"ഗവ. വി എച്ച് എസ് എസ് കൈതാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 401: | വരി 401: | ||
|} | |} | ||
<br> | <br> | ||
{| style="width: | {| style="width:50%; background:#6YCEF1; margin-top:-0.5em; border:1px solid #3C55FC; text-align:center;padding:10px;" | ||
|- | |- | ||
|| | || | ||
23:02, 3 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
| ഗവ. വി എച്ച് എസ് എസ് കൈതാരം | |
|---|---|
| വിലാസം | |
കൈതാരം 683519 , എറണാകുളം ജില്ല | |
| സ്ഥാപിതം | 01 - 06 - 1871 |
| വിവരങ്ങൾ | |
| ഫോൺ | 04842442397 |
| ഇമെയിൽ | gvhs12kaitharam@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 25072 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | ആലുവ |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | സി അശോകൻ |
| പ്രധാന അദ്ധ്യാപകൻ | റൂബി വി സി |
| അവസാനം തിരുത്തിയത് | |
| 03-09-2018 | 25072GHSK |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||

| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ആമുഖം
|
1871 ൽ തിരുവതാംകൂർ ആയില്യം തിരുനാൾ മഹാരാജാവാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.
ഒരു പ്രവർത്തി പള്ളിക്കൂടം എന്ന നിലയിലാണ് ആരംഭം. അന്ന് കൈതാരത്ത് നിലവിലുണ്ടായിരുന്ന കീഴ്ശേരി ഇല്ലം വക സ്ഥലത്താണ് പ്രവർത്തനം ആരംഭിച്ചത്. അതുകൊണ്ട് തന്നെ ഇല്ലത്ത് സ്കൂൾ എന്നാണ് ഈ വിദ്യാലയം അറിയപ്പെട്ടിരുന്നത്. പഴയതലമുറക്കാർ ഇന്നും അങ്ങിനെ തന്നെയാണ് ഈ വിദ്യലയത്തെ വിളിക്കുന്നത്. മേൽ പറഞ്ഞ കീഴ്ശേരി ഇല്ലം ഇന്ന് നിലവിലില്ലെങ്കിലും ഇല്ലത്തെ നാലാം തലമുറയുൽ പെട്ട ചിലർ ഈ മേൽവിലാസത്തോടെ ഇവിടെ താമസിക്കുന്നുണ്ട്. ഈ ഇല്ലത്തെ സംസ്കൃത പണ്ഡിതനായ നാരായമൻ ഇളയത്, ചാവറ കുരിയാക്കോസ് അച്ചൻ നടത്തിപോന്ന കൂനമ്മാവിലെ പളളിക്കൂടത്തിൽ സംസ്കൃതം അധ്യാപകനായി ജോലി ചെയ്തിരുന്നു. ഒന്നു മുതൽ മൂന്നു വരെ ക്ലാസ്സ് വരെയാണ് തുടക്കത്തിൽ ഉണ്ടായിരുന്നത്.
