"കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
4 |
3 |
||
| വരി 281: | വരി 281: | ||
<gallery> | <gallery> | ||
പ്രമാണം:16038 clean1.jpg|thumb|ശുചിത്വ മിഷൻ അവാർഡ് | പ്രമാണം:16038 clean1.jpg|thumb|ശുചിത്വ മിഷൻ അവാർഡ് | ||
പ്രമാണം:16038 ormma2.jpg|thumb|ഉന്നത വിജയികൾക്ക് സ്വീകരണം | പ്രമാണം:16038 ormma2.jpg|thumb|ഉന്നത വിജയികൾക്ക് സ്വീകരണം | ||
പ്രമാണം:16038 ormma6.jpg|thumb|ലഹരി വിരുദ്ധ റാലി | പ്രമാണം:16038 ormma6.jpg|thumb|ലഹരി വിരുദ്ധ റാലി | ||
പ്രമാണം:16038 orma11.jpg|thumb|" ഓണത്തിന് ഒരു മുറം പച്ചക്കറി " | പ്രമാണം:16038 orma11.jpg|thumb|" ഓണത്തിന് ഒരു മുറം പച്ചക്കറി " | ||
പ്രമാണം:16038 vijayolsavam11.jpg|thumb|വിജയോത്സവം- രക്ഷിതാക്കൾക്കുള്ള ബോധവത്ക്കരണം | പ്രമാണം:16038 vijayolsavam11.jpg|thumb|വിജയോത്സവം- രക്ഷിതാക്കൾക്കുള്ള ബോധവത്ക്കരണം | ||
11:19, 30 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | ചരിത്രം | അംഗീകാരങ്ങൾ |
| വിജയോത്സവം | ശ്രദ്ധ | നവപ്രഭ | നന്മ | ജാഗ്രതാ സമിതി | ഗാന്ധിദർശൻ ക്ലബ്ബ് | വിമുക്തി ക്ലബ്ബ് | ദിനാചരണങ്ങൾ | സൃഷ്ടികൾ |
|---|
| കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി | |
|---|---|
| വിലാസം | |
ഓർക്കാട്ടേരി 673501 , കോഴിക്കോട് ജില്ല | |
| സ്ഥാപിതം | 1961 - - |
| വിവരങ്ങൾ | |
| ഫോൺ | 04962547407 |
| ഇമെയിൽ | vadakara16038@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 16038 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | വടകര |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | ജിതേന്ദ്രൻ |
| പ്രധാന അദ്ധ്യാപകൻ | ബേബി.കെ |
| അവസാനം തിരുത്തിയത് | |
| 30-08-2018 | 16038 |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
ആമുഖം
ഗവെർന്മെന്റ് സ്കൂൾ ഓർക്കാട്ടേരി എന്ന പേരിൽ ഇൽ സ്ഥാപിതമായ വിദ്യാലയമാണിത് .1989 ഇൽ വൊക്കേഷണൽ ഹയര്സെക്കന്ററിയും 2000 ഹയർ സെക്കന്ററിയും അനുവദിക്കപ്പെട്ടു .സ്ഥാപകനേതാവും ഗാന്ധിയനും സ്വാതന്ത്രസമരസേനാനിയുമായ കെ കുഞ്ഞിരാമക്കുറുപ്പിന്റെ നാമധേയത്തിലാണ് ഈ വിദ്യാലയം അറിയപ്പെടുന്നത്. ഗ്രാമപ്രേദേശത്തെ ഈ വിദ്യാലയം പാഠ്യ പഠ്യേതര പ്രവത്തനങ്ങളിൽ ഏറെ മികവുറ്റതാണ്. 2017-18 വർഷത്തെ sslc പരീക്ഷയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ പരീക്ഷയ്ക്കിരുത്തി നൂറു ശതമാനം വിജയം നേടിയ ജില്ലയിലെ ചുരുക്കം സർക്കാർ സ്കൂളുകളിൽ ഒന്നുകൂടിയാണിത്. തുടർച്ചയായ രണ്ടാം വർഷവും ഈ നേട്ടം സ്വന്തമാക്കിയതിൽ അഭിമാനം കൊള്ളുന്നു. 35 വിദ്യാർത്ഥികൾക്ക് മുഴുവൻ വിഷയങ്ങളിലും 16വിദ്യാർത്ഥികൾക്ക് വിഷയങ്ങളിലും A പ്ലസ് നേടാനുമായി എന്നതും വിജയനേട്ടത്തിന്റെ തിളക്കം വർദ്ധിപ്പിക്കുന്നു. ഈ വർഷം 9 പേർക്ക് ഭാരത് സ്കൗട്ട് രാജ്യപുസ്കാരവും 3 പേർക്ക് നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പും ലഭിച്ചു പൊതുവിദ്യാഭ്യാസ സംരക്ഷണം അതിന്റെ പൂർണ്ണതയിൽ എത്തണമെങ്കിൽ ഭൗതികനിലവാരം ഏറെ മെച്ചപ്പെടേണ്ടിയിരിക്കുന്നു.വിദ്യാലയത്തെ അന്താരാഷട്രനിലവാരത്തിലേക്കുയർത്തുക എന്ന ലക്ഷ്യത്തോടെ രൂപംകൊടുത്ത ജനകീയ കമ്മിറ്റി അതിനായുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചിട്ടുണ്ട്. ഭരണകർത്താക്കൾ, ജനപ്രതിനിധികൾ,സാമൂഹ്യ സാംസ്ക്കാരിക പ്രവർത്തകർ,പൂര്വവിദ്യാർഥികൾ തുടങ്ങി ഏവരും കൈകോർത്തു ഒന്നിച്ചു നീങ്ങിയാൽ ഉയർച്ചയുടെ പടവുകൾ ഇനിയും മുന്നേറുവാൻ സാധിക്കുമെന്നു വിശ്വസിക്കുന്നു.
-
അനുമോദനചടങ്ങ്
-
ഹൈ-ടെക് ക്ലാസ് റൂം ഉദ്ഘാടനം
-
ഹൈ-ടെക് ക്ലാസ് റൂം ഉദ്ഘാടനം
-
ഹൈ-ടെക് ക്ലാസ് റൂം ഉദ്ഘാടനം
-
ഉന്നതവിജയികൾക്ക് സ്വീകരണം

