<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<center><h3><b><u>കണ്ണൂർ ജില്ലയിലെ ഏറ്റവും നല്ല പി.ടി.എക്ക് ഉള്ള 2018 ലെ അവാർഡ് പെരിങ്ങോം സ്കൂളിന്</u></b></h3></center>
<center><h3><b><u>കണ്ണൂർ ജില്ലയിലെ ഏറ്റവും നല്ല പി.ടി.എക്ക് ഉള്ള 2018 ലെ അവാർഡ് പെരിങ്ങോം സ്കൂളിന്</u></b></h3></center>
[[പ്രമാണം:1310488.png|400px|thumb|lcenter]]
പൊതുവിദ്യാലയങ്ങൾക്ക് അനുകരണീയ മാതൃക തീർത്ത് ശ്രദ്ധേയമായ പെരിങ്ങോം ഹയർസെക്കണ്ടറി സ്കൂൾ അംഗീകാര നിറവിൽ. സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് മികച്ച
പൊതുവിദ്യാലയങ്ങൾക്ക് അനുകരണീയ മാതൃക തീർത്ത് ശ്രദ്ധേയമായ പെരിങ്ങോം ഹയർസെക്കണ്ടറി സ്കൂൾ അംഗീകാര നിറവിൽ. സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് മികച്ച
21:49, 13 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
കണ്ണൂർ ജില്ലയിലെ ഏറ്റവും നല്ല പി.ടി.എക്ക് ഉള്ള 2018 ലെ അവാർഡ് പെരിങ്ങോം സ്കൂളിന്
lcenter
പൊതുവിദ്യാലയങ്ങൾക്ക് അനുകരണീയ മാതൃക തീർത്ത് ശ്രദ്ധേയമായ പെരിങ്ങോം ഹയർസെക്കണ്ടറി സ്കൂൾ അംഗീകാര നിറവിൽ. സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് മികച്ച
മാതൃക തീർത്ത പെരിങ്ങോം സ്ക്കൂൾ കണ്ണൂർ ജില്ലയീലെ ഏറ്റവും നല്ല അധ്യാപക-രക്ഷകർതൃ സമിതി അവാർഡിന് അർഹമായി. തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയീലും കണ്ണൂർ ജില്ലയീലും ഒന്നാം സ്ഥാനം നേടിയാണ്
പെരിങ്ങോം ഹയർസെക്കണ്ടറി സ്കൂൾ പ്രശംസ നേടിയത്.
കണ്ണുർ ജില്ലയിലെ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലുൽപ്പെട്ട പയ്യന്നൂർ ഉപജില്ലയിലെ ഒരു വിദ്യാലയമാണിത്. 1914 ൽ സ്ഥാപിതമായ ഈ വിദ്യാലയം 100 വർഷം പിന്നിട്ടിരിക്കുന്നു.പയ്യന്നുർ - ചെറുപുഴ റോഡിൽ പെരിങ്ങോം പോലീസ് സ്റേറഷന് സമീപത്തായി ടൌണിൽനിന്ന് ഉദ്ദേശം 400 മീറ്റർ വടക്ക്മാറി സ്കൂൾ സ്ഥിതിചെയ്യുന്നു.
ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മാസ്ററർസുഗതൻ.പി.പി.യും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ മോഹനൻ ചാമണ്ടി യുമാണ്.
alt textsslcSchool kalolsavam
SSLC വിജയശതമാനം 2018
എസ്.എസ്.എൽ.സി. പരീക്ഷയിൽ മികച്ച വിജയം(100%) മുഴുവൻ വിഷയങ്ങൾക്കും 'എ പ്ളസ്സ്' നേടിയവർ
സമീപവർഷങ്ങളിലെ വിജയം
ശതമാനം
2010-2011
85
2011-2012
87
2012-2013
89
2013-2014
93
2014-2015
100
2015-2016
98
2016-2017
95
2017-2018
100
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
*കെ.ദേവകി
*സി.മധുസൂദനൻ
*ജോസഫ്.കെ.ഒ.
*കെ.ഭാസ്കരൻ
*ആലീസ്.എം.പി.
*പത്മാവതി.കെ.സി.
*കെ പി കുഞ്ഞിരാമൻ
*സാവിത്രി.പി
*ദിവാകരൻ.പി.
*രവീന്ദ്രൻ.ടി.എസ്.
*മാധവൻ നമ്പൂതിരി.
*കെ ശാന്ത
*വേണുഗോപാലൻ.ടി
*ഗംഗാധരൻ .കെ
*ജയശ്രീ .ഐ .സി .