|
_____________________________________________________________________________________________________________________________________________
സൗകര്യങ്ങൾ
ലഭ്യമാകുന്ന സേവനങ്ങളും സൗകര്യങ്ങളും
|
|
_____________________________________________________________________________________________________________________________________________
പ്രവേശന്നോത്സവം2018
|
|
_______________________________________________________________________________________________________________________________________________________________________________________________________
കമ്പ്യൂട്ടർ പഠനം, ലിറ്റിൽ കൈറ്റ്, ഹൈടെക്ക് ക്ലാസ് മുറികൾ
|
|
________________________________________________________________________________________________________________________________________________________________________
കൗൺസലിങ്ങ്
|
|
_______________________________________________________________________________________________________________________________________________
ദിനാചരണങ്ങളും ആഘോഷങ്ങളും
|
കുട്ടികളിൽ സാമൂഹികബോധവും,സഹകരണബോധവും,അച്ചടക്കബോധവും,വളർത്തുക എന്ന ഉദ്ദേശത്തോടെ പരിസ്തിതി ദിനം,വായനാദിനം,ഹിരോഷിമദിനം തുടങ്ങിയ വിവിധ ദിനാചരണങ്ങളും, സ്വതന്ത്രദിനം, ഒാണം, ക്രസ്സ്തുമസ്സ്,തുടങ്ങിയ ആഘോഷങ്ങളും നടത്തിവരുന്നു. |
_______________________________________________________________________________________________________________________________________________
നേട്ടങ്ങൾ
|
|
_____________________________________________________________________________________________________________________________________________
പഠന മികവ്
|
തികച്ചും സാധാരണ സാഹചര്യങ്ങളിൽ നിന്ന് വരുന്ന കുട്ടികൾ ആയിട്ടു പോലും പഠനത്തിൽ മികച്ച നിലവാരം പുലർത്താൻ നമ്മുടെ കുട്ടികൾക്ക് സാധിക്കുന്നുണ്ട്. ഉപജില്ലയിൽ തന്നെ മികച്ച സർക്കാർ വിദ്യാലയം ആണ് നമ്മുടേത്. തുടർച്ചയായ അഞ്ചാം വർഷവും SSLC ക്ക് 100 % വിജയം നേടാൻ സ്കൂളിന് സാധിക്കുന്നുണ്ട്. A +കളുടെ എണ്ണത്തിലും നമ്മുടെ സ്കൂൾ മുൻപന്തിയിലാണ്. VHSE യിൽ മികവാർന്ന വിജയം നേടാൻ കൈതാരം സ്കൂളിന് സാധിക്കുന്നുണ്ട്… പഠന മികവ് |
_______________________________________________________________________________________________________________________________________________
കായികപരമായ നേട്ടങ്ങൾ
|
മണ്ണിലും രക്തത്തിലും അലിഞ്ഞ് ചേർന്ന ഒരു കായിക സംസ്കാരമാണ് കൈതാരം സ്കൂളിനും ,കൈതാരം ദേശത്തിനു മുള്ളത് നാട്ടുകാരുടെയും സ്കൂളിന്റെയും ശക്തമായ ഇടപെടലുകൾ ദേശത്തിന്റെ കായിക സംസ്കാരം ഉയർത്തി പിടിക്കുന്നതിൽ നിർണ്ണായകമായ പങ്ക് വഹിക്കുന്നു ശക്തമായ കബഡി ടീമുകൾ ആൺ പെൺ വിഭാഗങ്ങളിലായി സ്കൂളിനുണ്ട് . ശക്തമായ ഫുഡ്ബോൾ ടീമും VHSE തലത്തിലും ഹൈസ്കൂൾ തലത്തിലും നമ്മുക്ക് ഉണ്ട്. കൂടാതെ എല്ലാ വിഭാഗത്തിലും ശക്തമായ സാന്നിധ്യം അറിയിക്കുന്ന ബാഡ്മിന്റെ ൺ ടീമും സ്കൂളിലുണ്ട്. ഉപജില്ലാ കായികോത്സവത്തിലും ജില്ലാ കായികോത്സവത്തിലും ശക്തമായ സാനിധ്യം കാഴ്ചവെയ്ക്കുന്ന അത് ലറ്റിക്ക് ടീമും സ്കൂളിലുണ്ട്. നാട്ടുകാരുടെയും സ്കൂൾ PTA ,smc എന്നിവയുടെ ഇടപെടലിന്റെ ഫലമായി നല്ല വിശാലമായ കളിസ്ഥലം സ്കൂളിനുണ്ട്. |
