും അദ്ദേഹം പറയുകയുണ്ടായി. ആശംസകളുമായി വിവിധ വാർഡ് മെമ്പർമാരായ ശ്രീ പ്രദീപ്,smt സുഷമ കുമാരി, ശ്രീ ശശി, PTA പ്രസിഡന്റ് ഷാഹിർ മാസ്റ്റർ, പ്രിൻസിപ്പൽ smt അപർണ ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീ പ്രേംചന്ദ്രൻ സാറിന്റെ കൃതജ്ഞതയോടെ യോഗം അവസാനിച്ചു
നവകേരള സൃഷ്ടിക്ക് ഒരു കൈത്താങ്ങ്
ബഹു മാനേജർ അധ്യക്ഷനായചടങ്ങിൽ ബഹു MLA ശ്രീ CK ഹരീന്ദ്രൻ ആദ്യ ലോട്ടറി വെള്ളറട SI ശ്രീ സതീഷ്‌കുമാർ സാറിന് നൽകി ഉത്‌ഘാടനം ചെയ്തു. ചടങ്ങിൽ കേരള സ്റ്റേറ്റ് ലോട്ടറി വെൽഫെയർ ഓഫീസർ ശ്രീ M Rajkapoor സാർ നിറ സാന്നിധ്യമായി. PTA എക്സികുട്ടീവ് ശ്രീ കോവില്ലൂർ രാധാകൃഷ്ണൻ ലോട്ടറി ടിക്കറ്റ് ഏറ്റുവാങ്ങി. ഒപ്പം വാർഡ് മെമ്പർ ശ്രീ ശശി പുതിയ കാന്റീനും ഉത്‌ഘാടനം ചെയ്തു.
കുട്ടികളുടെ രചന
- വികൃതി കുട്ടൻ ആന -ശിവനന്ദന.ബി.എൻ (ക്ലാസ്സ് : 9എ)
- മാറുന്ന സമൂഹം - അബിയ .ഡി.എസ് (ക്ലാസ്സ് : 9E)
- പ്രകൃതി- അബിയ .ഡി.എസ്(ക്ലാസ്സ് : 8ബി)
- സൗന്ദര്യം തേടി - അക്ഷയ.എസ്.എസ് (ക്ലാസ്സ് : 7എ)
- ഗുരുവന്ദനം- Asna (ക്ലാസ്സ് : 9എ)
- THE MUSIC MAN- aneesha a v (ക്ലാസ്സ് : 9E)
- പ്ലാസ്റ്റിക് എന്ന വിപത്ത്- ലിനിത . എസ് (ക്ലാസ്സ് : 8ബി)
- ZOO MANNERS- salman(ക്ലാസ്സ് :9എ)**വികൃതി കുട്ടൻ ആന -ശിവനന്ദന.ബി.എൻ (ക്ലാസ്സ് : 9എ)
- The Rain in the Drain - VISAKH V.Sഎസ് (ക്ലാസ്സ് : 9E)
- സ്വാതന്ത്ര്യപ്പൊലിമ -kanchana (ക്ലാസ്സ് : 9എ)
- ധീരതയുടെ പരിശ്രമം - janeesha (ക്ലാസ്സ് : 9E)
- പ്രകൃതി- അബിയ .ഡി.എസ്(ക്ലാസ്സ് : 8ബി)
വഴികാട്ടി
mahttp://wikimapia.org/#lang=en&lat=8.440753&lon=77.196988&z=19&m=b&search=vellaradap
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: Lat=8.446224&lon=77.195799}} }
- തിരുവനന്തപുരത്തു നിന്ന് 40കി.മി.അകലം
- തിരുവനന്തപുരം ,നെയ്പായാറ്റിന്കര ,ധനുവച്ചപുരം വഴിയും തിരുവനന്തപുരം ,നെയ്പായാറ്റിന്കര പാറശ്ശാല വഴിയും തിരുവനന്തപുരം,കാട്ടാക്കട,ഒറ്റശേഖരമംഗലം വഴിയും എത്തിച്ചേരാം
|} |}