ഓർക്കാട്ടേരി ഹൈസ്കൂളിൽ ലവ് പ്ലാസ്റ്റിക്ക് പദ്ധതി തുടങ്ങി.ഏറാമല: മാതൃഭൂമി സീഡ് ക്ലബ് നടപ്പാക്കുന്ന ലവ് പ്ലാസ്റ്റിക്ക് പദ്ധതി ഓർക്കാട്ടേരി കെ.കെ എം ഗവ.ഹൈസ്കൂളിൽ തുടങ്ങി. ഇതിന്റെ മുന്നോടിയായി പ്ലാസ്റ്റിക്ക് ബോധവത്കരണ അസംബ്ലി സംഘടിപ്പിച്ചു. സ്കൂളിനെ പ്ലാസ്റ്റിക്ക് ബോട്ടിൽ രഹിത വിദ്യാലയമായി ഡ പൂട്ടി ഹെഡ്മിസ്ട്രസ് പി.കെ.സുമ പ്രഖ്യാപിച്ചു. വെള്ളം ശേഖരിക്കുന്ന ബോട്ടിലുകൾ മുഴുവൻ സ്റ്റീൽ പാത്രങ്ങളാക്കി കഴിഞ്ഞു. സപ്തംബറിൽ സീഡ് ക്ലബ്ബ് നടത്തുന്ന പ്ലാസ്റ്റിക് ശേഖരണത്തിന്റെ ഭാഗമായി എല്ലാ ക്ലാസുകളിലും പെൻബോക്സുകളും സ്ഥാപിച്ചിട്ടുണ്ട്. എല്ലാം മണ്ണിലേക്ക് വലിച്ചെറിയുന്ന രീതിയെ നിരുത്സാഹപ്പെടുത്താനാണ് ഇത്. നിരന്തര ബോധവത്കരണത്തിലൂടെ പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കാൻ ലക്ഷ്യമിട്ട് വിവിധ പദ്ധതികൾക്കും രൂപം നൽകിയിട്ടുണ്ട്..
-
ലവ് പ്ലാസ്റ്റിക്ക് പദ്ധതി
-
കടലാസുകവർ നിർമ്മാണം
-
കടലാസുപെട്ടി