_______________________________________________________________________________________________________________________________________________
ഭൗതീക സാഹചര്യങ്ങൾ
|
ശക്തമായ SmC യുടെയും PTA യുടെ യും ഇടപെടലുകൾ കൊണ്ട് നല്ല രീതിയിയിലുള്ള ഭൗതീക സാഹചര്യങ്ങൾ ഒരുക്കാൻ സ്കൂളിന് നാധിച്ചിട്ടുണ്ട് .മികവാർന്ന ഉറപ്പുള്ള കെട്ടിട്ടങ്ങളും ലാബ് ,ലൈബ്രറി, ഹൈടെക് റൂമുകൾ, പാചകപുര ,സൈക്കിൾ ഷെഡ്, കളിസ്ഥലം, ശുദ്ധജലം എന്നിവ സ്കൂളിലുണ്ട്, മികവാർന്ന വാഹന സൗകര്യം ഏർപ്പാടാക്കാനും അധികൃതർക്ക് സാധിച്ചിട്ടുണ്ട്. ഭൗതീ വികസനത്തിനായി കേരള സംസ്ഥാന ഗവർമെന്റ്റ് 3 കോടി രൂപ സ്കൂളിന് അനുവദിച്ചിട്ടുണ്ട്. അതിൻ പ്രകാരം VHSE വിഭാഗത്തിനും up LP വിഭാഗത്തിനും ഉള്ള കെട്ടിടം പണി ആരംഭിച്ചു കഴിഞ്ഞു |
|
|
_____________________________________________________________________________________________________________________________________________
പ്രധാന പരിപാടികൾ പത്രങ്ങൾ വഴി
>
|
_______________________________________________________________________________________________________________________________________________
ഇപ്പോൾ സേവനം അനുഷ്ടിക്കുന്നവർ,
|
|
______________________________________________________________________________________________________________
PTA, SMC, SPC PTA, MPTA
|
ഗ്രാമത്തിന്റെ നന്മ കാത്ത് സൂക്ഷിക്കുന്ന നമ്മുടെ വിദ്യാലയത്തിന്റെ തിലകക്കുറികൾ നമ്മുടെ രാക്ഷാകർത്ത്യ സംഘടനകൾ. ശക്തവും ക്രിയാത്മകവും ആയ PTA, SMC, SPC PTA, MPTA നമ്മുടെ വിദ്യാലയത്തിലുണ്ട്. വിദ്യാലയത്തിന്റെ ഏത് ആവശ്യങ്ങളിലും നിസ്വാർഥമായി ഇടപെടുന്നതിന് ടി സംഘടനകൾക്ക് സാധിക്കുന്നുണ്ട്. വിദ്യാലയത്തിന്റെ ഇന്നുവരെയുള്ള പുരോഗതിയിൽ ടി സംഘടനകളുടെ പങ്ക് പ്രശംസനീയമാണ്. സംഘടനാ തലത്തിൽ കഴിവ് തെളിയിച്ചിട്ടുള്ള പ്രമുഖരാണ് സംഘടനകളെ നയിക്കുന്നത്. PTA പ്രസിഡന്റ് സർവീസ് സംഘടനാ തലത്തിൽ പ്രമുഖനായ PT കൃഷ്ണൻ ആണ്. SMC ചെയർമാൻ മുൻ ജില്ലാ പഞ്ചായത്ത് മെംബർ എം.ബി.സ്യമന്തഭദ്രനാണ് . ശ്രീ. കെ.വി വേണു Spc പി.ടി.എ യെ നയിക്കുന്നു. ശ്രീമതി. അജിതകുമാരിയാണ് MPTA ചെയർപേർസൺ. |
_______________________________________________________________________________________________________________________________________________
2018-2019 അധ്യായന വർഷത്തെ മികവുകൾ
1). 01/06/18 -ഈ കൊല്ലത്തെ പ്രവേശന്നോത്സവം Spc കേഡറ്റുകൾ കോട്ടുവള്ളി UP സ്കൂളിൽ നിന്ന് കൊണ്ടുവന്ന ദീപശീ ഖ സ്വീകരിച്ച് ഉദ്ഘാടനം ചെയ്തു.അന്നു തന്നെ ഹെടെക് ക്ലാസ് റൂമുകളുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട എം എൽ എ വി ഡി സതീശൻ ഉദ്ഘാടനം ചെയ്തു.കൂടാതെ പുതിയ LP UP ബിൾ ഡിങ്ങുകളുടെയും VHSE ബിൾഡിംങ്ങുകളുടെയും തറകല്ലിടൽ കർമ്മവും എം എൽ എ നിർവഹിച്ചു.
2). 05/06/18ലോക പരിസ്ഥിതി ദിനം സമുചിതം spc കുട്ടികളുടെ നേത്രത്വത്തിൽ ആചരിച്ചു. കുട്ടികൾ Tree walk നടത്തി. സ്കൂൾ വളപ്പിൽ പ്രധാനാധ്യാപിക റൂബി ടീച്ചറിന്റെ നേത്രത്വത്തിൽ ഫല വൃക്ഷത്തെകൾ വച്ച് പിടിപ്പിച്ചു.
