സ്വാത‍ന്ത്ര്യപ്പൊലിമ -kanchana (ക്ലാസ്സ് : 9എ)

Schoolwiki സംരംഭത്തിൽ നിന്ന്

ഭാരതമേ, വെൽക! ധീരരാം സ്വാന്ത്ര്യ-
പ്പോരാളീകൾക്കായി ജന്മമതേകിയb
പുണ്യപുരാതന സംസ്ാകാരമൂട്ടിയ
> മണ്ണീതിൽ ജന്മമെടുത്തവർ ‍‍ഞങ്ങളെ
വേദാന്ത ദർശനം നൽകിയുണർത്തുന്നുb
ഭാരത നാടിന്നൊരായിരം കൂപ്പുകൈ!
വീരഭഗത് സിംഗ്, ഗാന്ധിജി, പട്ടേലുംb
ഝാൻസി തൻ റാണിയും വീരപഴശ്ശിയും
നാടിൻെ സ്വാകന്ത്ര്യം വേദിയിൽ ജീവിതം
ഹോമിച്ചവർക്കശ്രുപജയിന്നേകിടാം
ഇല്ല തളരില്ല മൂന്നോട്ടടിവെച്ചു
നീങ്ങിടാം ഭാരതപുത്രൻ നാമൊന്നായി
സ്വാതന്ത്ര്യത്തിജ്വാലയായിപ്പടർന്നൊരു
ഭൂമികയിൽ നെ‍‍‍‍‍‍‍‍‍‍ഞ്ചുയർത്തിപ്പിടിച്ചിചാം.
അടിമത്വമെന്ന ദുർഭൂതത്തെ നീക്കുവാൻ
കഴുമരമതിലേറി ജീവിതം ഹോമിച്ചb
വീരഭഗത് സിംഗ് നാടിന്റെ സ്പന്ദനം
ഏറ്റുകൊണ്ടിന്നും ചരിത്രസ്മൃതികളിൽ;
ദേശസ് നേഹത്തിന്നൊരുത്തമ ദൃഷ്ടടാന്തം.b
പട്ടേലും താന്തിയാതോപ്പിയും 'ഝാൻസി' തൻ
റാണിയും ഗോഖലെ തിലകനുമെന്നല്ലb
ദേശാഭിമാനികൾ തൻ നിരസ്വാതന്ത്ര്യ-
പ്പോരാട്ട വേദിയിലൊന്നിച്ചു ചേർന്നപ്പോൾ
ആംഗലേയപ്പട തോറ്റുപിന്മാറിയ
ചരിതങ്ങളുൾപ്പുളകത്തോടെ ചാർത്തിടാം
'വന്ദേമാതര'ഗാനം മുഴക്കിയ
ബങ്കിം ചന്ദ്രനാം ചാറ്റർജിയീഭൂമി-br> ന്നന്തരാത്മാവിനേ തൊട്ടുണർത്തീടവേ
കാലമതേറ്റു പാടുന്നു കൃതാർത്ഥമായ്
എത്ര യുഗങ്ങൾ പിറന്നു വീണെന്നാലു
മിത്രമേലുത്കൃഷ്ടഗാഥ പിറക്കുമോ!...
ഭാരതമേ, വെൽക സ്വാതന്ത്ര്യപ്പുലരിയി
ലേകിടാമായിരമായിരം വന്ദനം!...


"ഭാരത് മാതാ കീ ജയ്