-
ദുരീതാശ്വാസ ക്യാമ്പിലേക്ക് സഹായം
-
വൃക്ഷത്തൈ (പ്ലാവ് മാവ്) ക ളുമായി 'JRC KKM യുണിറ്റ്
-
നന്മയുടെ കൈത്താങ്ങ്
-
ബഡ്സ് സ്ക്കൂളിന് സഹായം
-
ഹിരോഷിമ-നാഗസാക്കി skit
-
നന്മ അവാർഡ് ഏറ്റുവാങ്ങുന്നു
-
സ്നേഹസന്ദേശയാത്ര
-
നന്മ ജെ ആർ സി സഹായം


-
" ഓണത്തിന് ഒരു മുറം പച്ചക്കറി "
-
" ഓണത്തിന് ഒരു മുറം പച്ചക്കറി "


-
LITTLE KITES
-
ഏകദിന ക്യാമ്പ്
-
ഏകദിന ക്യാമ്പ്
-
ഏകദിന ക്യാമ്പ്
-
മത്സരം
-
kites രക്ഷിതാക്കൾക്കുള്ള ശിൽപശാല
ലിറ്റിൽ കൈറ്റ്‌സ് ഫെയ്സ് ബുക്ക് പേജ് സന്ദർശിക്കാൻ ഇവിടെ ക്സിക് ചെയ്യുക https://www.facebook.com/littlekites16038?ref=br_tf
-
വൃക്ഷത്തൈ വിതരണം
-
മഷവരകൾ
-
പരിസ്ഥ്തി ദിനം
-
പരിസ്ഥ്തി ദിനം
-
മഴയാത്ര
-
ശുചിത്വ മിഷൻ അവാർഡ്
-
പരിസ്ഥിതി ദിനം
-
ജലദിനം
-
കുട്ടിച്ചന്ത-ചിങ്ങം1 കർഷകദിനം
-
കുട്ടിച്ചന്ത-ചിങ്ങം1 കർഷകദിനം
-
ചിങ്ങം1 കർഷകദിനം
-
പരിസ്ഥിത് ദിനം
-
പരിസ്ഥിതി ദിനം
ഞങ്ങളുടെ സ്ക്കൂളിന്റെ ഹെഡ്മിസ്ട്രസ്

മന്ത്രി എൻ കെ ശശീന്ത്രനിൽ നിന്നും
സ്വീകരിക്കുന്നു


ഗവർണർ പി സദാശിവം
ഉദ്ഘാടനം ചെയ്യുന്നു

കുട്ടിച്ചന്ത


- വിജയശതമാനത്തിൽ വിദ്യാഭ്യാസ ജില്ലയിൽ ഒന്നാം സ്ഥാനം.
- 35 പേർക്ക് മുഴുവൻ വിഷയങ്ങളിലും A പ്ലസ്.
- 16 പേർക്ക് മുഴുവൻ വിഷയങ്ങളിലും A പ്ലസ്.
- 9 പേർക്ക് ഭാരത് സ്കൗട്ട് & ഗൈഡ്‌സ് .രാജ്യപുരസ്‌ക്കാർ.
- 3 പേർക്ക് NMMS
- സാമൂഹ്യ - ശാസ്ത്ര-പ്രവൃത്തി പരിചയമേളകളിൽ ഉപജില്ലജേതാക്കൾ.
- അറബിക് കലോത്സവത്തിൽ ഓവറോൾ ചാംപ്യൻഷിപ്.
- സബ്ജില്ലാ കലോത്സവത്തിൽ രണ്ടാംസ്ഥാനം.
- തുടർച്ചയായ മൂന്നാം വർഷവും മാതൃഭൂമി നന്മ അവാർഡ്.
- തുടർച്ചയായ രണ്ടാംവർഷവും പരിസ്ഥിതി പ്രവർത്തനത്തിന് മാതൃഭൂമി സീഡ് അവാർഡ്.
- നന്മ കോ -ഓർഡിനേറ്റർ പുരസ്കാരം.
- നന്മ ലൈബ്രറി അവാർഡ്.
- ഇംഗ്ലീഷ് - മലയാളം മീഡിയം ക്ലാസ്സുകൾ.
- ഹൈടെക് ക്ലാസ് റൂമുകൾ.
- പഠന പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളക്ക് പ്രത്യേക ക്ലാസ്സുകൾ.
- സ്കൗട്ട്, JRC ,ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾ.