3). 12/06/18 -ബാല വേല വിരുദ്ധ ദിനത്തിൽ പ്രത്യക അസംബ്ളി നടത്തുകയും ,പോസ്റ്റർ പ്രദർശനം സംഘടിപ്പിക്കുകയും ചെയതു.
4). 13/06/18 -ലിറ്റിൽ കൈറ്റ്സിന്റ ഉദ്ഘാടനം Spc ഹാളിൽ വച്ച് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബഹുമാനപ്പെട്ട അഡ്വ. യേശുദാസ് പറപ്പിള്ളി നിർവഹിച്ചു.
5). 14/06/18 -ലോക രക്തദാന ദിനത്തിൽ ദിവസത്തിന്റെ പ്രത്യേകത കുട്ടികളിലേക്ക് എത്തിക്കാൻ പോസ്റ്റർ പ്രദർശനം നടത്തി.
6). 19/06/18ലോക വായനാദിനത്തിൽ പ്രത്യേക അസംബ്ളി നടത്തുകയും കുട്ടികൾ ദിനത്തിന്റെ പ്രത്യേകതയേക്കുറിച്ച് പ്രസംഗിക്കുകയും ചെയ്തു. ദിനത്തിന്റെ പ്രസക്തി വിളിച്ചോതി കുട്ടികൾക്കായി ക്വിസ് മത്സരം നടത്തുകയും ചെയ്തു.
7). 20/06/18 -സൗരോർജ ദിനത്തിൽ പുതിയതായി സ്കൂളിൽ നിർമ്മിച്ച സൗരോ വിളക്ക് ഉദ്ഘാടനം ചെയ്തു.
8). 22/06/18 -SSLC പരീക്ഷക്ക് തയ്യാറെടുക്കേണ്ടത്തിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്നതിനായി 10 ക്ലാസിന്റെ ക്ലാസ് PTA വിളിച്ച് ചേർത്തു.
9). 26/06/18 -ലോക ലഹരി വിരുദ്ധ ദിനത്തിൽ പറവൂർ സി ഐ അനിൽ കുമാർ സർ കുട്ടികൾക്ക് ലഹരി വിരുദ്ധ സന്ദേശം നൽക്കി. spc കുട്ടികളുടെ നേത്രത്വത്തിൽ റാലി നടത്തുക്കയും സ്കൂൾപടി ജംഗഷനിൽ വച്ച് കുട്ടികൾ ലഹരി വിരുദ്ധ പ്രതിഞ്ജ ചൊല്ലുകയും ചെയ്തു.
10). 02/07/18 -spc ദിനം സമുചിതം ആചരിച്ചു .ആലുവ MT ജയദേവൻ സർ കുട്ടികൾക്ക് സന്ദേശം നൽകി.
11). 07/07/18 -വൈദ്യശാസ്ത്ര ദിനത്തിൽ നേഴ്സ് അജിത് കുമാരി സന്ദേശം നല്കി.
12). 21/07/18 -ചന്ദ്രദിനത്തിൽ എല്ലാ ക്ലാസുകാർക്കും ക്വിസ് മത്സരം സംഘടിപ്പിച്ചു. ഹൈസ്കൂൾ ക്ലാസുകാർക്കായി കുസാറ്റ് സന്ദർശനം നടത്തി .74 കുട്ടികൾ പരിപാടിയിൽ പങ്കെടുത്തു.
‘
13). 23/07/18 -ജൂനിയർ Spc കുട്ടികളുടെ മാതാപിതാക്കളുടെ യോഗം വിളിച്ച് ചേർത്ത് തുടർ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു.
14). 26/07/18 -കാർഗിൽ വിജയദിനത്തിൽ Spc കുട്ടികൾ ഗാംഭീര്യത്തോടെ പരേഡ് നടത്തി.
15). 30/07/18 -ലോക സൗഹൃദത്തിൽ മനോജ് സർ ജീവിതത്തിൽ നല്ല സൗഹൃദത്തിന്റെ ആവശ്യക തയെ കുറിച്ചുള്ള സന്ദേശം നല്കി.