*മോഹനൻ.സി
*രാജമ്മ.എ.എം
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
*മോഹൻകുമാർ പി.വി,
*ഡോ .കെ. ശ്രീകുമാർ ,
*ഡോ .ജയേഷ് പി വി
സ്കൂളിൽ നിലവിൽ ജോലി ചെയ്യുന്ന അധ്യാപകർ (2018-19)
അധ്യാപകരുടെ പേര്
തസ്തിക
മൊബൈൽ നമ്പർ
പി.പി സുഗതൻ
പ്രധാനാധ്യാപകൻ
9447362734
സതീശൻ .പി
എച്ച് .എസ്.എ
9747130369
നസീം എസ്
എച്ച് .എസ്.എ
9746372362
സജിത്ര.കെ.ടി
എച്ച് .എസ്.എ
9496418337
ചന്ദ്രിക കെ
എച്ച് .എസ്.എ
9495647284
ഷീന പിവി
എച്ച് .എസ്.എ
9495130609
വിനോദ് ഇവി
എച്ച് .എസ്.എ
9495116921
ഷൈജ കെകെ
എച്ച് .എസ്.എ
9946049450
നിഷ കെ
പി.ഡി.ടീച്ചർ
9446891444
നിഷ ടി
പി.ഡി.ടീച്ചർ
9605463515
ശർമിള കെ
പി.ഡി.ടീച്ചർ
8547411320
എൽസി ജോസ്
പി.ഡി.ടീച്ചർ
9605240967
രാജേഷ് പിവി
പി.ഡി.ടീച്ചർ
9495560682
മിനി തോമസ്
പി.ഡി.ടീച്ചർ
9895007631
മീന കെടി
പി.ഡി.ടീച്ചർ
9048810265
റസ്ലത്ത് ടികെ
പി.ഡി.ടീച്ചർ
9495837401
പ്രസന്ന കുമാരി എം കെ
പി.ഡി.ടീച്ചർ
9447802787
ഷീന കെവി
പി.ഡി.ടീച്ചർ
9400746014
വിലാസിനി കെവി
പി.ഡി.ടീച്ചർ
9447487595
ജെയിംസ് ജോൺ
പി.ഡി.ടീച്ചർ
9446697597
റോസമ്മ.ഇ
ഹിന്ദി.ടീച്ചർ
9497334202
== പ്രീ പ്രൈമറി വിഭാഗം==
പ്രീ പ്രൈമറി വിഭാഗം
2006-17 അധ്യായന വർഷത്തിൽ 41 കുട്ടികളുമായി ആരംഭിച്ച പ്രീ-പ്രൈമറി വിഭാഗം ഇന്ന് ജില്ലയിലെ മികച്ച പ്രീ-പ്രൈമറി സ്കൂളുകളിൽ ഒന്നായി മാറിയിരിക്കുന്നു. ഒരു അധ്യാപികയും ഒരു ആയയും ആണ് സ്കൂളിൽ ഉള്ളത്.പെരിങ്ങോം-വയക്കര ഗ്രാമ പഞ്ചായത്ത് സംഘടിപ്പിക്കുന്ന കലാമേളയിൽ കഴിഞ്ഞ വർഷം മികച്ച വിജയം നേടി.കണ്ണുർ ജില്ലയിൽ ഇൻററാക്ടൂവ് പ്രോജക്ടറുളള ഏക സർക്കാർ പ്രീ-പ്രൈമറി വിദ്യാലയമാണിത്.
==പാഠ്യേതര പ്രവർത്തനങ്ങൾ ==
അസാപ്പ് .
തൊഴിൽ നൈപുണ്യം വളർത്തിയെടുക്കുന്നതിനു വേണ്ടി ഹയർസെക്കണ്ടറി വിഭാഗത്തിൽ അസാപ്പ് പ്രവർത്തിക്കുന്നുണ്ട്.
ഉച്ചഭക്ഷണം
ഹെഡ്മാസ്റ്റർ കൺവീനറായ കമ്മറ്റിയുടെ മേൽനോട്ടത്തിൽ ഭംഗിയായി നടക്കുന്നു.പ്രസന്നകുമാരി.എം.കെ.രാജേഷ് പി.വി. എന്നിവർ ചുമതല വഹിക്കുന്നു.വൃത്തിയായ സാഹചര്യത്തിൽ ഭംഗിയായി പാചകം ചെയ്ത് ക്രമമായ രീതിയിൽ വിതരണം ചെയ്യുവാൻ സാധിക്കുന്നു. ആഘോഷവേളകളിൽ പ്രത്യേകമായ അരിവിതരണം അർഹരായ മുഴുവൻ കുട്ടികൾക്കും നൽകി വരുന്നു.രണ്ട് പാചക തൊഴിലാളികൾ സേവനമനുഷ്ഠിക്കുന്നു.
ക്ലാസ് മാഗസിൻ.
എല്ലാ ക്ളാസ്സിലും ദിനാചരണങ്ങളോടു ബന്ധപ്പെട്ട് മാഗസിനുകൾ തയ്യാറാക്കുന്നുണ്ട്.