പാഠ്യേതര പ്രവർത്തനങ്ങൾ
പഠനത്തിൽ മാത്രമല്ല പഠ്യേതര പ്രവർത്തനങ്ങളിലും മാതൃകാപരമായ പ്രവർത്തനങ്ങളും ഹൈസ്‌കൂൾ നടത്തിവരുന്നുണ്ട്.ഇതിനുള്ള അംഗീകാരമായി മാതൃഭൂമി വി കെ സി നന്മ അവാർഡ്,മാതൃഭൂമി സീഡ് അവാർഡ്,സാനിറ്റേഷൻ പ്രമോഷൻ അവാർഡ് എന്നിവ തുടർച്ചയായി സ്‌കൂളിന് നേടാൻ കഴിഞ്ഞിട്ടുണ്ട്.പ്രവൃത്തി പരിജയം,ശാസ്ത്ര,സാമൂഹ്യ-ശാസ്ത്ര,ഗണിത ശാസ്ത്ര,ഐ ടി മേളകൾ,കലാകായിക മേളകൾ എന്നിവയും സബ്ജില്ലാ,ജില്ലാ,സംസ്ഥാന തലങ്ങളിൽ നിരവധി നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്.സ്=എസ് എസ് എൽ സി വിദ്യാർത്ഥികളക് ഇടവേള ഭക്ഷണമായി പൊടിയരിക്കഞ്ഞി ഏർപ്പെടുത്തിയിട്ടുണ്ട്.പരിസ്ഥിതി പ്രവർത്തനങ്ങൾ,ജീവകാരുണ്യ പ്രവർത്തനങ്ങൾ,കിടപ്പുരോഗികൾക്കുള്ള സഹായങ്ങൾ,കുട്ടിചന്ത,കാർഷിക പാഠശാല തുടങ്ങി വൈവിധ്യമാർന്ന പ്രവർത്തനങ്ങളൂം ഹൈസ്‌കൂൾ നടത്തിവരുന്നുണ്ട്.
ഇംഗ്ലീഷ് ക്ലബ്ബ് ഹിന്ദി ക്ലബ്ബ് അറബിക് ക്ലബ്ബ് ഹെൽത്ത് ക്ലബ്ബ് പ്രവൃത്തിപരിചയം
നേട്ടങ്ങൾ
| സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ |
| അദ്ധ്യാപകർ |
| 2018 ൽ വിരമിച്ച അദ്ധ്യാപകർ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- പാറക്കൽ അബ്ദുള്ള (എം.എൽ.എ)
- ഡോ. കെ കുഞ്ഞമ്മദ്
- എൻ.കെ.ഗോപാലൻ(ദേശീയ അവാർഡ് ജേതാവ്)
ഇന്ന് വിദ്യാലയം
ഗാലറി
-
HEADMISTRESS BABY K
-
ലവ് പ്ലാസ്റ്റിക്ക് പദ്ധതി
-
വൃക്ഷത്തൈ (പ്ലാവ് മാവ്) ക ളുമായി 'JRC KKM യുണിറ്റ്
-
ലഹരി വിരുദ്ധ റാലി
-
സയൻസ് excellency award
-
വായനാദിനം
-
മിന്നുന്ന വിജയം
-
മധുരം മലയാളം
-
little kites
-
INAUGURATION OF NEW BUILDING
-
അമ്മമാരുടം സംഗമം
-
മണ്ണിനെ അറിയാൻ,ചിങ്ങം1
'പ്രിസം ഓർക്കാട്ടേരി' പദ്ധതി

