"എസ്.എൻ.വി.സംസ്കൃത ഹയർസെക്കന്ററി സ്ക്കൂൾ, എൻ. പറവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(പിടിഎ പ്രസിഡന്റിന്റെ പേര്)
വരി 25: വരി 25:
| പ്രിൻസിപ്പൽ=    ഇ ജി ശാന്തകുമാരി
| പ്രിൻസിപ്പൽ=    ഇ ജി ശാന്തകുമാരി
| പ്രധാന അദ്ധ്യാപകൻ=    പി. ആർ. ലത
| പ്രധാന അദ്ധ്യാപകൻ=    പി. ആർ. ലത
| പി.ടി.ഏ. പ്രസിഡണ്ട്=  പി എസ് ജയരാജ്
| പി.ടി.ഏ. പ്രസിഡണ്ട്=  എം കെ ആഷിക്
| സ്കൂൾ ചിത്രം= SNV SKT HSS.jpg ‎|  
| സ്കൂൾ ചിത്രം= SNV SKT HSS.jpg ‎|  
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->

10:51, 1 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

എസ്.എൻ.വി.സംസ്കൃത ഹയർസെക്കന്ററി സ്ക്കൂൾ, എൻ. പറവൂർ
പ്രമാണം:SNV SKT HSS.jpg
വിലാസം
എൻ.പറവൂർ

എൻ.പറവൂർ.പി.ഒ,
എറണാകുളം
,
683513
,
എറണാകുളം ജില്ല
സ്ഥാപിതം01 - 06 - 1935
വിവരങ്ങൾ
ഫോൺ0484-2447844, 2449744
ഇമെയിൽsnvshss@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്25071 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌ , ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഇ ജി ശാന്തകുമാരി
പ്രധാന അദ്ധ്യാപകൻപി. ആർ. ലത
അവസാനം തിരുത്തിയത്
01-08-2018Ckbijumash
ക്ലബ്ബുകൾ
-----------------------------------------------------------------
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആമുഖം

ശ്രീനാരായണ ഗുരുവിന്റെ അനുഗ്രഹീത ശിഷ്യനും, സുപ്രസിദ്ധ ഹോമിയോ - ആയുർവേദ ഭിഷഗ്വരനും, അഗാധ സംസ്ക്ര്യത പണ്ഡിതനും, വിദ്യാഭ്യാസ വിചക്ഷണനും, സാമൂഹ്യ പ്രവർത്തകനുമായ ഡോ.പി. ആർ. ശാസ്ത്രികളാ​ണ് 1935 ൽ ഈ വിദ്യാലയം ആരംഭിച്ചത്. ആദ്യകാല അധ്യാപകനും, ഹെഡ്മാസ്ടറും, മാനേജരുമെല്ലാമായിരുന്ന അദ്ദേഹം വാടക കെട്ടിടത്തിൽ പറവൂർ ടൗണിൽ ആരംഭിച്ച ശ്രീ നാരായണ വിലാസം സംസ്ക്ര്യത സ്കൂൾ പിന്നീട് സ്വന്തമായി വാങ്ങിയ വസ്തുവിൽ ഇന്നത്തെ നിലയിൽ പുനസ്ഥാപിക്കപ്പെടുകയായിരുന്നു. സ്കൂളിൽ സംസ്ക്രതം മാത്രമാണ് ഒന്നാം ഭാഷയായി പഠിപ്പിക്കുന്നത്. അങ്ങനെയുള്ള, എറണാകുളം ജില്ലയിലെ ഏക എയ്ഡഡ് വിദ്യാലയവും ഇതാണ്.