16). 02/08/18 -അലുവ MT ജയദേവൻ സർ ഹൈടെക് ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിനെ കുറിച്ച് അധ്യാപകർക്ക് ക്ലാസ് എടുത്തു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുമായി അദദേഹം ചർച്ച നടത്തി.
17). 03/08/18 -10-ാം ക്ലാസ് ഒഴികെയുള്ള എല്ലാ ക്ലാസുകളുടെയും ക്ലാസ് PTA നടത്തി.
18). 06/08/18 -രോഗ പ്രതിരോധ ബോധവത്കരണ ദിനത്തിൽ JHI വിനോദ് സാർ കുട്ടികൾക്ക് ക്ലാസ് എടുത്തു.
19). 06/08/18 -ഹിരോഷിമാ ദിനത്തിൽ പ്രത്യേക അം സംബ്ളി നടത്തി കൂടാതെ പോസ്റ്റർ പ്രദർശനം നടത്തുകയും ചെയ്തു.
20). 09/08/18 -നാഗസാക്കി ദിനത്തിൽ കുട്ടികൾ റാലി നടത്തുകയും യുദ്ധവിരുദ്ധ ഗാനാലാപനം നടത്തുകയും ചെയ്‌തു. കൂടാതെ മനോജ് സർ യുദ്ധവിരുദ്ധ സന്ദേശം നല്കുകയും ചെയ്തു.
21). 14/08/18 -ക്വിറ്റ് ഇന്ത്യാ ദിനത്തിൽ സലിം സർ സന്ദേശം നല്കുകയും. എല്ലാ വിഭാഗത്തിലുള്ള കുട്ടികൾക്കും ക്വിസ് മത്സരം നടത്തുകയും ചെയ്തു.
22). 15/08/18 -സ്വാതന്ത്രദിനത്തിന് പ്രമുഖ വ്യക്തികളുടെ സാന്നിധ്യത്തിൽ പ്രധാനാധ്യാപിക റൂബി ടീച്ചർ പതാക ഉയർത്തുകയും,, കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു.
|
_____________________________________________________________________________________________________________________________________________
മറ്റു പ്രവർത്തനങ്ങൾ
______________________________________________________________________________________________________________________________________________________________________
ഹരിതവിദ്യാലയം....
വിദ്യാലയത്തിനെ കുറിച്ചുള്ള പ്രസന്റേഷൻ
https://drive.google.com/file/d/1F7vYPTMuCLo7bovLQ-2ZIC2HTAVtiB2s/view?usp=sharing
https://www.youtube.com/watch?v=erTQ42lfMs4
ഹരിതവിദ്യാലയം റിയാലിറ്റി ഷോയിലേയ്ക് പ്രവേശനം ലഭിച്ചതിനെ തുടർന്നു 15/ 09/ 17 നു സ്‌കൂൾ ഷൂട്ടിങ്ങിനായി ഹരിതവിദ്യാലയത്തിന്റെ പ്രവർത്തകർ ശ്രീമതി രാഖി ,ഫോട്ടോഗ്രാഫർ ശ്രീ അരുൺ ,ഓഡിയോഗ്രാഫർ ശ്രീ ആംസൻ എന്നിവർ എത്തിച്ചേർന്നു സ്‌കൂൾ അസംബ്ലി മുതൽ spc പ്രവർത്തനങ്ങൾ വരെ ഷൂട്ട് ചെയ്തു സെപ്റ്റംബർ 26 / 17 നു ഫ്ലോർ ഷൂട്ടിങ്ങിനായി സ്‌കൂളിൽ നിന്ന് 12 അംഗ ടീം തിരുവനന്തപുരത്തു ചിത്രാഞ്ജലി തീയേറ്ററിയിൽ എത്തുകയും റിയാലിറ്റി ഷോ മത്സ രത്തിൽ പങ്കെടുക്കുകയൂം 86 മാർക്ക് കരസ്ഥമാക്കുകയും ചെയ്തുഅംഗങ്ങൾ
_______________________________________________________________________________________________________________________________________________
ആവശ്യമായി വരുന്ന മറ്റു സൈറ്റുകൾ
http://www.education.kerala.gov.in
http://www.sampoorna.itschool.gov.in
http://www.keralapareekshabhavan.in
http://www.sslcexamkerala.gov.in
http://www.scholarship.itschool.gov.in
http://mathematicsschool.blogspot.com/
http://www.socialsecuritymission.gov.in
http://www.ddeernakulam.in/ddekmjuly1/