ഓർക്കാട്ടേരി: കെ. കുഞ്ഞിരാമക്കുറുപ്പ് മെമ്മോറിയൽ ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് ആവിഷ്‌കരിച്ച 'പ്രിസം ഓർക്കാട്ടേരി' പദ്ധതിക്ക് അന്തിമരൂപം നൽകി. ഹൈസ്‌കൂൾ വിഭാഗത്തിലെ മുഴുവൻ കെട്ടിടങ്ങളും മാറ്റിപ്പണിയും ആയിരം പേർക്കിരിക്കാവുന്ന ഓഡിറ്റോറിയം, ഇൻഡോർ സ്റ്റേഡിയം, സ്മാർട്ട് റൂം, ഡൈനിങ് ഹാൾ, ആംഫി തിയേറ്റർ, മഴവെള്ള സംഭരണി, മാലിന്യ സംസ്‌കരണകേന്ദ്രം, ഹെറിറ്റേജ് റൂം, മിനി തിയേറ്റർ എന്നിവ സ്‌കൂളിൽ നിർമിക്കും. അത്യാധുനിക സൗകര്യമുള്ള ലാബ്, പാർക്കിങ് ഏരിയ, മെച്ചപ്പെട്ട കുടിവെള്ള പദ്ധതി എന്നിവ നിർമിക്കാനും പദ്ധതി ലക്ഷ്യമിടുന്നു. മൂന്നുവർഷംകൊണ്ട് പൂർത്തിയാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതിക്ക് 17 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. സംഘാടക സമിതിയോഗം സി.കെ. നാണു എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലമ്പ്രത്ത് അധ്യക്ഷത വഹിച്ചു. പദ്ധതി ജനറൽ സെക്രട്ടറി പാറക്കൽ അബ്ദുല്ല, കോട്ടയിൽ രാധാകൃഷ്ണൻ, സി.എച്ച്. യമുനാറാണി, ക്രസന്റ് അബ്ദുല്ല, പറമ്പത്ത് പ്രഭാകരൻ, എൻ. ബാലകൃഷ്ണൻ, ഇ. രാധാകൃഷ്ണൻ, ടി.എൻ.കെ. ശശീന്ദ്രൻ, ടി.കെ. വാസു, ഉമ്മർ ഏറാമല, കെ.കെ. ശശീന്ദ്രൻ, ടി.പി. സുരേന്ദ്രകുമാർ, പ്രചിഷ, ബാലകൃഷ്ണൻ, രജീഷ് എന്നിവർ സംസാരിച്ചു. സെക്രട്ടറി എൻ.കെ. ഗോപാലൻ പദ്ധതി രൂപരേഖയും ഊരാളുങ്കൽ ലേബർ സൊസൈറ്റി തയ്യാറാക്കിയ മാസ്റ്റർപ്ലാൻ ജോയന്റ് കൺവീനർ എം.ആർ. വിജയനും അവതരിപ്പിച്ചു

ഓർമ്മകൾ
-
ശുചിത്വ മിഷൻ അവാർഡ്
-
ഉന്നത വിജയികൾക്ക് സ്വീകരണം
-
ലഹരി വിരുദ്ധ റാലി
-
" ഓണത്തിന് ഒരു മുറം പച്ചക്കറി "
-
വിജയോത്സവം- രക്ഷിതാക്കൾക്കുള്ള ബോധവത്ക്കരണം
-
ലഹരി വിരുദ്ധദിന
പോസ്ററർ രചനാമത്സരം
വിജയികൾ -
ഓണാഘോഷം
-
ഓണാഘോഷം
-
ഓണാഘോഷം
-
ഓണാഘോഷം
-
സ്വാതന്ത്ര്യദിനം 2018
-
best scout master award satheesan master
-
സ്ക്കൂൾ അസ്സംബ്ലി
-
ബോധവത്ക്കരണ ക്ലാസ്-M R VACCIN
-
ലഹരി വിരുദ്ധ ദിനം
-
വൃക്ഷത്തൈകളുമായി ജെ ആർ സി
വിവിധ ബ്ലോഗുകൾ
വഴികാട്ടി
{{#multimaps: 11.668373, 75.594111 | width=800px | zoom=16 }}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|




