സാമൂഹികവും സാംപത്തികവുമായി ഏറെ പിന്നിലായിരുന്ന വിദ്യാർത്ഥികൾക്ക്, ഈ വിദ്യാലയം എന്നും താങ്ങും തണലുമായിരുന്നു. ഈ വിദ്യാലയത്തിലെ ആദ്യ വിദ്യാർത്ഥി, കാഥിക ചക്രവർത്തി ശ്രീ കെടാമംഗലം സദാനന്ദനായിരുന്നു. സുപ്രസിദ്ധ കാർഡിയോളജിസ്ടും കോഴിക്കോട് മെഡിക്കൽ കോളേജ് സീനിയർ പ്രൊഫസറുമായിരുന്ന ഡോ. സി.കെ. രാമചന്ദ്രൻ, ഫിഷറീസ് രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ശ്രീ. എസ്. ശർമ്മ, ആകാശവാണി-ദൂരദർശൻ അസി. ഡയറക്ടർ ശ്രീ. സി. പി. രാജശേഖരൻ, മനുഷ്യാവകാശ കമ്മീഷൻ അംഗമായിരുന്ന ശ്രീ. വിൽസൺ എന്നിവരെല്ലാം ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളായിരുന്നു.


1964 ലാണ് ഈ സ്കൂൾ ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടത്. 1998-ൽ ഹയർ സെക്കൻററി കോഴ്സ് അനുവദിക്കപ്പെട്ടു. ഡോ. പി. ആർ. ശാസ്ത്രികൾ തന്റെ അവസാന നാളുകളിൽ വിദ്യാലയം എസ്. എൻ. ഡി. പി. യൂണിയൻ കൈമാറുകയും, യൂണിയൻ അത് പൂർവ്വാധികം ഭംഗിയായി നടത്തികൊണ്ട് പോവുകയും ചെയ്യുന്നു.


ഹൈസ്ക്കൂൾ വിഭാഗത്തിൽ 2149കുട്ടികളും ഹയർ സെക്കന്ററി വിഭാഗത്തിൽ 750 കുട്ടികളും ഈ വിദ്യാലയത്തിൽ പഠിക്കുന്നു. ഹൈസ്ക്കൂൾ വിഭാഗത്തിൽ 61 പേരും ഹയർ സെക്കന്ററി വിഭാഗത്തിൽ 32 പേരും അദ്ധ്യാപകരാണ്. ആകെ 11 അനദ്ധ്യാപകരും ഈ വിദ്യാലയത്തിലുണ്ട്.


പഠന - പാഠ്യേതര പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ പറവൂരിലെ ഏറ്റവും മികച്ച വിദ്യാലയം ഇപ്പോൾ ഇതാണ്. എസ്.എസ്. എൽ.സി., പ്ലസ് ടു, വിജയശതമാനത്തിലും, കലോത്സവങ്ങളിലും, കായിക മത്സരങ്ങളിലും പറവൂർ താലൂക്കിൽ മുൻപന്തിയിൽ നിൽക്കുന്നത് എസ്. എൻ. വി. സംസ്ക്രിത ഹയർ സെക്കന്ററി സ്ക്കൂൾ ആണ്.


എസ്. എൻ. വി.സയൻസ് ക്ലബ്ബ്, എൻ.സി.സി.(എയർഫോഴ്സ്), എസ്. എൻ. വി. മ്യൂസിക്, എസ്. എൻ. വി. റോഡ് സേഫ്റ്റി ക്ലബ്ബ്, എസ്. എൻ. വി. വോളി ക്ലബ്ബ്, കരിയർ ഗൈഡൻസ് & കൗൺസിലിംഗ്, എൻ. എസ്, എസ് യൂണിറ്റ്, സർഗ്ഗ വേദി, ഹെൽത്ത് ക്ലബ്ബ്, റെഡ് ക്രോസ്, ഡയറി ക്ലബ്ബ്, ആയുർവേദ ക്ലബ്ബ് , എന്നീ സംഘടനകൾ, പുതുമയുള്ള തനതു പ്രവർത്തനങ്ങൾ നടത്തി വരുന്നു