_______________________________________________________________________________________________________________________________________________
പ്രധാന പ്രവർത്തനത്തിന്റെ ഫോട്ടോകൾ
|
|
_______________________________________________________________________________________________________________________________________________
അക്ഷരവർഷം 150
ശതോത്തര സുവർണ്ണ ജൂബിലി യാഘോഷം -അക്ഷരവർഷം 150 എന്ന പേരിൽ 2017 മുതൽ 2021 വരെ അഞ്ചാണ്ടു നീണ്ടു നിൽക്കുന്ന പരിപാടികൾ
1. പൂർവാദ്ധ്യാപക സംഗമം -പ്രണാമം
2. പൂർവവിദ്യാർഥി സംഗമം -ചങ്ങാതിക്കൂട്ടം
3. രക്ഷാകർതൃ സംഗമം -വലയം
4. വിദ്യാഭ്യാസ സെമിനാർ
5. സാംസ്കാരികോത്സവം
6. സർഗസൃഷ്ടി ശിപാശാല -വിദ്യാർത്ഥികൾക്ക്
7. ആരോഗ്യ സംരക്ഷണ ക്യാമ്പ്
8. നിർധന വിദ്യാർത്ഥികൾക്ക് ഭവനം -രണ്ടെണ്ണം
9. മുഖ്യ മന്ത്രി-വിദ്യാഭ്യാസമന്ത്രി -സാംസ്കാരികനായകർ പങ്കെടുക്കുന്നു
ലക്ഷ്യം -ഹൈ ടെക് വിദ്യാലയപദവിയിൽ നിന്ന് ഓരോ വർഷവും ഓരോ പ്രോജെക്ടിലൂടെ അന്താരാഷ്ട്രനിലവാര പദവിയിലേയ്ക്
സ്കൂളിന്റെ 150 വർഷത്തെ ആഘോഷപരിപാടി ഉദ്ഘാടനവേളയിൽ
|
|
_____________________________________________________________________________________________________________________________________________
സൃഷ്‌ടികൾ
_______________________________________________________________________________________________________________________________________________
മേൽവിലാസം
GVHSS KAITHARAM,
KAITHARAM P O, NORTH PARAVUR, ERNAKULAM, KERALA, PIN-683519
_______________________________________________________________________________________________________________________________________________
SCHOOL LOCATION
യാത്രാസൗകര്യം
'N.H 17 നിന്നും ഏകദേശം 1.5കി.മി.
അകലെയായി പെരിയാറിനോട് ചേർന്നു കിടക്കുന്ന
കോട്ടുവള്ളി ഗ്രാമത്തിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.
വിദ്യാർത്ഥികൾ റോഡ് വഴി വിദ്യാലയത്തിൽ
എത്തിച്ചേരുന്നു.സ്ഥാപനത്തിന് സ്വന്തമായി 2സ്കൂൾ
ബസ് ഉണ്ട് .മറ്റ് സ്വകാര്യ വാഹനങ്ങൾ ഒാട്ടോറിക്ഷകൾ,സെെക്കിൾ,എന്നിവയിൽ കുട്ടികൾ വരുന്നു.
_______________________________________________________________________________________________________________________________________________
സ്കൂൾ പത്രം
_______________________________________________________________________________
പ്രക്യതിദുരന്തം
അറിവും അക്ഷരവും അഭയവുമേകി
ഒരു ജനതയെ ചിറകിലേറ്റി ,,,,,,അക്ഷരമുത്തശ്ശി,,,, കൈതാരം ഗവർമെന്റ് വൊക്കേഷണൽ ഹയർ സെകണ്ടറി സ്കൂൾ
2018 ആഗസ്റ്റിലെ പ്രളയം നൂറ്റാണ്ടിലെ ഏറ്റവും വലിയ വിപത്തായി നാടാകെ ദുരന്തം വിതച്ചപ്പോൾ നിരാലംബരായ ജനത അഭയം തേടിയെത്തിയത് നാടിന്റെ അറിവിന്റെ സുവർണ്ണ തേജസ്സായ കൈതാരം ഗവർമെന്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലാണ്
സമീപത്തെ താഴ്ന്ന പ്രദേശങ്ങളായ തത്തപ്പിള്ളി, തുരുത്ത്, മയ്യാർ, വാണിയ കാട്, വഴി കുളങ്ങര, കോട്ടുവള്ളി, കൊടവക്കാട്
എന്നീ പ്രദേശങ്ങളിൽ നിന്നായി എത്തിയ ഏകദേശം 3000 ജനങ്ങൾക്ക് നമ്മുടെ സ്കൂൾ അഭയമേകി.