പയ്യന്നൂർ ഉപജില്ലാ കലോത്സവം
പ്രവൃത്തി പഠനം/ചിത്ര കല
തൊഴിലിനോടേ ആഭിമുഖ്യമുള്ളതും സാമൂഹിക ബോധമുള്ളതുമായ ഒരു പുതിയ തൊഴിൽ സംസ്കാരത്തിന്റെ വക്താക്കളായി പുതിയ തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ വിനോദ്.ഇ.വി. എന്ന അധ്യാപകന്റെ നേതൃത്വത്തിൽ പ്രവൃത്തി പരിചയ ക്ലാസ്സുകൾ നടന്നുവരുന്നു.
സമൂഹത്തിന് പ്രയോജന പ്രദമായ സേവനങ്ങളിലേക്കും ഉത്പന്ന നിർമ്മിതിയിലേക്കും വിദ്യാർത്ഥികളെ നയിക്കുന്നതിനായി വിവിധ ഉല്പന്നങ്ങൾ ഉണ്ടാക്കി വരുന്നു. കുട്ടികളുടെ താല്പര്യത്തിനലുസരിച്ച് വിവിധ മത്സരങ്ങൾ നടത്തുകയും അവയിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നവരെ ഉപജില്ലാ മേളയിൽ പങ്കെടുക്കുന്നതിനാവശ്യമായ പരിശീലനം നടത്തിവരികയും ചെയ്യുന്നു.സൂക്ഷ്‌മ നിരീക്ഷണത്തിലൂടെ പ്രകൃതിയെ അടുത്തറിയാനും സ്നേഹിക്കാനും ആസ്വദിക്കാനും അതിലൂടെ മാനസിക പിരിമുറുക്കം കുറയ്ക്കാനും തങ്ങളുടെ ഉള്ളിലുള്ള ആശയാവിഷ്കാരം നടത്താനും ചിത്രകലാ ക്ലാസ്സുകൾകൊണ്ട് സാധ്യമാകുന്നു.
ദിനാചരണങ്ങൾ
ദേശീയ ദിനങ്ങൾ സമുചിതമായി ആഘോഷിക്കുന്നു. സ്വാതന്ത്ര്യ ദിനംപ്രവേശനോത്സവം 2018
ജുൺ ഒന്നാം തീയതി പെരിങ്ങോം ഗവ .ഹൈസ്കൂൾ പ്രവേശനോത്സവം വൈവിധ്യ മാർന്ന പരിപാടികളോടെ നടത്തി.. വർണ്ണ തൊപ്പിയും ബലൂണുകളുമായി എത്തിയ ഒന്നാം ക്‌ളാസ്സിലെ വിദ്യാർത്ഥികളെ പ്രവേശനോത്സവ ഗാനത്തോടെ ആനയിച്ചുസ്കൂളിൽ എത്തിച്ചേർന്ന പുതിയ കുട്ടികളെ ബാന്റ് മേളത്തിന്റെ അകമ്പടിയോടെ സ്വീകരിച്ചു. അമ്പരപ്പോടെയും അത്‌ഭുതത്തോടെയും നിന്നിരുന്ന കുഞ്ഞുങ്ങൾക്ക് വർണാഭമായ ബലൂണുകൾ നല്കി.അവരുടെ മനസ്സും മുഖവും സന്തോഷത്താൽ നിറഞ്ഞു. അധ്യാപകരുടെയും രക്ഷിതാക്കളുടെയും നേതൃത്വത്തിൽ എല്ലാ കുട്ടികൾക്കും മധുരം നൽകി.
pravesanolsavam
പ്രവേശനോത്സവം പയ്യന്നൂർ നിയോജക മണ്ഡലം എം.എൽ.എ.ശ്രീ.സി.കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് കെ.വി.മധുസൂധനൻ അധ്യക്ഷത വഹിച
ചിത്രശേഖരം
ഓണാഘോഷം - പൂക്കള മത്സരം
ശതാബ്ദി ആഘോഷം
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
വഴികാട്ടി
എൻ എച്ച് 17 ൽ പയ്യന്നൂരിൽ നിന്ന് 2 കി. മീ വടക്ക് കോത്തായിമുക്കിൽ നിന്നും വെള്ളൂർ---രാജഗിരി റോഡിൽ കാങ്കോൽ വഴി 15കി.മീ കിഴക്കോട്ട് യാത്ര ചെയ്യുക.അല്ലെങ്കിൽ
തളിപ്പറമ്പിൽ നിന്ന് ആലക്കോട് വഴി ചെറുപുഴ എത്തി, 12കി മീ പടിഞ്ഞാറോട്ട്( പയ്യന്നൂർ ഭാഗത്തേക്ക് )യാത്ര ചെയ്യുക.
ബസ് റൂട്ട്
പയ്യന്നൂർ-- പുളിങ്ങോം ,
പയ്യന്നൂർ-- ചെറുപുഴ ,
പയ്യന്നൂർ-- കോഴിച്ചാൽ,
പയ്യന്നൂർ--തിരുമേനി.