Manager -Sri. Hari Vijayan

Principal -Sri. E G Santhakumari

Head Mistress- Smt.P.R.Letha

Deputy HM - CK Biju

PTA President - Sri. M K Ashik

staff secretary- Smt. K V sahi

സൗകര്യങ്ങൾ

റീഡിംഗ് റൂം

സയൻസ് ലാബ്

കംപ്യൂട്ടർ ലാബ്

നേട്ടങ്ങൾ

2016 SSLC , Plus 2 മികച്ചവിജയം....

SSLC യ്ക്കും plus two വിനും2012 ൽ വീണ്ടും ചരിത്ര വിജയം sslc 100% plus two 98% 2011 SSLC പരീക്ഷയിൽ 100 % വിജയം . 290 ൽ 290 പേരും വിജയിച്ചു. പറവൂരിന്റെ ചരിത്രത്തിൽ ആദ്യം

sslc. plus two എന്നീ പൊതുപരീക്ഷകളിൽ വടക്കൻ പറവൂരിലെ മികച്ച വിജയം.

ഹൈസ്ക്കൂൾ വിഭാഗത്തിലും ഹയർസെക്കന്ററി വിഭാഗത്തിലും കലോത്സവത്തിൽ കിരീടം

2009 ലെ ശാസ്ത്രമേളയിലും, ഐ. ടി മേളയിലും ഉപജില്ലാ തലത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ്......

പ്രവൃത്തി പരിചയമേളയിൽ റണ്ണറപ്പ്.......

2009-2010എറണാകുളം റവന്യൂ ജില്ല കലോത്സവത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ മൂന്നാമത്തെ സ്ക്കൂൾ.......

‌‌‌‍‍സ്ക്കൂൾ ബ്ലോഗ്

ചിത്രശാല

മറ്റു പ്രവർത്തനങ്ങൾ

എസ്. എൻ. വി.സയൻസ് ക്ലബ്ബ്, (affiliated to VIPNET , DST Govt of India , Reg No VP KL0010)

എസ്. എൻ. വി. റോഡ് സേഫ്റ്റി ക്ലബ്ബ്, (affiiliated to Motor Vehicled Department Govt of Kerala)

ഡയറി ക്ലബ്ബ് ( Affiliated to Dairy Development Department, Kerala)

ആയുർവേദ ക്ലബ്ബ് (with the support ofGovt ayurveda hospital, Nanthiattukunnam)

എയർ വിംഗ് NCC for HS students

NCC for HSS students

ജൂനിയർ റെഡ്ക്രോസ്

എസ്. എൻ. വി. മ്യൂസിക്,

എസ്. എൻ. വി. വോളി ക്ലബ്ബ്,

കരിയർ ഗൈഡൻസ് & കൗൺസിലിംഗ്,

എൻ. എസ്, എസ് യൂണിറ്റ്,

സ്കൗട്ട് & ഗൈഡ്

സർഗ്ഗ വേദി,

ഹെൽത്ത് ക്ലബ്ബ്,



https://www.google.co.in/maps/place/S+N+V+SANSKRIT+HIGHER+SECONDARY+SCHOOL/@10.1360957,76.2253353,17z/data=!4m5!3m4!1s0x3b081078b9630f53:0x6b398d996b3d855f!8m2!3d10.1360957!4d76.227524== യാത്രാസൗകര്യം ==

https://www.google.co.in/maps/place/S+N+V+SANSKRIT+HIGHER+SECONDARY+SCHOOL/@10.1360957,76.2253353,17z/data=!4m5!3m4!1s0x3b081078b9630f53:0x6b398d996b3d855f!8m2!3d10.1360957!4d76.227524

മേൽവിലാസം

എസ്. എൻ. വി. സംസ്കൃത ഹയർസെക്കന്ററി സ്ക്കൂൾ,

നന്ത്യാട്ടുകുന്നം,

എൻ. പറവൂർ, എറണാകുളം ജില്ല.-683513

വർഗ്ഗം: സ്കൂൾ