അക്ഷരവും അറിവും മാത്രമല്ല ആശ്രയിച്ചെത്തുന്നവർക്ക് അഭയവും നൽകി ഈ മഹാസന്നിധി. ഏഴിക്കര പുഴയിലൂടെ, ചെറിയപ്പിളളി പുഴയിലൂടെ, ചെറിയപ്പിളളി ഇടത്തോടിലൂടെ,, നാല് ദിക്കിലൂടെയും കലിതുള്ളി എത്തിയ മലവെള്ളപാച്ചിലിൽ നിന്നും നാടിനെ നാട്ടുക്കാരെ ഈ കൈ കുമ്പിളിൽ കാത്ത് രക്ഷിച്ചു.
പ്രളയ ജലത്തിൽപ്പെട്ട പ്രദേശവാസികൾക്ക് ആറാട്ട് കടവ് പാലം വഴി വരാപ്പുഴയിലേക്കോ ,,,ചെറിയപ്പള്ളി വഴി എർണാകുളം പറവൂർ മേഖലയിലേക്കോ,,,വഴിക്കുളങ്ങര തോട് കടന്ന് ആലുവ ക്കോ,,, പറവൂർ പുഴക്കടന്ന് കൊടുങ്ങല്ലുർക്കോ,, ചെറായി പാടം കടന് വൈപ്പിന്നിലേക്കോ പോകാൻ കഴിയാത്ത നിസഹായവസ്ഥയിൽ രക്ഷകയായി കൈത്താങ്ങായി നമ്മുടെ ഈ വിദ്യാലയം നിലകൊണ്ടു.
പ്രളയ ദുരന്തത്തിൽ പെട്ട നാട്ടുകാർക്ക് പ്രേരക ശക്തിയായി നിലകൊണ്ടതും ഈ ആക്ഷരമുത്തശി തന്നെ. ദുരന്തത്തൽ പെട്ട വീട്ടുകളിൽ ഭക്ഷണം വസ്ത്രം മരുന്ന് എന്നിവ എത്തിക്കുന്നതിന് സ്കൂളുമായി ബന്ധപ്പെട്ട സംഘടനകൾ അഹോരാത്രം കഠിനാധ്വാനം ചെയ്തു. പ്രളയത്തിന് ശേഷം വിദ്യാലയവും പരിസരവും വൃത്തിയാകുന്നതിന് spc കുട്ടികൾ കാട്ടിയ ഉത്സാഹവും പ്രയത്നവും ശ്ലാഘനീയമാണ്.
|
അത്യാർത്തി പൂണ്ട മനുഷ്യ രൂപങ്ങൾ ചെയ്ത് കൂട്ടിയ തെറ്റിന് , തെറ്റ് ചെയ്യാത്തവർ പോലും ശിക്ഷിക്കപ്പെടും എന്ന പ്രകൃതിയുടെ പുതിയ പാഠം ഹ്യദയത്തിന്റെ താളുകളിൽ കുറിച്ചിട്ട്, ,, പ്രകൃതിയെ നുള്ളി നോവിക്കുന്നത് പുരോഗതിയല്ല എന്ന തിരിച്ചറിവോടെ,,,,, മഹാപ്രളയം,, മനുഷ്യമതിലുകളെ തകർത്ത് മനുഷ്യ ഹൃദയങ്ങളെ ചേർത്ത് നിർത്താൻ നല്കിയ ഉപദേശം തിരിച്ചറിഞ്ഞ് അക്ഷരമുത്തശ്ശിക്ക് പ്രണാമം അർപ്പിക്കാം. |
_______________________________________________________________________________________________________________________________________________